News Sections: Kozhikode
-
കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി
കൊയിലാണ്ടി: കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പേങ്ങോട്ട് ക്വാർട്ടേഴ്സിൽ മുഹമ്മദ് നിസാർ 30, കാക്കൂർ പാവണ്ടൂർ നമ്പ്യാടത്ത് റിൻസി 29.യെയുമാണ് പുതിയങ്ങാടിയിലെ കോയാ റോഡിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ ബുധനാഴ്ച…
-
പോരാട്ടം തുടരും : കേരള പത്ര പ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി
കോഴിക്കോട്: പ്രാദേശിക മാധ്യമ പ്രവർത്തകരുടെ അഞ്ച് ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള നീക്കം ജില്ലയിൽ ശക്തമാക്കാൻ താമരശ്ശേരിയിൽ ചേർന്ന കോഴിക്കോട് ജില്ലാ എക്സികുട്ടീവ് യോഗത്തിൽ തീരുമാനിച്ചു. കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി…
-
മൽസ്യതൊഴിലാളി സംയുക്ത സമരസമിതി മാർച്ച് നടത്തി
കൊയിലാണ്ടി: രാത്രി കാല ട്രോളിംഗ് നിരോധിക്കുക. ഡബിൾ നെറ്റ് വല ഉപയോഗിച്ചുള്ള മൽസ്യബന്ധനത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മൽസ്യതൊഴിലാളി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി സിവിൽ സ്റ്റേഷനിലെക്ക് മാർച്ചും ധർണ്ണയും…
-
കോഴിക്കോട് കെ.എസ്.ആര്.ടി.സി സമുച്ചയം; നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ്
കോഴിക്കോട്: കെ.എസ്.ആര്.ടി.സി സമുച്ചയ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. രൂപഘടനയിലും രൂപ കല്പനയിലും ക്രമക്കേടുണ്ടായി. ഇതുമായി ബന്ധപ്പെട്ടവരെ മുഴുവന്‍ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. അന്വേഷണം അന്തിമഘട്ടത്തിലാണ്. ഐ.ഐ.ടി റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് വിജിലന്‍സ്…
-
ദമ്ബതികളുടെ മുറി ‘ലോക്കാക്കി’, മകളുടെ മുഖത്ത് മുളക് പൊടി വിതറി, കവര്‍ച്ച; പ്രതിക്കായി തെരച്ചില്‍
കോഴിക്കോട്: ദമ്ബതികളെ വീട്ടില്‍ ബന്ദിയാക്കിയ ശേഷം മകളുടെ മുഖത്ത് മുളകു പൊടി വിതറി കവര്‍ച്ച. ഗണ്ണിസ്ട്രീറ്റ് ചാക്കാരിട മുഷ്താഖ് റോഡിലെ പി എ ഹൗസ് വളപ്പില്‍ സലാമിനെയും ഭാര്യ റാബിയെയുമാണ് മുറിയുടെ വാതില്‍ പുറത്ത്…
-
‘ആസാദി കാ അമൃത് മഹോത്സവ്’: സ്വാതന്ത്ര്യ സമര സേനാനികളെ ആദരിച്ചു
കോഴിക്കോട്: ദേശീയ ദുരന്തനിവാരണ സേനയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം’ ആസാദി കാ അമൃത് മഹോത്സവ് ‘ ആഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനികളായ പി വാസു, കുഞ്ഞിക്കണ്ണൻ എന്നിവരെ ആദരിച്ചു. കോഴിക്കോട് കളക്ടറേറ്റിൽ…
-
സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; സവാളയ്ക്കും തക്കാളിക്കും ഇരട്ടി വില
സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. സവാളയ്ക്കും തക്കാളിക്കും ഒരാഴ്ചക്കിടെ ഇരട്ടിയിലധികം വിലയാണ് വർധിച്ചത്. വിള നാശവും ലോറി വാടക കൂടിയതും വിലക്കയറ്റത്തിനു കാരണമായതായി വ്യാപാരികള്‍ പറയുന്നു. ഒരാഴ്ച മുമ്പ് 20 രൂപയായിരുന്ന സവാള വില…
-
ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതുയുഗം കുറിച്ച ഭരണാധികാരിയാണ് നരേന്ദ്ര മോദി – കെ.പി .ശ്രീശൻ
കോഴിക്കോട്: ഇന്ത്യൻ രാഷ്ടീയത്തിൽ പുതു യുഗത്തിന്നു നാന്ദി കുറിച്ച ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്ന് ദേശീയ സമിതി അംഗം കെ.പി ശ്രീശൻ പറഞ്ഞു. പിന്നിട്ട കാലയളവിൽ ഒരു രൂപയുടെ അഴിമതി ആരോപണം പോലും ഉയരാതെ ഗാന്ധിജി…
-
സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളും വില; കച്ചവടക്കാരും ഉപഭോക്താക്കളും പ്രതിസന്ധിയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില ക്രമാതീതമായി ഉയരുന്നു. ഇത് കച്ചവടക്കാരെയും ഉപഭോക്താക്കളെയും പ്രതിസന്ധിയിലാക്കി. സവാള, കാരറ്റ് തക്കാളി, മുരിങ്ങയ്ക്ക എന്നിവയ്ക്ക് വില ഇരട്ടിയോളം വര്‍ധിച്ചു. സവാള കിലോയ്ക്ക് 50 രൂപയായി ഉയര്‍ന്നു. മുരിങ്ങയ്ക്ക-80, കാരറ്റ്-60,…
-
ഇന്ധനവില വീണ്ടും കൂട്ടി; കോഴിക്കോട് പെട്രോളിന് 103.42 രൂപ
രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 30 പൈസയും ഡിസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 105.18 രൂപയും ഡീസലിന് 98.38 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 103.12 രൂപയും ഡീസലിന് 96.42…

Local News

















