News Sections: Kozhikode
-
നിപയിൽ ആശങ്ക ഒഴിയുന്നു; ഇന്നലെ പരിശോധിച്ച 20 സാമ്പിളുകളും നെഗറ്റീവ്
സംസ്ഥാനത്തെ നിപ ഭീതി ഒഴിയുന്നു. പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പുണെയിൽ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ പരിശോധനയ്ക്കയച്ച…
-
നിപ: കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും
കോഴിക്കോട് : നിപ രോഗം വന്നു മരിച്ച കുട്ടിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരില്‍ കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ച 5 പേരുടെതടക്കം 36 പേരുടെ പരിശോധനാ ഫലമാണ്…
-
തണൽ ഫാർമസി ഉദ്ഘാടനം ചെയ്‌തു
കൊയിലാണ്ടി: ഏറ്റവും ഗുണമേൻമയുള്ള മരുന്നുകൾ ഏറ്റവും വിലക്കുറവിൽ സാധാരണ ജനങ്ങൾക്ക് ലഭിക്കുന്ന തണൽ ഫാർമസിയുടെ ഉദ്ഘാടനം കെ.മുരളീധരൻ എം. പി. നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് മരുന്നുകളുടെ ആദ്യ വില്പന വൈസ്…
-
സംസ്ഥാനത്തിന് ആശ്വാസ വാർത്ത; എട്ട് പേർക്കും നിപ നെഗറ്റീവ്
സംസ്ഥാനത്തിന് ആശ്വാസ വാർത്ത. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. മൂന്നു വീതം 24 സാമ്പിൾ അയച്ചിരുന്നു. ഈ സാമ്പിളുകളെല്ലാം നെഗറ്റീവായി. കുട്ടിയുടെ രക്ഷിതാക്കൾ അടക്കം നെഗറ്റീവാണെന്ന്…
-
നിപയുടെ ഉറവിടം കണ്ടെത്താനായി ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയക്കും
നിപയുടെ ഉറവിടം കണ്ടെത്താനായി മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച സാമ്പിളുകൾ ഇന്നോ നാളെയോ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയക്കും. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ആടുകളിൽ നിന്നും സാമ്പിളുകൾ…
-
മുത്താമ്പി വൈദ്യരങ്ങാടി തിരുമംഗലത്ത് കണ്ടി ദാമോദരൻ നായർ [73] അന്തരിച്ചു
ടി കെ ദാമോദരൻ കൊയിലാണ്ടി: നടേരി കാവും വട്ടം എം.യു.പി.സ്കൂൾ റിട്ട. പ്രധാന അധ്യാപകൻ മുത്താമ്പി വൈദ്യരങ്ങാടി തിരുമംഗലത്ത് കണ്ടി ദാമോദരൻ നായർ [73] അന്തരിച്ചു. പാചക വിദഗ്ധനായിരുന്നു. പരേതരായ ചന്തുക്കുട്ടി നായരുടെയും മാധവി…
-
നിപ പ്രതിരോധം; രണ്ടാം കേന്ദ്രസംഘം കേരളത്തിലേക്ക്
നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ടാം കേന്ദ്രസംഘം ഇന്ന് സംസ്ഥാനത്തെത്തും. പൂനൈ വൈറോളജി ലാബിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് കേരളത്തിലെത്തുന്നത്. ഡോ.റിമ ആർ.സഹായിയുടെ നേതൃത്വത്തിലുള്ള സംഘമാണെത്തുന്നത്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടിക നീളുമെന്ന്…
-
നിപ്പ വൈറസ്; നിരീക്ഷണത്തിലുള്ളവര്‍ക്ക് ഇന്ന് ട്രൂനാറ്റ് പരിശോധന
കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് അടിയന്തര ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 16 കമ്മറ്റികള്‍ രൂപീകരിച്ചു. പരിചയ സമ്ബന്നരായ ആരോഗ്യപ്രവര്‍ത്തകരെ വരും ദിവസങ്ങളില്‍ ഈ കമ്മറ്റികളില്‍ ഉള്‍പ്പെടുത്തും.…
-
കൊയിലാണ്ടി നഗരസഭയിൽ 22 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണിൽ;നിലവിലെ നിയന്ത്രണങ്ങൾ തുടരാൻ സാധ്യത
കൊയിലാണ്ടി: കോവിഡ് വ്യാപനത്തെ തുടർന്ന് നഗരസഭയിൽ കർശന നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലും 22 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണിൽ.വാർഡുകൾ ഇപ്രകാരം: 3,4,5,6,10,13,14,16,18,20,21,22,23,24,25,26,27,29,30,31,36,41 നിലവിൽ തുടരുന്ന നിയന്ത്രങ്ങളുമായി ജനങ്ങൾ സഹകരിക്കണമെന്ന് നഗരസഭാ ചെയർപേഴ്സൻ സുധ.കിഴക്കേപ്പാട്ട് പറഞ്ഞു. അത്യാവശ്യ കാര്യങ്ങൾക്ക്…
-
നിപ ഉറവിടം അവ്യക്തം, പൂനെ വൈറോളജി സംഘം ഇന്നെത്തും; കൂടുതല്‍ പേരെ നിരീക്ഷിക്കും
കോഴിക്കോട്: പന്ത്രണ്ടുകാരന് എവിടെ നിന്നാണ് നിപ ബാധിച്ചത് എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു.ഇതില്‍ വ്യക്തത വരേണ്ടത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാണ്. പൂനെ വൈറോളജി സംഘം ഇന്ന് കോഴിക്കോടെത്തും. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലയിലെത്തും. പാഴൂരില്‍…

Local News







![മുത്താമ്പി വൈദ്യരങ്ങാടി തിരുമംഗലത്ത് കണ്ടി ദാമോദരൻ നായർ [73] അന്തരിച്ചു](https://malabarsabdam.com/wp-content/uploads/2021/09/IMG-20210906-WA0033.jpg)






