News Sections: Kozhikode
-
കൊയിലാണ്ടി നഗരസഭയിലെ 27-ാം ഡിവിഷനിലെ അധ്യാപകരെ ആദരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ 27-ാം ഡിവിഷനിലെ അധ്യാപകരെ ആദരിച്ചു. അധ്യാപക ദിനമായ ഇന്ന് വാർഡിലെ മുഴുവൻ അധ്യാപകരെയും കോവിഡ് മാനദണ്ഡം പാലിച്ച് ഒരോരുത്തരുടെയും വീടുകളിൽ ചെന്ന് ഉപഹാരങ്ങൾ കൈമാറി. നഗരസഭ ക്ഷേമ കാര്യ സ്റ്റ്റാന്റിംങ്ങ്…
-
നിപ; പ്രതിരോധത്തിനുള്ള കർമ്മ പദ്ധതികൾ തയാറാക്കിയെന്ന് മുഹമ്മദ് റിയാസ്
നിപ പ്രതിരോധത്തിനുള്ള കർമ്മ പദ്ധതി തയാറാക്കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ശനിയാഴ്ച രാത്രി ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് രോഗ വ്യാപനം തടയുന്നതിനുനുള്ള ആക്ഷൻ പ്ലാൻ തയാറാക്കിയത്. ജില്ലയിലെ മന്ത്രിമാർ, മെഡിക്കൽ…
-
കോഴിക്കോട് മരിച്ച കുട്ടിക്ക് നിപ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രി
കോഴിക്കോട് മസ്തിഷ്ക ജ്വരവും ഛർദ്ദിയും ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചത് നിപ കാരണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച കുട്ടിയുടെ മൂന്ന് സാമ്പിളുകളുടെ പരിശോധനയിലും നിപ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി…
-
കോഴിക്കോട് നിപ ബാധ സംശയിക്കുന്ന കുട്ടി മരിച്ചു
കോഴിക്കോട് നിപ ബാധ സംശയിക്കുന്ന കുട്ടി മരിച്ചു. പുലർച്ചെ 4.45ന് കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. പൂനെ വൈറോളജി ഇൻസ്റ്റിസ്റ്റ്യൂട്ടിലേക്കയച്ച ആദ്യ സാമ്പിളിൻ്റെ പരിശോധനാഫലം പോസിറ്റീവാണ് എന്നാണ് റിപ്പോർട്ട്. മറ്റ്…
-
ക്ഷീര സംഘങ്ങൾക്കെതിരായ നികുതി നയങ്ങളിൽ പ്രതിഷേധിച്ചു
കൊയിലാണ്ടി: കേന്ദ്ര സർക്കാറിന്റെ ക്ഷീര സംഘങ്ങൾക്കെതിരായ നികുതി നയങ്ങളിൽ പ്രതിഷേധിച്ച് കൊയിലാണ്ടി പന്തലായനി ക്ഷീര സംഘത്തിനു മുന്നിൽ കേരള കർഷക സംഘം നേതൃത്വത്തിൽ ക്ഷീരകർഷകർ പ്രതിഷേധിച്ചു. പാലുൽപാദനം വർദ്ധിപ്പിക്കാൻ കേരള ഗവൺമെന്റ് നടത്തുന്ന ഇടപെടലിനെ…
-
മത്സ്യതൊഴിലാളി യൂണിയൻ പ്രതിഷേധ ധർണ നടത്തി
കൊയിലാണ്ടി: കേന്ദ്ര ഗവൺമെന്റിന്റെ ബ്ലൂ ഇക്കോണമി നടപടി , മറൈൻ ഫിഷറീസ് ബിൽ, കടലിന്റെ അവകാശം കുത്തകകൾക്ക് നൽകുന്നത്, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില അടിക്കടി വർദ്ധിപ്പിക്കുന്നതിനെതിരെയും മത്സ്യ തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു ) നേതൃത്വത്തിൽ…
-
കോഴിക്കോട് ജില്ലയിൽ തിങ്കളാഴ്ച മുതൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ
കോഴിക്കോട് ജില്ലയിൽ തിങ്കളാഴ്ച മുതൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ. ജില്ലയിൽ കണ്ടെയിൻമെന്റ് സോണുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും സ്ഥാപനങ്ങൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ്…
-
കൊയിലാണ്ടിയിൽ ആദ്യമായി മെഡിസിൻ ഹോം ഡെലിവറി സർവീസിന് തുടക്കം കുറിച്ച് സ്പെഷ്യാലിറ്റി പോളിക്ലിനിക്
കൊയിലാണ്ടി: കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ സാമൂഹ്യസമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം ഒഴിവാക്കുന്നതിനു വേണ്ടി മരുന്നുകൾ വീട്ടിലെത്തിച്ചു കൊടുക്കുന്ന പദ്ധതിക്ക് സ്പെഷ്യാലിറ്റി പോളിക്ലിനികിൽ സേവനം ആരംഭിച്ചിരിക്കുന്നു. കുറിപ്പടികൾ വാട്സ്ആപ്പ് ചെയ്തു കഴിഞ്ഞാൽ മരുന്നുകൾ ആവശ്യക്കാരിൽ എത്തുന്നതായിരിക്കു. വാട്സ്ആപ്പ്…
-
ഡി.എഫ്.ഒ.മാരുടെ സ്ഥലംമാറ്റം മരവിപ്പിച്ചു;വനമന്ത്രി എ.കെ. ശശീന്ദ്രൻ ഇടപ്പെട്ട്
ഡി.എഫ്.ഒ.മാരുടെ സ്ഥലമാമാറ്റം മരവിപ്പിച്ചു, നടപടി വനമന്ത്രി എ.കെ. ശശീന്ദ്രൻ ഇടപ്പെട്ട്. മുട്ടിൽ മരംമുറി കേസിൽ ആരോപണ വിധേയനായ പി. രഞ്ജിത്ത് കുമാറിനെ കോഴിക്കോട് നിയമിക്കില്ല. ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ. പി. ധനേഷ് കുമാറിനെ കാസർഗോട്ടേക്ക്…
-
അളവെടുക്കാന്‍ നിര്‍മിത ബുദ്ധി; തയ്യല്‍കാര്‍ക്കും വസ്ത്ര വ്യാപാരികള്‍ക്കും ആപ്പ് ഒരുക്കി കോഴിക്കോട്ടെ ഐടി കമ്പനി
കോഴിക്കോട്: വസ്ത്രങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കാനും വാങ്ങാനുമുള്ള നിരവധി പ്ലാറ്റ്ഫോമുകളുണ്ട്. ഇവയില്‍ നിന്ന് വ്യത്യസ്തമായി വന്‍കിട ഫാഷന്‍ ബ്രാന്‍ഡുകള്‍ക്കൊപ്പം സാധാരണക്കാരായ തയ്യല്‍കാര്‍ക്കും വസ്ത്രങ്ങള്‍ തയ്പ്പിച്ചു വില്‍ക്കാവുന്ന വേറിട്ടൊരു ഓണ്‍ലൈന്‍ ഫാഷന്‍ മാള്‍ ഒരുക്കിയിരിക്കുകയാണ് കോഴിക്കോട്ടെ ഗവ.…

Local News















