News Sections: Kozhikode

  • സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ

    സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ

    കാറ്റഗറി അടിസ്ഥാനത്തിൽ ജില്ലകളിൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. ഇവിടെ തീയറ്ററുകൾ, ജിംനേഷ്യം,നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം.കോളജുകളിൽ അവസാന സെമസ്റ്റർ ക്‌ളാസുകൾ…

  • അൾജിബ്ര അക്കാദമിക് കരാർ ഒപ്പിട്ടു

    അൾജിബ്ര അക്കാദമിക് കരാർ ഒപ്പിട്ടു

    കോഴിക്കോട്: കേരളത്തിലെ ഏറ്റവും മികച്ച ഇന്റഗ്രേറ്റഡ് കാമ്പസ് ബ്രൈസൺ എജ്യു ഡെവലപ്മെന്റിസിന്റെ നേതൃത്വത്തിൽ പാലക്കാട് കൊപ്പത്ത് അൾജിബ്ര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ ഒരുക്കുന്നു. മെഡിക്കൽ, എഞ്ചിനീയറിംഗ് കോച്ചിംഗ് നൽകുന്ന സ്കൂൾ ഓഫ് സയൻസ്, അക്കൗണ്ട്സ്…

  • വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മുൻ സി പി എം ബ്രാഞ്ച് സെക്രട്ടറി പോലീസിൽ കീഴടങ്ങി

    വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മുൻ സി പി എം ബ്രാഞ്ച് സെക്രട്ടറി പോലീസിൽ കീഴടങ്ങി

    കൊയിലാണ്ടി: പോക്സോ കേസിൽ ഒളിവിൽ പോയിരുന്ന സി പി എം പുളിയഞ്ചേരി മുൻ ബ്രാഞ്ച് സെക്രട്ടറി വലിയാട്ടിൽ സുരേഷ് കൊയിലാണ്ടി പോലിസിൽ കീഴടങ്ങി. വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലായിരുന്നു കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻറു…

  • കോവിഡ് മൂന്നാം തരംഗം കൊയിലാണ്ടി ആശുപത്രി സജ്ജമായി

    കോവിഡ് മൂന്നാം തരംഗം കൊയിലാണ്ടി ആശുപത്രി സജ്ജമായി

    കൊയിലാണ്ടി: കോവിഡിൻ്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയും സജ്ജമായി.ആശുപത്രി സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ മുഴുവൻ സമയ ആർ.ആർ.ടി.ടീം ഒരുങ്ങി. 15 വയസ്സു മുതൽ 17 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ്, മുതിർന്നവർക്കും,…

  • എ​ന്തു നി​യ​ന്ത്ര​ണം വ​ന്നാ​ലും ക​ട​ക​ള്‍ തു​റ​ക്കും: വ്യാ​പാ​രി​ക​ള്‍

    എ​ന്തു നി​യ​ന്ത്ര​ണം വ​ന്നാ​ലും ക​ട​ക​ള്‍ തു​റ​ക്കും: വ്യാ​പാ​രി​ക​ള്‍

    കോ​​​​ഴി​​​​ക്കോ​​​​ട്: സം​​​​സ്ഥാ​​​​ന​​​​ത്ത് കോ​​​​വി​​​​ഡ് നി​​​​യ​​​​ന്ത്ര​​​​ണം ക​​​​ടു​​​​പ്പി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ക​​​​ട​​​​ക​​​​ള്‍ അ​​​​ട​​​​യ്ക്കു​​​​ന്ന​​​​തു​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്ക് സ​​​​ര്‍​ക്കാ​​​​ര്‍ ക​​​​ട​​​​ക്ക​​​​രു​​​​തെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വു​​​​മാ​​​​യി വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍. നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തെ വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍ എ​​​​ന്തു വി​​​​ല​​​​കൊ​​​​ടു​​​​ത്തും ക​​​​ട​​​​ക​​​​ള്‍ തു​​​​റ​​​​ക്കു​​​​മെ​​​​ന്ന് കോ​​​​ഴി​​​​ക്കോ​​​​ട് ചേ​​​​ര്‍​ന്ന കേ​​​​ര​​​​ള വ്യാ​​​​പാ​​​​രി…

