News Sections: Kozhikode
-
ശസ്ത്രക്രിയക്ക് കൈക്കൂലി: ഡോക്ടര്‍ക്ക് സസ്പെന്ഷന്
കോഴിക്കോട് : രോഗിയുടെ ബന്ധുക്കളില്‍നിന്ന് കൈക്കൂലി വാങ്ങിയ പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. ഗൈനക്കോളജി വിഭാഗം മൂന്നിന്റെ യൂണിറ്റ് ചീഫ് ഡോ. ശരവണകുമാറിനെയാണ് മെഡിക്കല്‍…
-
ഭരണഘടനയെ തകർക്കാനുള്ള നീക്കം ചെറുക്കുക: അഡ്വ.കെ. രാജൻ.
കോഴിക്കോട്: രാജ്യത്തിന്റെ ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളെയും തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരായ പ്രക്ഷോഭങ്ങളിൽ അഭിഭാഷകർ മുൻ നിരയിലുണ്ടാവണമെന്ന് റവന്യൂ മന്ത്രി അഡ്വ കെ. രാജൻ പറഞ്ഞു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് അംഗത്വ വിതരണത്തിന്റെ…
-
മുതിർന്ന സിപിഐഎം നേതാവ് എം കെ ചെക്കോട്ടി അന്തരിച്ചു
സിപിഐഎം മുതിർന്ന നേതാവ് എം കെ ചെക്കോട്ടി അന്തരിച്ചു. 96 വയസ്സായിരുന്നു. പേരാമ്പ്രയിലും സമീപ പഞ്ചായത്തുകളിലും കമ്യൂണിസ്റ്റ് പാർട്ടിയും സിപിഐഎമ്മും കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പ്രവർത്തനം നിർവഹിച്ചു. ഒരു മാസം മുമ്പ് ഉണ്ടായ വീഴ്ചയെ തുടർന്ന്…
-
ചേവായൂരില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് റെയിഡ്; അഞ്ചുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പാറോപ്പടി -ചേവരമ്പലം റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് നടത്തിവരികയായിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്മാരും ഉൾപ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി. കഴിഞ്ഞ…
-
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്: പൊലീസ് കസ്റ്റഡിയിലുള്ള ഉടമകളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കുറ്റ്യാടി: ഗോള്ഡ്പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ട ഉടമകളായ കെ.പി.ഹമീദ്, എം.ടി.മുഹമ്മദ് എന്നിവരെ വെള്ളിയാഴ്ച േകാടതിയില്‍ ഹാജരാക്കും. കഴിഞ്ഞ എട്ടിന് ഖത്തറില്‍നിന്ന് വരുന്ന വഴി ഡല്‍ഹി വിമാനത്താവളത്തിലാണ് ഇരുവരും അറസ്റ്റിലായത്.…
-
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍; മൂന്നു പ്രതികളും റിമാന്‍ഡില്‍
എലത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പ്രതികളെയും റിമാന്‍ഡ് ചെയ്തു. തലക്കുളത്തൂര്‍ പഞ്ചായത്തിലെ അന്നശ്ശേരി, എടക്കര, കിഴക്കെമലയില്‍ അജയ് (19), അന്നശ്ശേരി എടക്കര, മലയില്‍ ജിബിന്‍ (22), തൂണുമണ്ണില്‍ കേയക്കണ്ടി അഷില്‍ (21)…
-
കെ.പി. അനില്‍കുമാർ സി.പി.എം. കോഴിക്കോട് ജില്ലാ സമ്മേളന സംഘാടക സമിതി രക്ഷാധികാരി
കോഴിക്കോട്: കോണ്‍ഗ്രസ് വിട്ടെത്തിയ കെ.പി. അനില്‍കുമാറിനെ സി.പി.എം. കോഴിക്കോട് ജില്ലാ സമ്മേളന സംഘാടക സമിതി രക്ഷാധികാരിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സംഘാടക സമിതി രൂപവത്കരണ യോഗത്തിന്റേതാണ് തീരുമാനം. തോട്ടത്തില്‍ രവീന്ദ്രന് ചെയര്‍മാനും എ. പ്രദീപ്കുമാര്‍ ജനറല്‍ കണ്‍വീനറുമായാണ്…
-
സ്വഭാവദൂഷ്യമെന്ന് പ്രചരിപ്പിച്ചു; നിരന്തരം സൈബര്‍ ആക്രമണം; ലീഗ് നേതൃത്വം മറുപടി പറയണം: ഹരിത മുന്‍ നേതാക്കള്‍
കോഴിക്കോട് : നിരന്തരം സൈബര്‍ ആക്രമണത്തിന് വിധേയരാകുന്നതായി ഹരിത മുന്‍ നേതാക്കള്‍. പരാതിപ്പെട്ടതിന് പിന്നാലെ വെര്‍ബല്‍ റേപ്പിനാണ് ഇരയാകുന്നത്. ഹരിത നേതാക്കളെ വേശ്യകളോട് താരതമ്യം ചെയ്ത് സംസാരിച്ചു. സ്വഭാവദൂഷ്യമുള്ളവരെന്ന് പ്രചരിപ്പിച്ചു. തങ്ങള്‍ ക്രൂശിക്കപ്പെട്ടവരാണെന്നും ഹരിത…
-
നജ്മ തബ്ഷീറ രഹസ്യ മൊഴി നല്‍കും
കോഴിക്കോട്: എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരായ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്ക് മജിസ്ട്രറ്റിന് മുന്നില്‍ ഹാജരാവാന്‍ നോട്ടീസ്. മജിസ്ട്രേറ്റിന് മുന്നില്‍…
-
കൊയിലാണ്ടി ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:ഗവ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പുതുതായി നിര്‍മ്മിച്ച സൗകര്യപ്രദമായ ഹൈടെക് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത ശേഷം കാനത്തില്‍ ജമീല എം.എല്‍.എ. കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു…

Local News
















