News Sections: Kozhikode
-
കാനറാ ബാങ്കിൽ നിന്ന് പുറപ്പെട്ടു ….കെ.എസ് .ഇ .ബിയിൽ എത്തിയില്ല…
വടകര:ഇല്ലത്തൂന്ന് പുറപ്പെട്ടിട്ടുണ്ട് ,അമ്മാത്തൊട്ടെത്തിയിട്ടുമില്ല എന്നുപറഞ്ഞതൂപോലെ രണ്ടുവർഷമായിട്ടും എവിടെയോ കറങ്ങിനടക്കുകയാണ് ഒരു കറണ്ട് ബിൽത്തുക.വടകരയിലെ കാനറ ബാങ്കും കെ.എസ് .ഇ.ബിയുമാണ് ഉണ്ണിയെക്കാണാനില്ലേ എന്ന് ഉപഭോക്താവിനെ വട്ടംകറക്കുന്നത് . 2019 ആഗസ്തിലാണ് വടകര മേപ്പയിൽ പ്രശാന്തിനഗറിൽ കാർത്തിക…
-
ഇന്ധന വിലവർധനവിനെതിരായ സമരം തകർക്കാൻ സർക്കാർ ശ്രമം : കെ മുരളീധരൻ
കോഴിക്കോട്: ഇന്ധന വില വര്‍ധനവിനെതിരെ സമരം ചെയ്യുന്നവരെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തെ പ്രതിരോധിക്കുമെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ എം പി. ഇന്ധനവിലക്കയറ്റത്തിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ചക്രസ്തംഭന സമരത്തിന്റെ ഉദ്ഘാടനം…
-
ഇന്ധനവില; കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്
ഇന്ധനവിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് ഇന്ന് ചക്രസ്തംഭന സമരം നടത്തും. രാവിലെ 11 മുതല്‍ 11.15വരെയാണ് നേരത്തെ നിശ്ചയിച്ചിട്ടുള്ള സമരകേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ നിശ്ചലമാകും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മുതല്‍ വെള്ളയമ്പലം വഴി രാജ്ഭവന്‍ വരെയാണ് സമരം. കെപിസിസി പ്രസിഡന്റ്…
-
കുറ്റ്യാടി ചുരത്തിലെ ഗതാഗതം പുനസ്ഥാപിച്ചു
കുറ്റ്യാടി ചുരം വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു. മഴമൂലമുണ്ടായ ഗതാഗത തടസങ്ങൾ നീക്കിയെന്ന് പോലീസ് അറിയിച്ചു. എന്നാൽ കുറ്റ്യാടി – വയനാട് റോഡിൽ അടിയന്തിരാവശ്യങ്ങൾക്കല്ലാതെ യാത്ര നടത്തരുതെന്ന് കളക്ടർ നിർദേശിച്ചു. മലയോര മേഖലകളിൽ ശക്തമായ മഴയുള്ളതിനാൽ…
-
പ്രധാനാധ്യാപികമാര്‍ക്ക് കോവിഡ് ; കുന്നുമ്മല്‍ ഉപജില്ലയില്‍ രണ്ട് സ്കൂളുകള്‍ ഇന്നു തുറക്കില്ല
കുന്നുമ്മല്‍ ഉപജില്ലയിലെ കായക്കൊടി ചങ്ങരംകുളം യു.പി സ്കൂള്‍, പാലേരി എല്‍.പി സ്കൂള്‍ എന്നിവിടങ്ങളില്‍ െഹഡ്മിസ്ട്രസുമാര്ക്ക് കോവിഡ് പോസിറ്റിവായത് തിങ്കളാഴ്ച സ്കൂളുകള്‍ തുറക്കുന്നതിന് തടസ്സമായി. രണ്ട് സ്കൂളിലെയും സഹാധ്യാപകരുമായി പ്രധാനാധ്യാപികക്ക് സമ്ബര്‍ക്കമുള്ളതിനാല്‍ എല്ലാവരും ക്വാറന്റീനില്‍ പോകണമെന്ന്…
-
കോഴിക്കോട് കെ.എസ്.ആർ.ടി.സി; കിയോസ്‌ക് ഒഴിപ്പിക്കാനുള്ള നോട്ടീസിന് സ്റ്റേ
കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയത്തിലെ കിയോസ്‌കുകളെ ഒഴിപ്പിക്കാനുള്ള നോട്ടീസിന് സ്റ്റേ. കെ.ടി.ഡി.എഫ.സി നല്കി നോട്ടീസ് കോഴിക്കോട് മുൻസിഫ് കോടതിയാണ് സ്റ്റേ ചെയ്തത്. മതിയായ സമയം നൽകാതെയും പുനഃപ്രവേശനം ഉറപ്പുവരുത്താതെയും ഒഴിപ്പിക്കുന്നുവെന്നായിരുന്നു കിയോസ്‌ക് കരാറുകാരുടെ പരാതി. ചെന്നൈ…
-
ഇന്ധന വില ഇന്നും വർധിപ്പിച്ചു
രാജ്യത്ത് പെട്രോൾ -ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 110.81 രൂപയും ഡീസലിന് 103.60 രൂപയുമായി. കൊച്ചിയിൽ പെട്രോൾ…
-
ജാനകിക്കാട് കൂട്ടബലാത്സംഗം;പുതിയ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു
കോഴിക്കോട് ജാനകിക്കാട് കൂട്ടബലാത്സംഗക്കേസിൽ കൂടുതൽ പ്രതികളെന്ന് സൂചന. സംഭവത്തിൽ പെരുമണ്ണാമൂഴി പൊലീസ് പുതിയ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് പേർക്കെതിരെയാണ് കേസ് എടുത്തത്. നേരത്തെ 5 പ്രതികളെ…
-
കോഴിക്കോട് ബസ് ടെര്‍മിനല്‍; വിദഗ്ധ സമിതിയെ നിയോഗിച്ചുവെന്ന് മന്ത്രി ആന്റണി രാജു
കോഴിക്കോട്: കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് ടെര്‍മിനല്‍ കോപ്ലക്‌സിന്റെ നിര്‍മ്മാണം സംബന്ധിച്ച് ചെന്നൈ ഐഐടി സ്ട്രക്ചറല്‍ എന്‍ജിനിയറിങ് വിഭാഗം മേധാവി പ്രൊഫ. അളകസുന്ദര മൂര്‍ത്തി സമര്‍പ്പിച്ച് റിപ്പോര്‍ട്ട് പരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അഞ്ചംഗ വിദഗ്ധ ഉന്നതതല…
-
വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം, ചെറുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ചു
കൊണ്ടോട്ടി: മലപ്പുറത്ത് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം. കൊണ്ടോട്ടി കോട്ടൂക്കരയിലാണ് സംഭവം. ഓടി രക്ഷപെട്ട യുവതി പരസരത്തെ വീട്ടില്‍ അഭയം തേടുകയായിരുന്നു. ഇരുപത്തിയൊന്നുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. തൊട്ടടുത്തുള്ള വാഴത്തോട്ടത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകാനായിരുന്നു ശ്രമം.…

Local News
















