News Sections: Kozhikode
-
കോഴിക്കോട് ഇരുപത് കിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍
കോഴിക്കോട്: ഇരുപത് കിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ. തൃശ്ശൂർ സ്വദേശിയായ ലീന (43), പാലക്കാട് സ്വദേശിയായ സനൽ (34) എന്നിവരാണ് കുന്ദമംഗലം ടൗണിൽ വെച്ച് ഇന്ന് രാവിലെ പോലീസിന്റെയും ഫ്ളയിംഗ് സ്ക്വാഡായ…
-
സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, കൊവിഡുമായി ബന്ധപ്പെട്ട വകുപ്പുകൾ, മാലിന്യ നിർമ്മാർജ്ജന സ്ഥാപനങ്ങൾഎന്നിവയ്ക്ക് മാത്രമാണ് ഇന്ന് പ്രവർത്തനാനുമതി. ഹോട്ടലുകൾക്ക് ടേക് എവേ…
-
മുസ്ലീംലീഗ് ഉപസമിതിയോഗം ഇന്ന്
മുസ്ലീം ലീഗ് ഉപസമിതിയോഗം ഇന്ന് കോഴിക്കോട്ട് ചേരും. നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് പഠിച്ച ഉപസമിതി റിപ്പോട്ട് ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. പ്രവർത്തക സമിതിയോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ നിശ്ചയിക്കലാണ് പ്രധാന അജണ്ട. ചന്ദ്രികയിലെ ഫണ്ട്…
-
ആറു വര്‍ഷത്തെ അനിശ്ചിതാവസ്ഥ; ഒടുവില്‍ കെ.എസ്.ആര്‍.ടി.സി വ്യാപാര സമുച്ചയം തുറന്നു
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലെ വ്യാപാര സമുച്ചയം നാടിന് സമര്‍പ്പിച്ചു. ആറു വര്‍ഷത്തെ അനിശ്ചിതാവസ്ഥക്കു ശേഷമാണ് വ്യാപാര സമുച്ചയം പ്രവര്‍ത്തനം തുടങ്ങുന്നത്. മുപ്പത് വര്‍ഷത്തേക്കാണ് മുക്കം ആസ്ഥാനമായുള്ള ആലിഫ് ബില്‍ഡേഴ്സ് കെട്ടിടം കരാറിനെടുത്തിരിക്കുന്നത്. കോഴിക്കോട്…
-
മരം മുറിഞ്ഞു വീണു ഗതാഗതം സ്തംഭിച്ചു
കൊയിലാണ്ടി: അണേലക്കടവ് പാലത്തിനു സമീപം ഇന്ന് വൈകുന്നേരം 6മണിയോടെ പൂമരം റോഡിലേക്ക് മറിഞ്ഞുവീണു.വീഴ്ചയിൽ മരം തട്ടി രണ്ടു വൈദ്യത പോസ്റ്റും ഹൈമാസ്സ് ലൈറ്റ്റും റോഡിലേക്ക് പൊട്ടിവീണു കാൽനടയാത്രയും ഗതാഗതവും തടസ്സപെട്ടു. കൊയിലാണ്ടിയിൽ നിന്നും അഗ്നിശമന…
-
കോഴിക്കോട് ഡി.സി.സി. ഓഫീസിന് മുന്നിൽ പോസ്റ്റർ പ്രതിഷേധം
കോഴിക്കോട് ഡി.സി.സി. ഓഫീസിന് മുന്നിൽ പോസ്റ്റർ പ്രതിഷേധം. എം.കെ. രാഘവൻ എം.പി.ക്കും ഡി.സി.സി. പ്രസിഡന്റ് പട്ടികയിലുള്ള കെ. പ്രവീൺ കുമാറിനും എതിരെയാണ് പോസ്റ്റർ. എം.കെ. രാഘവന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് കോഴിക്കോട്ടെ കോൺഗ്രസ് പ്രസ്ഥാനത്തെ രക്ഷിക്കണമെന്ന്…
-
സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജരായി വിവേക് നായര്‍ ചുമതലയേറ്റു
കോഴിക്കോട്: സര്‍ക്കാര്‍ സൈബര്‍പാക്ക് ജനറല്‍ മാനേജറായി വിവേക് നായര്‍ ബുധനാഴ്ച ചുമതലേറ്റു. വിവിധ മേഖലകളിലായി ഉന്നത നേതൃപദവികള്‍ വഹിച്ച വിവേക് നായര്‍ രണ്ടു പതിറ്റാണ്ടിലേറെ കാലം യുഎഇയിലായിരുന്നു. ആംവെ, എവിസ് അടക്കമുള്ള ബഹുരാഷ്ട്ര കമ്പനികളിലും…
-
കരിപ്പൂർ വിമാനപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ
കരിപ്പൂർ വിമാനപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ. ഒരു വർഷം പിന്നിട്ടിട്ടും ഗുരുതര പരുക്കുകളെ തുടർന്ന് ചികിത്സ തുടരുന്നവരാണ് ഇതോടെ പ്രതിസന്ധിയിലായത്. ഇനിയെന്ത് ചെയ്യണമെന്നറിയാത ആശങ്കയിലാണ് അപകടത്തിൽ പരുക്കേറ്റ പൊന്നാനി…
-
അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തെ കോഴിക്കോട് സിറ്റി പൊലീസ് പിടികൂടി
കോഴിക്കോട്: അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തെ കോഴിക്കോട് സിറ്റി പൊലീസ് പിടികൂടി. വിവിധ സംസ്ഥാനങ്ങളിലായി നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ വയനാട് അന്പലവയല്‍ സ്വദേശി വിജയന്‍, നടക്കാവ് സ്വദേശി ബവീഷ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട്…
-
കോവിഡ് ചികിത്സയ്ക്ക് പണം ഈടാക്കാനുള്ള നടപടി പിൻവലിക്കുക; കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധിച്ചു
കൊയിലാണ്ടി: സർക്കാർ ആശുപത്രികളിൽ കോവിഡാനന്തര ചികിത്സക്ക് പണം ഈടാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് തിരുവോണനാളിൽ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി താലൂക്കാശുപത്രിയുടെ മുമ്പിൽ പ്രതിഷേധ സമരം നടത്തി. DCC പ്രസിഡണ്ട് യു. രാജീവൻ മാസ്റ്റർ 1ഉദ്ഘാടനം…

Local News

















