News Sections: Kozhikode
-
സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. സംസ്ഥാനത്ത് അവസാനമായി ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചത്…
-
കോളജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ വിലക്കി, കര്‍ശന നടപടിയുമായി സര്‍ക്കാര്‍
കോഴിക്കോട്: കോളജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ നിയന്ത്രിക്കാന്‍ നടപടി കടുപ്പിച്ച് സര്‍ക്കാര്‍. അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ വിലക്കിക്കൊണ്ട് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കോളജ് അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു.…
-
കരിപ്പുർ വിമാനത്താവളത്തിൽ 796ഗ്രാം സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന് പിടിയില്‍. സ്പൈസ് ജെറ്റ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നുമെത്തിയ മലപ്പുറം സ്വദേശി സമീജ് ആണ് 796 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ്…
-
കോഴിക്കോടിന്റെ തലയെടുപ്പ് : ഓർമ നാൾ ഇന്ന്
കോഴിക്കോട് :മുൻമേയറും മുതിർന്ന സി.പി.എം നേതാവുമായ എം.ഭാസ്കരൻ വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം.ജനകീയ മേയർ ,അടിയുറച്ച കമ്യൂണിസ്റ്റുകാരൻ തുടങ്ങി വിശേഷണങ്ങൾ ഏറെയുള്ള അദ്ദേഹം കക്ഷിരാഷ്ട്രീയഭേദമേന്യേ കോഴിക്കോട്ടൂകാരുടെ പ്രിയപ്പെട്ട ഭാസ്കരേട്ടനായിരുന്നു.2005 മുതൽ 2010 വരെ കോഴിക്കോട്…
-
ബോബി ഫാൻസ് ആപ്പിൽ ലഭിച്ച അപേക്ഷ പ്രകാരം വിദ്യാർത്ഥിനിക്കുള്ള മൊബൈൽ ഫോൺ കൈമാറി
കോഴിക്കോട്: പരീക്ഷയിൽ ഉന്നതവിജയം നേടിയ തലക്കളത്തൂർ ചുള്ളിയിൽ പുഷ്പയുടെ മകൾ വിനിഷക്കുള്ള മൊബൈൽ ഫോൺ കൈമാറി. ബോബി ഫാൻസ് ആപ്പിൽ ലഭിച്ച അപേക്ഷ പ്രകാരം ഓൺലൈൻ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥിനിക്കാണ് ബോബി…
-
കോഴിക്കോട് കൂട്ടബലാത്സംഗം; 17 കാരിയെ പീഡിപ്പിച്ച നാല് പേർ അറസ്റ്റിൽ
കോഴിക്കോട് കായക്കൊടിയിൽ 17കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സായൂജ് (24), ഷിബു (32), രാഹുൽ (22), അക്ഷയ് (22) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കും.…
-
കോഴിക്കോട്ടും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിപ്പിച്ച് കളക്ടര്‍
കോഴിക്കോട്: കോഴിക്കോട്ടും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിപ്പിച്ച് കളക്ടര്‍. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. കൊടിയത്തൂര്‍, കുമാരനല്ലൂര്‍ വില്ലേജുകളിലാണ് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ഉള്ളത്. കൊയിലാണ്ടി താലൂക്കില്‍…
-
കരിപ്പൂര്‍ ഭൂമി ഏറ്റെടുക്കലിനെതിരെ നാട്ടുകാർ; ഭൂമി വിട്ടുകൊടുക്കില്ലെന്ന് തീരുമാനം
കരിപ്പൂർ വിമാനത്താവള വികസനത്തിനായി കൂടുതൽ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം സ്വകാര്യവത്കരണത്തിന്‍റെ ഭാഗമെന്ന് പ്രദേശവാസികളുടെ കൂട്ടായ്മ. തീരുമാനം ഏകപക്ഷീയമെന്നും ഭൂമി വിട്ട് കൊടുക്കില്ലെന്നും കാലിക്കറ്റ് എയർപോർട്ട് ആന്‍റി എവിക്ഷൻ ഫോറം. കരിപ്പൂർ വിമാനത്താവളവുമായി യാതൊരു ബന്ധവുമില്ലാത്ത…
-
രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്
രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും വർധിപ്പിച്ചു. കോഴിക്കോട് പെട്രോളിന് 106 രൂപ 97 പൈസയും ഡീസലിന് 100 രൂപ…
-
പെട്രോള്‍,ഡീസല്‍ വിലയില്‍ വര്‍ധന
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പ്രെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 106.73 പൈസയും ഡീസലിന് 100.57 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 105.57…

Local News

