  • വാർഡ്തല ശുചിത്വ പ്രഖ്യാപനം നടത്തി

    വാർഡ്തല ശുചിത്വ പ്രഖ്യാപനം നടത്തി

    കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ജനുവരി 26 ന് നടക്കുന്ന ശുചിത്വ പ്രഖ്യാപനത്തിന്റെ മുന്നോടിയായി ഇരുപതാം ഡിവിഷൻ ശുചിത്വ പ്രഖ്യാപനം നടത്തി. മുത്താമ്പി എൻ എസ് ഗ്രന്ഥശാലയിൽ നടന്ന ലളിതമായ ചടങ്ങിൽ നഗരസഭ ഉപാധ്യക്ഷൻ അഡ്വ.കെ…

  • എംപി മാരുമായുള്ള റെയില്‍വേ യോഗം വഴിപാടാവുന്നു: രൂക്ഷ വിമര്‍ശനവുമായ് എം കെ രാഘവന്‍ എംപി

    എംപി മാരുമായുള്ള റെയില്‍വേ യോഗം വഴിപാടാവുന്നു: രൂക്ഷ വിമര്‍ശനവുമായ് എം കെ രാഘവന്‍ എംപി

    കോഴിക്കോട്: റെയില്‍വേ ബജറ്റ് സമ്മേളനത്തിന് മുന്‍പ് എംപിമാരുമായ് നടത്തുന്ന യോഗത്തിന്റെ പ്രയോജനമെന്തെന്ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജറുടെ യോഗത്തില്‍ ഉദ്യോഗസ്ഥരോട് ആരാഞ്ഞ് എം.കെ രാഘവന്‍ എം.പി. പാലക്കാട് ഡിവിഷനിലെ എം.പി മാരുടെ യോഗത്തിലാണ് എം.കെ…

  • കോഴിക്കോട് ജില്ലയില്‍ 3386 പേര്‍ക്ക് കോവിഡ്  ;രോഗമുക്തി 740, ടി.പി.ആര്‍: 40.53 ശതമാനം

    കോഴിക്കോട് ജില്ലയില്‍ 3386 പേര്‍ക്ക് കോവിഡ് ;രോഗമുക്തി 740, ടി.പി.ആര്‍: 40.53 ശതമാനം

    L കോഴിക്കോട് ജില്ലയില്‍ ഇന്ന് 3,386 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 3,285 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 55 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു…

  • കോഴിക്കോട് ജില്ലയില്‍ ഇന്ന് 2,967 കോവിഡ് പോസിറ്റീവ് കേസുകള്‍

    കോഴിക്കോട് ജില്ലയില്‍ ഇന്ന് 2,967 കോവിഡ് പോസിറ്റീവ് കേസുകള്‍

    കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2,967 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 2,876 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 69 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ…

  • കെ. റെയിലല്ല ; കമ്മീഷൻ റെയിൽ: കെ.പി ശ്രീശൻ

    കെ. റെയിലല്ല ; കമ്മീഷൻ റെയിൽ: കെ.പി ശ്രീശൻ

    കൊയിലാണ്ടി:ഇടതു സർക്കാർ നടപ്പാക്കാൻ പോവുന്നത് കെ. റെയില്ല കമ്മീഷൻ റെയിലാണെന്ന് ബി.ജെ.പി.ദേശീയ സമിതി അംഗം കെ.പി.ശ്രീശൻ പറഞ്ഞു. വാങ്ങിയ കടത്തിന്റെ പലിശ വീട്ടാൻ വീണ്ടും കടം വാങ്ങി മുടിഞ്ഞ സർക്കാരിന്റെ നീക്കം പരിഹാസ്യമാണ്. ആരെതിർത്താലും…