News Sections: Kozhikode

  • കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ വ്യാപക ആക്രമണം.

    കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ വ്യാപക ആക്രമണം.

    കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ വ്യാപക ആക്രമണം. കൊയിലാണ്ടിയിൽ ബ്ലോക്ക് കോൺഗ്രസ് ഒഫിസിൻറെ ജനൽ ചില്ലുകളും കൊടിമരവും തകർത്തു. പയ്യോളിയിൽ കോൺഗ്രസിന്റെ കൊടിമരവും തകർത്തു. എടച്ചേരിയിലും ഓഫിസ് ആക്രമിച്ചു. ധീരജിന്റെ വിലാപ യാത്ര…

  • കോടിഷ് നിധി തട്ടിപ്പിലെ മുഖ്യപ്രതി അറസ്റ്റിൽ

    കോഴിക്കോട്: കോടിഷ് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിൽ നാലുകോടി രൂപയോളം തട്ടിപ്പുനടത്തിയ സ്ഥാപനത്തിന്റെ മുഖ്യനടത്തിപ്പുകാരൻ അറസ്റ്റിൽ. നിലമ്പൂർ മുതുകാട് രാമൻകുത്ത് ചോലക്കാപറമ്പിൽ സി.പി. അബ്ദുള്ളക്കുട്ടിയെ (45) ആണ് കോഴിക്കോട് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച…

  • കലക്ടേഴ്സ്@ സ്കൂൾ പദ്ധതിയുടെ നഗരസഭതല ഉദ്ഘാടനം ചെയ്തു

    കലക്ടേഴ്സ്@ സ്കൂൾ പദ്ധതിയുടെ നഗരസഭതല ഉദ്ഘാടനം ചെയ്തു

    കൊയിലാണ്ടി നഗരസഭ 2020 – 21ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി സർക്കാർ സ്കൂളുകൾക്കായുള്ള ” കലക്ടേഴ്സ് എറ്റ് സ്കൂൾ ” പരിപാടി ശുചിത്വ ബിന്നുകൾ നൽകിക്കൊണ്ട് നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ ഉദ്ഘാടനം നിർവ്വഹിച്ചു.…

  • ​പഠി​പ്പ് മു​ട​ക്കാ​ൻ എ​ത്തി​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ലാ​ത്തി​വീ​ശി ഓടിച്ചു

    ​പഠി​പ്പ് മു​ട​ക്കാ​ൻ എ​ത്തി​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ലാ​ത്തി​വീ​ശി ഓടിച്ചു

    കോ​ഴി​ക്കോ​ട്: ഇ​ടു​ക്കി​യി​ൽ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഠി​പ്പ് മു​ട​ക്കാ​ൻ എ​ത്തി​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ലാ​ത്തി​വീ​ശി. കോ​ഴി​ക്കോ​ട് വ​ക​ട​ര​യി​ലാ​ണ് സം​ഭ​വം. എം​യു​എം സ്കൂ​ളി​ലേ​ക്ക് മാ​ർ​ച്ചു​മാ​യി പ​ഠി​പ്പ് മു​ട​ക്കാ​ൻ എ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക്…

  • രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

    രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

    കോഴിക്കോട് : കൊയിലാണ്ടി ഗവ: ഐ.ടി.ഐ എൻ.എസ്.എസ്. / ആർ.ആർ.സി. യൂണിറ്റും കോഴിക്കോട് മാതൃശിശു സംരക്ഷണ ആശുപത്രി ബ്ലഡ്ബാങ്കും സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ഐ.ടി.ഐ പ്രിൻസിപ്പാൾ പി. പ്രമോദ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സീനിയർ…

  • കലിംഗഹൃദയത്തിലൂടെ മികച്ച യാത്രാഖ്യാനം- യു.കെ.കുമാരന്‍

    കലിംഗഹൃദയത്തിലൂടെ മികച്ച യാത്രാഖ്യാനം- യു.കെ.കുമാരന്‍

    കൊയിലാണ്ടി: യാത്രയുടെ എല്ലാ അനുഭൂതികളെയും സംക്രമിപ്പിച്ചു കൊണ്ട് വായനക്കാരെ തന്നോടൊപ്പം സഞ്ചരിപ്പിക്കുന്ന കൃതിയാണ് എം.ശ്രീഹര്‍ഷന്‍ രചിച്ച കലിംഗഹൃദയത്തിലൂടെ എന്ന യാത്രാഖ്യാനമെന്ന് നോവലിസ്റ്റ് യു.കെ.കുമാരന്‍ അഭിപ്രായപ്പെട്ടു.കൊയിലാണ്ടിയിലെ സുഹൃദ് വേദി സംഘടിപ്പിച്ച പുസ്തക ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു…

  • സുരക്ഷാ വീഴ്ച ബി.ജെ.പി.പ്രതിഷേധിച്ചു

    കോഴിക്കോട്: പ്രധാനമന്ത്രിയുടെ സുരക്ഷാ സംവിധാനത്തിൽ പഞ്ചാബ് സർക്കാർ വരുത്തിയ വീഴ്ചയിൽ പ്രതിഷേധിച്ച് ബി ജെ പി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി പന്തം കത്തിച്ച് പ്രതിഷേധം നടത്തി. തീവ്രവാദികളുമായുള്ള പഞ്ചാബ് സർക്കാരിൻ്റെ ഒത്തുകളി അവസാനിപ്പിച്ചില്ലെങ്കിൽ…

  • മലബാർ മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ

    മലബാർ മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ

    കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ. മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി തേഞ്ഞിപ്പാലം സ്വദേശി ആദർശ് നാരായണനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ആദര്‍ശിനെ മരിച്ച നിലയില്‍…

  • അഡ്വ:ബിന്ദു അമ്മിണിക്കെതിരായ ആക്രമത്തിൽ പ്രതിഷേധിക്കുക: ഓൾ ഇന്ത്യ ലോയേഴ്സ്  യൂണിയൻ

    അഡ്വ:ബിന്ദു അമ്മിണിക്കെതിരായ ആക്രമത്തിൽ പ്രതിഷേധിക്കുക: ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ

    സാമൂഹിക പ്രവർത്തക ബിന്ദു അമ്മിണിക്ക് നേരെ കോഴിക്കോട് വെച്ചുണ്ടായ സംഘപരിവാർ ആക്രമണം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. സംഘപരിവാറിന്റെ പിൻബലമുള്ള ഇത്തരം അക്രമണ സംഭവങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. മനുഷ്യാവകാശ പ്രവർത്തക കൂടിയായ ബിന്ദു അമ്മിണിയെ ഒറ്റപ്പെടുത്തി…

  • അമൃത ശ്രീ അംഗങ്ങൾക്കും പ്രളയബാധിതർക്കും സഹായ വിതരണം സമാപിച്ചു

    അമൃത ശ്രീ അംഗങ്ങൾക്കും പ്രളയബാധിതർക്കും സഹായ വിതരണം സമാപിച്ചു

    കോഴിക്കോട്: അമൃതശ്രീ അംഗങ്ങള്‍ക്കും പ്രളയ ബാധിതര്‍ക്കുമുള്ള ഭക്ഷ്യ-വസ്ത്ര-ധന സഹായങ്ങളുടെ കോഴിക്കോട് ജില്ലാതല വിതരണ ഉദ്ഘാടനത്തിന്റെ രണ്ടാം ഘട്ടം കൊയിലാണ്ടി അമൃത വിദ്യാലയത്തില്‍ വെച്ച് സംഘടിപ്പിച്ചു.. രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന…