News Sections: Kozhikode
-
പെട്രോളിനും ഡീസലിനും കേരള സർക്കാർ നോക്കുകൂലി വാങ്ങുന്നു ;ശ്രീപദ്മനാഭൻ
കൊയിലാണ്ടി:ഇന്ധന നികുതി കുറക്കാൻ തയാറാവാത്ത പിണറായി സർക്കാർ നിലപാട് ജനവിരുദ്ധമാണ്.ഇന്ന് ഇന്ത്യയിൽ പെട്രോളിനും ഡീസലിനും നികുതി കുറക്കാത്ത ഏക സംസ്ഥാനം കേരളമാണ്.ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനം തിരുത്താൻ കേരളസർക്കാർ തയാറാവണം. ഇന്ധന നികുതി കുറക്കാൻ തയാറാവാത്ത…
-
കൊയിലാണ്ടി നഗരത്തിലെ അനധികൃത കൈയ്യേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ആര്?
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ നടക്കുന്ന അനധികൃത കൈയ്യേറ്റങ്ങൾ ആരുടെയൊക്കെയോ അനുമതിയോടെയാണ് നടക്കുന്നത്. ഉദ്യോഗസ്ഥരോ? ഭരണകൂടമോ? അതുമല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോ?ആരാണ് ഇവർക്ക് ഒത്താശ ചെയ്യുന്നത് ? ദേശീയപാതയുടെ കിഴക്ക് വശത്തുള്ള പൊളിഞ്ഞ് വീഴാറായ മുഴുവൻ…
-
ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ടായി കെ.ഷൈബുചുമതലയേറ്റു.
കോഴിക്കോട് : നോർത്ത് നിയോജക മണ്ഡലം രണ്ടായി വിഭജിച്ച് നിലവിൽ വന്ന നടക്കാവ് മണ്ഡലത്തിന്റെ പ്രസിഡണ്ടായി കെ.ഷൈബു ചുമതലയേറ്റു. ബി.ജെ.പി. സംസ്ഥാന സെക്രട്ടറി. അഡ്വ.കെ.ശ്രീങ്കാന്ത് ഉദ്ഘാടനം ചെയ്യ്തു കൗൺസിലറും മണ്ഡലം വൈസ് പ്രസിഡണ്ടുമായ എൻ.ശിവപ്രസാദ്…
-
കോഴിക്കോട്ട് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കാളാണ്ടിതാഴം സ്വദേശി ജസ്റ്റിന് ജേക്കബ്(72)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് വഴിയരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാകാമെന്നാണ് പോലീസ് നിഗമനം. ജസ്റ്റിനും ഭാര്യയും…
-
വടകര റസ്റ്റ് ഹൗസിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധന
നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുവാന്‍ വടകര റസ്റ്റ് ഹൗസിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധന. രാവിലെ പത്തരയോടെയാണ് മന്ത്രി റസ്റ്റ് ഹൗസിൽ എത്തിയത്. പരിസരത്തുനിന്ന് ഒഴിഞ്ഞ മദ്യകുപ്പികളും, മാലിന്യക്കൂമ്പാരവും കണ്ടെത്തി. പരിശോധനയുടെ…
-
കോഴിക്കോട് ഭക്ഷ്യവിഷബാധ; കിണര്‍ വെള്ളത്തില്‍ കോളറയുടെ സാന്നിധ്യം
കോഴിക്കോട് നരിക്കുനിയില്‍ വിവാഹ വീട്ടില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസ്സുകാരന് മരിച്ച സംഭവത്തില്‍, സമീപത്തെ കിണറുകളില്‍ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ പരിശോധനാ ഫലം പുറത്ത് വന്നു. മൂന്ന് കിണറുകളിലെ വെള്ളത്തില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം…
-
കോഴിക്കോട് പൊലീസിനെ ആക്രമിച്ച കേസില്‍ മൂന്ന് പേര് കൂടി പിടിയില്‍
കോഴിക്കോട് കുന്ദമംഗലത്ത് പൊലീസിനെ ആക്രമിച്ച കേസില്‍ മൂന്നുപ്രതികള്‍ കൂടി പിടിയിലായി. ഏരിമല സ്വദേശി രാജേഷ്, ജയേഷ്, അജയ് എന്നിവരെയാണ് മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മൂന്നുപേര്‍ ഒളിവിലാണ്. വ്യാഴാഴ്ചയാണ് കുന്ദമംഗലത്ത് പിടികിട്ടാപ്പുള്ളിയെ പിടികൂടാന്‍…
-
കോഴിക്കോട് അത്തർ പാക്കിംഗ് യൂണിറ്റിൽ തീപിടുത്തം
കോഴിക്കോട് വെളളിപറമ്പ് കീഴ്മാട് അത്തറ് പാക്കിംഗ് യൂണിറ്റിൽ തീപിടുത്തം. ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന പാക്കിംഗ് യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. സമീപത്തെ വീട്ടമ്മയാണ് കെട്ടിടത്തിൽനിന്ന് തീ ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ അഗ്നിശമ്ന സേനയെ വിവരമറിയിക്കുകയായിരുന്നു.…
-
ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസ്സുകാരന് മരിച്ച സംഭവം : കല്യാണ വീട്ടിലേക്ക് ഭക്ഷണം എത്തിച്ച കടകള്‍ ആരോഗ്യ വകുപ്പ് അടപ്പിച്ചു
ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസ്സുകാരന് മരിച്ച സംഭവത്തിന് പിന്നാലെ കല്യാണ വീട്ടിലേക്ക് ഭക്ഷണം എത്തിച്ച കടകള്‍ ആരോഗ്യ വകുപ്പ് അടപ്പിച്ചു.അതിനിടയില്‍, പ്രാഥമിക ചികില്‍സ നല്കിയ ആശുപത്രിക്ക് വീഴ്ച സംഭവിച്ചുണ്ടെന്ന ആരോപണവുമായി കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.…
-
കോഴിക്കോട്ട് കോണ്‍ഗ്രസിന്റെ രഹസ്യ ഗ്രൂപ്പ് യോഗം; സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകർക്ക് മർദ്ദനം
കോഴിക്കോട്: കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ഒരു സംഘം നേതാക്കൾ ചേർന്ന് മർദ്ദിച്ചു. കോഴിക്കോട്ട് ടി.സിദ്ദിഖ് അനുകൂലികൾ നടത്തിയ രഹസ്യ യോഗത്തിനിടെയാണ് സംഭവം. വനിതാ മാധ്യമപ്രവർത്തകയ്ക്ക് അടക്കം മർദ്ദനമേറ്റെന്ന്…

Local News
















