News Sections: Kozhikode

  • കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ തിരുവോണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ

    കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ തിരുവോണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ

    തിരുവോണത്തെ വരവേല്‍ക്കാൻ മലയാളികള്‍ ഇന്ന് ഉത്രാടപ്പാച്ചിലിനിറങ്ങും. ഓണക്കോടിയും ഓണമുണ്ണാനുള്ള സാധനങ്ങളും വാങ്ങിക്കുന്ന തിരക്കിലാണ് എല്ലാവരും. എന്നാല്‍, നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടെങ്കിലും കഴിഞ്ഞ കൊല്ലത്തിനു സമാനമായി കോവിഡിന്റെ ഇടയിലാണ് ഓണം.ആഘോഷത്തിനിടെ രോ​ഗവ്യാപനം രൂക്ഷമാകാതിരിക്കാൻ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ് പൊലീസും…

  • കായിക പരിശീലകന്‍ ഒ.എം നമ്പ്യാര്‍ അന്തരിച്ചു

    കായിക പരിശീലകന്‍ ഒ.എം നമ്പ്യാര്‍ അന്തരിച്ചു

    കോഴിക്കോട്: പ്രശസ്ത കായിക പരിശീലകന്‍ ഒ.എം. നമ്ബ്യാര്‍ (89) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വടകര മണിയൂരിലെ വസതിയിലായിരുന്നു അന്ത്യം. പി.ടി. ഉഷയുടെ പരിശീലകനായിരുന്നു. കായികമേഖലയിലെ സംഭാവനകള്‍ക്ക് രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്കാരവും നല്‍കി…

  • കൊയിലാണ്ടിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു

    കൊയിലാണ്ടി: കോവിഡ് 19 ന്റെ പശ്ഛാത്തലത്തിൽ നിയോജക മണ്ഡലത്തിലെ കാപ്പാട് മുതൽ കോട്ടക്കൽ വരെയുള്ള തീരദേശ ഭാഗങ്ങളിലെയും മറ്റിടങ്ങളിലെയും ജനങ്ങൾ ഒത്തുചേരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ അടച്ചിടാൻ തീരുമാനിച്ചു. കാനത്തിൽ…

  • സി.പി.ഐ.എം നേതാവിനെ ആക്രമിക്കാൻ  ശ്രമം, കൊടുവള്ളിയിൽ ലീഗ് നേതാക്കൾക്കെതിരെ കേസ്

    സി.പി.ഐ.എം നേതാവിനെ ആക്രമിക്കാൻ ശ്രമം, കൊടുവള്ളിയിൽ ലീഗ് നേതാക്കൾക്കെതിരെ കേസ്

    കൊടുവള്ളിയിൽ ലീഗ് നേതാക്കൾക്കെതിരെ കേസ്. സി.പി.ഐ.എം. നേതാവിനെ ആക്രമിക്കാൻ നടത്തിയ ഗൂഢാലോചനയെ തുടർന്നാണ് കേസ്. സി.പി.ഐ.എം. താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം കെ. ബാബുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. എം. നസീഫ്, കെ.കെ.എ.…

  • കർഷക ദിനാചരണം നടത്തി

    കർഷക ദിനാചരണം നടത്തി

    കൊയിലാണ്ടി: ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കർഷക ദിനാചരണവും കർഷകരെ ആദരിക്കൽ ചടങ്ങും നടത്തി. ചടങ്ങിൽ വനിതാ രത്ന സാഹിത്യ പുരസ്‌കാരം ഉഷ.സി.നമ്പ്യാർ എം എൽ എ കാനത്തിൽ ജമീലയിൽ നിന്ന് ഏറ്റുവാങ്ങി.ചടങ്ങിൽ ഇളമന…

  • സ്പെഷ്യാലിറ്റി പോളി ക്ലിനിക്കിൽ കോവിഡ് വാക്സിനേഷൻ

    സ്പെഷ്യാലിറ്റി പോളി ക്ലിനിക്കിൽ കോവിഡ് വാക്സിനേഷൻ

    കൊയിലാണ്ടി: നഗരസഭാ ഓഫീസിനു സമീപം പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി പോളി ക്ലിനിക്കിൽ കോവിഡ് വാക്സിനേഷനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.പതിനെട്ട് വയസിനൂ മുകളിലുള്ള എല്ലാവർക്കും ഫസ്റ്റ് ഡോസും സെക്കന്റ് ഡോസും ലഭ്യമാണ് .രാവിലെ…

  • ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷിച്ചു

    ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷിച്ചു

    കൊയിലാണ്ടി: നഗരസഭയില്‍ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ നഗരസഭാതലഉദ്ഘാടനം എം.എല്‍.എ. കാനത്തില്‍ ജമീല നിര്‍വ്വഹിച്ചു. പരിപാടിയില്‍ നഗരസഭയുടെ മുന്‍ അധ്യക്ഷന്‍മാരായ എം.പി.ശാലിനി, കെ.ദാസന്‍, കെ.ശാന്ത, കെ.സത്യന്‍ എന്നിവരെ ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി.സുധ അധ്യക്ഷത…

  • കര്‍ഷകദിനം ആഘോഷിച്ചു

    കര്‍ഷകദിനം ആഘോഷിച്ചു

    കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ കൃഷി ഭവനുമായി ചേര്‍ന്ന് കര്‍ഷകദിനം ആഘോഷിച്ചു. ടൗണ്‍ഹാളില്‍ നടന്ന ആഘോഷവും കൃഷിഭവനില്‍ നടക്കുന്ന ഓണം കാര്‍ഷികവിപണന മേളയും നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ലളിതമായി നടന്ന…

  • മലബാർ ദേവസ്വം ക്ലർക്ക്: ഒ.എം.ആർ പരീക്ഷ 29ന്

    മലബാർ ദേവസ്വം ക്ലർക്ക്: ഒ.എം.ആർ പരീക്ഷ 29ന്

    മലബാർ ദേവസ്വം ബോർഡിലെ ക്ലർക്ക് തസ്തികയിലേയ്ക്ക് (നേരിട്ടുള്ള നിയമനം വഴിയും തസ്തികമാറ്റം വഴിയും) നിയമനത്തിന് അപേക്ഷ സമർപ്പിച്ചവർക്കായി (കാറ്റഗറി നമ്പർ: 41/20 & 42/20) എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ ആഗസ്റ്റ് 29ന്…

  • കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി

    കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി

    കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് അഞ്ചം​ഗ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരൻ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 11.30 ഓടെയാണ് വഴിയരികിൽ നിന്ന…