News Sections: Kozhikode

  • ഹരിത നേതൃത്വത്തിന് രൂക്ഷ വിമർശനം

    ഹരിത നേതൃത്വത്തിന് രൂക്ഷ വിമർശനം

    കോഴിക്കോട് നടന്ന ലീഗ് നേതാക്കളുടെ യോഗത്തിൽ എം.എസ്.എഫ്. ഹരിത നേതൃത്വത്തിന് രൂക്ഷ വിമർശനം. ഹരിതയെ പിരിച്ചു വിടണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. ഫോണിലൂടെയാണ് ഹരിതയെ പിരിച്ച് വിടണമെന്ന നിർദേശം തങ്ങൾ യോഗത്തെ അറിയിച്ചത്.…

  • ക​രി​പ്പൂ​രി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട; ര​ണ്ട​ര​ക്കി​ലോ സ്വ​ർ​ണം പി​ടി​ച്ചു

    ക​രി​പ്പൂ​രി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട; ര​ണ്ട​ര​ക്കി​ലോ സ്വ​ർ​ണം പി​ടി​ച്ചു

    കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് ര​ണ്ട​ര​ക്കി​ലോ സ്വ​ർ​ണം പി​ടി​ച്ചു. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​ത്തി​ന് വി​പ​ണ​യി​ൽ 1.22 കോ​ടി​യോ​ളം വി​ല​വ​രും. തി​രു​നാ​വാ​യ, തി​രൂ​ർ സ്വ​ദേ​ശി​ക​ളി​ൽ​നി​ന്നാ​ണ് സ്വ​ർ‌​ണം പി​ടി​ച്ച​ത്. തി​രു​നാ​വാ​യ സ്വ​ദേ​ശി​യി​ൽ​നി​ന്നും 1.48 കി​ലോ​യും…

  • കേരള പ്രദേശ് വ്യാപാരി വ്യവസായി കോൺഗ്രസ് നേതൃത്വ യോഗം കോഴിക്കോട് DCC ഓഫീസിൽ നടന്നു

    കേരള പ്രദേശ് വ്യാപാരി വ്യവസായി കോൺഗ്രസ് നേതൃത്വ യോഗം കോഴിക്കോട് DCC ഓഫീസിൽ നടന്നു

    സംസ്ഥാന പ്രസിഡന്റ് ശ്രീ. പാളയം അശോക് ഉദ്ഘാടനം ചെയ്തു. കേരള പ്രദേശ് വ്യാപാരി വ്യവസായി കോൺഗ്രസ് സംഘടനാ സംവിധാനത്തെക്കുറിച്ചും, മികവിനെക്കുറിച്ചും, ഇൻഷുറൻസ് പരിരക്ഷയെ കുറിച്ചും സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.എം. വിജയ്, സെക്രട്ടറി ശ്രീ.ബിനോയ്…

  • കർഷകതൊഴിലാളി ക്ഷേമനിധി: വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

    കർഷകതൊഴിലാളി ക്ഷേമനിധി: വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

    കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2020-21 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും 2020-21 വർഷത്തെ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി…

  • പന്തീരങ്കാവ് മാവോയിസ്റ്റ് കേസ്; കണ്ണൂര്‍, കോഴിക്കോട് യൂണിവേഴ്സിറ്റികളില്‍ സിപിഐ  യോഗം നടന്നെന്ന് എന്‍ഐഎ

    പന്തീരങ്കാവ് മാവോയിസ്റ്റ് കേസ്; കണ്ണൂര്‍, കോഴിക്കോട് യൂണിവേഴ്സിറ്റികളില്‍ സിപിഐ യോഗം നടന്നെന്ന് എന്‍ഐഎ

    കണ്ണൂർ, കോഴിക്കോട് യൂണിവേഴ്സിറ്റികളിൽ സിപിഐ (മാവോയിസ്റ്റ്) യോഗം നടന്നെന്ന് എൻഐഎ. പന്തീരങ്കാവ് മാവോയിസ്റ്റ് കേസ് പ്രതി വിജിത്ത് വിജയനെതിരായ കുറ്റപത്രത്തിലാണ് പരാമർശം. 2026 മുതൽ 2019 വരെയാണ് യോഗങ്ങൾ നടന്നത്. വൈത്തിരിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട…

  • സം​സ്ഥാ​ന​ത്ത് രൂ​പ​മാ​റ്റം വ​രു​ത്തു​​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന;കണ്ണടച്ച്‌​ അധികൃതര്‍

    സം​സ്ഥാ​ന​ത്ത് രൂ​പ​മാ​റ്റം വ​രു​ത്തു​​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന;കണ്ണടച്ച്‌​ അധികൃതര്‍

    സം​സ്ഥാ​ന​ത്ത് രൂ​പ​മാ​റ്റം വ​രു​ത്തു​​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന. ര​ണ്ട്​ വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ മോ​േ​ട്ടാ​ര്‍​വാ​ഹ​ന​വ​കു​പ്പ്​ പി​ടി​കൂ​ടി​യ​ത്​ ഇ​ത്ത​രം പ​തി​നാ​യി​ര​ത്തോ​ളം വാ​ഹ​ന​ങ്ങ​ള്‍. ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​ടെ അ​ഭാ​വ​മാ​ണ്​ നി​യ​മ​ലം​ഘ​ന​ത്തി​ന്​ കാ​ര​ണ​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. വാ​ഹ​ന​ങ്ങ​ള്‍ രൂ​പ​മാ​റ്റം വ​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യാ​ല്‍ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​…

  • അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

    അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

    കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കി നല്‍കിയ ജാമ്യാപേക്ഷയില്‍ കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ഇന്ന് വിധി പറയും. കേസിലെ രണ്ടാം പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച്‌ വന്‍…

  • കൈത്തറി, കയര്‍, കരകൗശല ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും കോഴിക്കോട്

    കൈത്തറി, കയര്‍, കരകൗശല ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും കോഴിക്കോട്

    കോഴിക്കോട്: കൈത്തറി വ്യവസായത്തിന്റെ പ്രോത്സാഹനത്തിനും ജനങ്ങളില്‍ കൈത്തറി വസ്ത്രത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാന കൈത്തറിവസ്ത്ര ഡയറക്ടറേറ്റ് ജില്ലാ വ്യവസായ കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം കോമ്പൗണ്ടില്‍ എസ്. കെ…

  • സൈബര്‍ പാര്‍ക്കില്‍ പുതിയ ഐടി കമ്പനി കൂടി

    സൈബര്‍ പാര്‍ക്കില്‍ പുതിയ ഐടി കമ്പനി കൂടി

    കോഴിക്കോട്: ബെംഗളുരു ആസ്ഥാനമായ ഐടി കമ്പനിയായ ഹെക്‌സ്‌വെയ്ല്‍ ഇന്ററാക്ടീവ് കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മൊബൈല്‍ അപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, വെബ്, ഐടി സര്‍വീസ് രംഗത്ത് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായാണ് കമ്പനി കോഴിക്കോട്ടേക്ക്…

  • ഭരണത്തണലിൽ കേരളം ഭീകരവാദികളുടെ കേന്ദ്രമായി.-യുവമോർച്ച

    ഭരണത്തണലിൽ കേരളം ഭീകരവാദികളുടെ കേന്ദ്രമായി.-യുവമോർച്ച

    കൊയിലാണ്ടി: ഭീകരവാദികൾക്ക് കേരളത്തിൽ താങ്ങും തണലുമായി പ്രവർത്തിക്കുന്നത് സി പി എമ്മാണ്.ഭരണകൂടത്തിൻ്റെ സംരക്ഷണം ലഭിക്കുന്നത് കൊണ്ടാണ് കേരളം തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രമായി മാറുന്നതെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ ആരോപിച്ചു.കേരളത്തിൽ…