ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ടായി കെ.ഷൈബുചുമതലയേറ്റു.

കോഴിക്കോട് : നോർത്ത് നിയോജക മണ്ഡലം രണ്ടായി വിഭജിച്ച് നിലവിൽ വന്ന നടക്കാവ് മണ്ഡലത്തിന്റെ പ്രസിഡണ്ടായി കെ.ഷൈബു ചുമതലയേറ്റു.
ബി.ജെ.പി. സംസ്ഥാന സെക്രട്ടറി. അഡ്വ.കെ.ശ്രീങ്കാന്ത് ഉദ്ഘാടനം ചെയ്യ്തു
കൗൺസിലറും മണ്ഡലം വൈസ് പ്രസിഡണ്ടുമായ എൻ.ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു
ജില്ല സെക്രട്ടറിയും കൗൺസിലറുമായ അനുരാധ തായ്യാട്ട് . കൗൺസിലർ സി.എസ് സത്യഭാമ, സംസ്ഥാന കൗൺസിൽ അംഗം പി.എം ശ്യാം പ്രസാദ്, യുവമോർച്ച സംസ്ഥാന മഹിള കോഡിനേറ്റർ അഡ്വ എൻ.പി.ശിഖ, ലീഗൽ സെൽ കോഡിനേറ്റർ ശ്യാം അശോക്, മത്സ്യ സെൽ ജില്ല കോഡിനേറ്റർ പി.കെ.ഗണേശൻ , ഒ ബി.സി. മോർച്ച ജില്ല ജനറൽ സെക്രട്ടറി. ടി.എം . അനിൽകുമാർ , മണ്ഡലം ഭാരഭാഹികളായ.വി. പ്രകാശൻ ,ലതിക ചെറോട്ട് , എൻ.പി. പ്രകാശൻ , ശുഭലത രമേശ്, വിജിത്ത്കുമാർ , മഹിള മോർച്ച മണ്ഡലം പ്രസിഡണ്ട് രാജേശ്വരി അജയലാൽ , സെക്രട്ടറി ജിഷ ഷിജു
ഒ ബി സി മോർച്ച മണ്ഡലം പ്രസിഡണ്ട് കെ.സുഭാഷ്, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി എം സംഗീത്, കർഷക മോർച്ച മണ്ഡലം സെകട്ടറി സതിശൻ മാസ്റ്റർ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ബാലരാമൻ, സുഷാന്ത്, ജോഷി ചെറോട്ട് , ടി. ഷൈബു, പ്രേമൻ മണ്ടിലേടത്ത്, ടി.പി. പ്രേമൻ , സുനിൽ രാജ്,ശാന്തി ജയൻ , റെനി , സരള മോഹൻദാസ് , ടി. ഷിജു, എൻ.പി.സിദ്ധാർത്ഥൻ, തുടങ്ങിയവർ നേതൃത്വം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *