മൽസ്യതൊഴിലാളി സംയുക്ത സമരസമിതി മാർച്ച് നടത്തി

കൊയിലാണ്ടി: രാത്രി കാല ട്രോളിംഗ് നിരോധിക്കുക. ഡബിൾ നെറ്റ് വല ഉപയോഗിച്ചുള്ള മൽസ്യബന്ധനത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മൽസ്യതൊഴിലാളി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി സിവിൽ സ്റ്റേഷനിലെക്ക് മാർച്ചും ധർണ്ണയും നടത്തി.

ഹാർബറിൽ നിന്ന് പ്രകടനമായാണ് മാർച്ച് നടത്തിയത് എം.പി..അബ്ദുൾ റാസിഖ് ഉൽഘാടനം ചെയ്തു. പി.കെ.ജോഷി അദ്ധ്യക്ഷനായിരുന്നു.എ.പി.സുരേഷ്, സി.എം. ജയശീലൻ, വി.കെ. മനോജ്, സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *