News Sections: Kozhikode

  • ഹയർ സെക്കണ്ടറി എൻ.എസ്.എസ്.ക്യാമ്പ് തുടങ്ങി

    ഹയർ സെക്കണ്ടറി എൻ.എസ്.എസ്.ക്യാമ്പ് തുടങ്ങി

    കോഴിക്കോട്-കൊയിലാണ്ടി ജി.വി.എച്ച്.എസ്. ന്റെ ആഭിമുഖ്യത്തിൽ അതിജീവനം എൻ.എസ്.എസ്. ക്യാമ്പ് നഗര സഭ വൈസ് ചെയർമാൻ കെ. സത്യൻ ഉൽഘടനം ചെയ്തു . ചടങ്ങിൽ പ്രിൻസിപ്പൽ പി വത്സല അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ എ. ലളിത…

  • കായികപരിശീലനത്തിന് തുടക്കമായി

    കായികപരിശീലനത്തിന് തുടക്കമായി

    കോഴിക്കോട്- സെപ്റ്റ് കൊയിലാണ്ടിയുടെ കീഴിലുള്ള പാസ്സ് ഫുട്ബോൾ അക്കാദമിയുടെ നേതൃത്യത്തിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന കായികപരിശീലനത്തിന് നടുവത്തൂർ കുറുവച്ചാലിൽ കളരിയിൽ തുടക്കമായ് 20 ആൺകുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത് കീഴരിയൂർ ഗ്രാമപഞ്ചാ! പ്രസി ” കെ.കെ…

  • ചേലിയ മലയിൽ വിജിഷയുടെ ആത്മഹത്യ ദുരൂഹത വർദ്ധിപ്പിക്കുന്നതായി ആക്ഷൻ കമ്മിറ്റി

    കൊയിലാണ്ടി: ചേലിയ മലയിൽ വിജിഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ദുരൂഹത വർദ്ധിക്കുന്നു. മരണ കാരണം കണ്ടെത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരുടെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഓൺലൈൻ പണമിടപാടുകാരിലേക്കുകൂടെ അന്വേഷണം…

  • ബോണസ് കുടിശ്ശിക ഉടൻ നൽകുക ഐ .എൻ .ടി. യു.സി

    ബോണസ് കുടിശ്ശിക ഉടൻ നൽകുക ഐ .എൻ .ടി. യു.സി

    കോഴിക്കോട്-അംശാദായ കുടിശ്ശിക പൂർണമായും തീർത്തു ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിച്ച അംഗങ്ങൾക്ക് ബോണസ് കുടിശ്ശിക ഉടൻ നൽകണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ് & സെല്ലേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) സംസ്ഥാന പ്രസിഡണ്ട് ഫിലിപ്പ് ജോസഫ് സർക്കാറിനോട്…

  • കൊയിലാണ്ടി സ്പെഷ്യാലിറ്റി പൊളിക്ലിനിക്കിൽ ചർമ്മരോഗ (Dermatology ) വിഭാഗത്തിൽ  ഡോ : ദേവിപ്രിയ മേനോൻ ചാർജ്ജെടുത്തു

    കൊയിലാണ്ടി സ്പെഷ്യാലിറ്റി പൊളിക്ലിനിക്കിൽ ചർമ്മരോഗ (Dermatology ) വിഭാഗത്തിൽ ഡോ : ദേവിപ്രിയ മേനോൻ ചാർജ്ജെടുത്തു

    കോഴിക്കോട്-കൊയിലാണ്ടി സ്പെഷ്യാലിറ്റി പൊളിക്ലിനിക്കിൽ ചർമ്മരോഗ (Dermatology ) വിഭാഗത്തിൽ ഡോ : ദേവിപ്രിയ മേനോൻ MBBS,MD(Dermatology) ചാർജ്ജെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ചർമ്മരോഗ വിഭാഗത്തിൽ ബിരുദാനന്തരബിരുദം നേടിയ ഡോക്ടറുടെ സേവനം എല്ലാ വ്യാഴാഴ്ചയും…

  • ‘ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച മദ്ധ്യവയസ്കൻ പോലീസ് പിടിയിൽ

    ‘ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച മദ്ധ്യവയസ്കൻ പോലീസ് പിടിയിൽ

    കൊയിലാണ്ടി: കുറുവങ്ങാട് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ പോലീസ് പിടികൂടി.  കുറുവങ്ങാട് കാക്രാട്ട് കുന്നുമ്മൽ പുനത്തിൽ മീത്തൽ സുനിൽ കുമാറിനെയാണ് (54) കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച സന്ധ്യയ്ക്കായിരുന്നു കേസിന് ആസ്പദമായ സംഭവം. കുട്ടിയുടെ…

  • കൊയിലാണ്ടിയിലെ മോഷണം പ്രതി അറസ്റ്റിൽ

    കൊയിലാണ്ടിയിലെ മോഷണം പ്രതി അറസ്റ്റിൽ

    കൊയിലാണ്ടി: കൊയിലാണ്ടിയിലെ മോഷണം പ്രതി അറസ്റ്റിൽ വയനാട് കേണിച്ചിറ കാണി പറമ്പിൽ വിശ്വരാജൻ47- യൊ ണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.നവം.27 നാണ് പുലർച്ചെയാണ്ആറോളം കടകളിൽ മോഷണം നടന്നത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി…

  • തിലകൻ അനുസ്മരണ സമിതി വനിതാ നേതൃസംഗമം നടത്തി

    തിലകൻ അനുസ്മരണ സമിതി വനിതാ നേതൃസംഗമം നടത്തി

    കോഴിക്കോട് :സംസ്ഥാന തിലകൻ അനുസ്മരണസമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വനിതാനേതൃസംഗമം നടത്തി.സിനിമാലോകത്ത് അടിച്ചമർത്തലുകളിൽ നിന്നും ഉയിർത്തെഴുന്നേറ്റ് അഭിനയത്തിന്റെ കൊടുമുടിയേറിയ മഹാനടൻ തിലകൻ എല്ലാത്തരം അടിച്ചമർത്തലുകളും നേരിടുന്നവർക്ക് ഊർജ്ജം പകരുന്ന മഹദ് വ്യക്തിത്വമാണ് .സ്ത്രീകൾ എല്ലാ മേഖലകളിലും…

  • തിക്കോടിയില്‍ യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു

    തിക്കോടിയില്‍ യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു

    തിക്കോടി: യുവാവ് തീ കൊളുത്തിയതിനെ തുടര്‍ന്നു പൊള്ളലേറ്റ പെണ്‍കുട്ടി  ചികിത്സക്കിടെ മരിച്ചു. തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപം കാട്ടുവയലില്‍ മനോജിന്റെ മകള്‍ സിന്ദൂരി എന്ന കൃഷ്ണ പ്രിയ (22) ആണ് ഇന്ന് വൈകുന്നേരം നാല്…

  • കോഴിക്കോട് യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി

    കോഴിക്കോട് യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി

    കോഴിക്കോട് യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഇതിന് പിന്നാലെ ആത്മഹത്യയ്ക്കും ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഗുരുതരാവസ്ഥയിലാണ്. കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫിസിന് മുൻപിലാണ് യുവാവ് യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചത്.…