News Sections: Kozhikode
-
എല്ലാതട്ടിപ്പുകാരുടെ കേന്ദ്രമായി സി.പി.എം. മാറി.പി.രഘുനാഥ്.
കൊയിലാണ്ടി:കേരളത്തിൽ നടക്കുന്ന എല്ലാ തട്ടിപ്പുകളുടെയും കേന്ദ്രമായി സിപിഎം മാറിയെന്നും എല്ലാ വിധ ക്രിമിനൽ- രാജ്യദ്രോഹ പ്രവർത്തികളെയും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യാൻ കേരള ഭരണത്തെ ദുരുപയോഗം ചെയ്യാനും സിപിഎം തയാറാകുകയാണ്. എന്നാൽ ഇത്തരം പ്രവർത്തനങ്ങളെ തുറന്നു…
-
കര്‍ഷകരെ കൊലപ്പെടുത്തിയതില്‍ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി
കൊയിലാണ്ടി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൊലപ്പെടുത്തിയതില്‍ രാജ്യമാകെ പ്രതിഷേധം ആളിപ്പടരുന്നു. കിസാന്‍സഭ അഖിലേന്ത്യാ ട്രഷറര്‍ പി കൃഷ്ണപ്രസാദിനെ പൊലീസ് ക്രൂരമായി അക്രമിച്ചതിൽ പ്രതിഷേധിച്ചും. സി.ഐ.ടി.യു കർഷക സംഘം നേതൃത്വത്തിൽ കൊയിലാണ്ടി പട്ടണത്തിൽ പ്രതിഷേധ…
-
ഇന്ധന വില കുതിച്ചുയരുന്നു;കോഴിക്കോട് ജില്ലയിൽ പെട്രോളിന് 102.84 രൂപ
കോഴിക്കോട് : ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് വില 102.73 രൂപയുമായി. ഡീസലിന് 95.85 രൂപയായി. കോഴിക്കോട്…
-
ഗാന്ധി ജയന്തി ദിനം:കോൺഗ്രസ്സ് – എസ്;ചരിത്ര പൈതൃക സംരക്ഷണ ദിനമായി ആചരിച്ചു
കൊയിലാണ്ടി : ചരിത്രത്തെയും മഹാത്മാക്കളെയും വികലമാക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഗാന്ധി ജയന്തി ദിനത്തിൽ കോൺഗ്രസ്സ് – എസ്.സംസ്ഥാന വ്യാപകമായി ചരിത്ര പൈതൃക സംരക്ഷണ ദിനമായി ആചരിച്ചു . കോൺഗ്രസ്സ് – എസ്. കൊയിലാണ്ടി…
-
പയ്യോളി നാരായണനെ അനുസ്മമരിച്ചു
കേരള പ്രവാസി സംഘം സംസ്ഥാന ആക്ടിങ് സെക്രട്ടറിയായിരുന്ന പയ്യോളി നാരയണൻ അനുസ്മരണം അനുസ്മരണ യോഗം കേരള പ്രവാസി സംഘം ജില്ലാ പ്രസിഡണ്ടുമാങ്ങോട്ടിൽ സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു മുൻസിപ്പൽ വൈ: ചെയർമാൻ കെ.സത്യൻ അനുസ്മരണ പ്രഭാഷണം…
-
കോഴിക്കോട് ബീച്ചിൽ ഞായറാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ഞായറാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം. നിലവിലുണ്ടായിരുന്ന നിയന്ത്രണം നീക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൾച്ചറൽ ബീച്ചിലും പ്രധാന ബീച്ചിലും രാത്രി…
-
രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർധനവ്
രാജ്യത്ത് വീണ്ടും പെട്രോൾ ഡീസൽ വില കൂട്ടി. പെട്രോൾ വില ലിറ്ററിന് 25 പൈസയും, ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 102.45 രൂപ. ഡീസലിന് 95.53 രൂപയുമാണ്. ഒരാഴ്ച്ചയ്ക്കിടെ…
-
കോഴിക്കോട് ബീച്ചിൽ നാളെ മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും
കോഴിക്കോട് ബീച്ചിൽ സന്ദർശകർക്ക് പ്രവേശനം നാളെ മുതൽ അനുവദിക്കും. നിലവിലുണ്ടായിരുന്ന നിയന്ത്രണം നാളെമുതല്‍ നീക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. രാത്രി എട്ടുവരെയാണ് പ്രവേശനം അനുവദിക്കുക. കോവിഡ് പ്രതിസന്ധിയെ തുടർന്ന് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയ ബീച്ച് മാസങ്ങൾക്കുമുൻപ്…
-
ആസാദി കാ അമൃത് മഹോത്സവ്; ശുചീകരണ വിഭാഗം ജീവനക്കാര്‍ക്ക് ആദരവ് നല്കി
കൊയിലാണ്ടി: സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷികം ‘ആസാദി കാ അമൃത് മഹോത്സവ്’ന്റെ ഭാഗമായി നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാര്‍ക്ക് ആദരവ് നല്കി. നഗരസഭ ചെയര്പേഴ്സന് കെ.പി.സുധ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ വലിച്ചെറിയുന്ന പാഴ് വസ്തുക്കള്‍ കൊണ്ട്…
-
കഞ്ചാവ് കേസിലെ പ്രതിക്ക് എസ്ഐയുടെ വക സഹായധനം; കൈയ്യോടെ പിടിച്ച് വനിത പൊലീസ്
കോഴിക്കോട് : കഞ്ചാവ് കേസിലെ പ്രതിയ്ക്ക് കോഴിക്കോട് സിറ്റിയിലെ എസ്.ഐയുടെ വക ധനസഹായം. ബ്യൂട്ടീഷനായ പ്രതി തൃശ്ശൂർ മുല്ലശേരി സ്വദേശി ലീന (43) ക്കാണ് കോഴിക്കോട് സിറ്റി പോലീസിലെ എസ്ഐ 500 രൂപ സഹായധനം…

Local News















