News Sections: Kozhikode
-
ദേശീയ പാത വികസനം കളിമണ്ണ് കടത്ത് വ്യാപകം.
കോഴിക്കോട് : രാമനാട്ടുകര -വെങ്ങളം ദേശീയ പാതയിൽ ആറ് വരി പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന അഴിഞ്ഞിലം, രാമനാട്ടുകര ഭാഗത്തുനിന്നും കളിമണ്ണ് ഖനനം ചെയ്ത് കടത്തുന്നതായി നാട്ടുകാരുടെ ആക്ഷേപം. ദേശീയ പാതയുടെ വികസന പ്രവൃത്തികളുമായി…
-
ഞായർ നിയന്ത്രണം തുടരും; ജില്ലകളെ എ, ബി, സി കാറ്റഗറികളാക്കിയുള്ള നിയന്ത്രണങ്ങളും തുടരും.
സംസ്ഥാനത്തു നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ അവലോകന യോഗം തീരുമാനിച്ചു. ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ അടുത്ത ഞായറാഴ്ചയുമുണ്ടാകും. അന്ന് അവശ്യ സർവീസുകളേ അനുവദിക്കൂ.എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും തുടരും.കോവിഡ്…
-
കോഴിക്കോട് മയക്കുമരുന്ന് വില്പന നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.
കോഴിക്കോട് : മാങ്കാവില്‍ വ്യാപാര സ്ഥാപനത്തില്‍ മയക്കുമരുന്ന് വില്പന നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പീപിള്‍സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പേപ്പര്‍ ഗ്ലാസ്,പ്ലേറ്റ് മൊത്തവ്യാപാര സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ നിഹാല്‍, അജയ് കുമാര്‍ എന്നിവരാണ് പിടിയിലായത്.…
-
ചില്‍ഡ്രന്‍സ് ഹോം കേസിൽ രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്
കോഴിക്കോട്: ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന കേസിൽ പിടിയിലായ പ്രതികളിലൊരാൾ സ്റ്റേഷനിൽനിന്ന് ചാടിപ്പോയ സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. എ.എസ്.ഐ സജി, സി.പി.ഒ ദിലീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. രണ്ട്…
-
മകളെ തിരികെ നല്‍കണമെന്ന ആവശ്യവുമായി ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടിയുടെ അമ്മ
കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളേയും തിരികെയെത്തിച്ചു.മകളെ തിരികെ നല്‍കണമെന്ന ആവശ്യവുമായി ഒരു പെണ്‍കുട്ടിയുടെ അമ്മ ചില്‍ഡ്രന്‍സ് ഹോമിനെ സമീപിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് ഇവര്‍ അപേക്ഷ നല്‍കിയതായാണ് വിവരം.…
-
കോഴിക്കോട് ഫാമിന് തീപിടിച്ച് ആയിരക്കണക്കിന് കോഴികൾ ചത്തു
ഫാമിലുണ്ടായ തീപിടിത്തത്തിൽ രണ്ട് മാസം പ്രായമായ നാലായിരത്തിൽ പരം കോഴികൾ ചത്തു. മംഗരയിൽ ബിജുവിന്റെ ഉടമസ്ഥയിലുള്ള കോഴി ഫാമിനാണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർ ഫോഴ്സും നാട്ടുകരും…
-
കൊയിലാണ്ടി നഗരസഭ യു ഡി എഫ് അംഗങ്ങളുടെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം
കൊയിലാണ്ടി: ഇന്ന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് , സർക്കാർ നിബന്ധനകൾക്കനുസരിച്ച് ചെയർ പേഴ്സണിന്റെ അധ്യക്ഷതയിൽ കൗൺസിൽ ഹാളിൽ യോഗം ചേരുമ്പോൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് UDF കൗൺസിലർമാർ ,സംഘം ചേർന്ന് കൗൺസിൽ ഹാളിലേക്ക്…
-
പെൺകുട്ടി പിടിയിലായത് ബസ് ബുക്ക് ചെയ്യുന്പോൾ; രണ്ടു യുവാക്കളെ ചോദ്യം ചെയ്യുന്നു
കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍നിന്നു ചാടിപ്പോയ ആറ് പെണ്‍കുട്ടികള്‍ ബംഗളുരുവിലെത്തിയതു ട്രെയിനില്‍. രണ്ടു ട്രെയിനുകളില്‍ മാറികയറിയാണ് ഇവര്‍ എത്തിയത്. കോഴിക്കോട്ടുനിന്നു ഷൊര്‍ണൂരിലേക്കും അവിടെനിന്നു ബംഗളുരുവിലേക്കും എത്തിയതായാണ് പോലീസ് നല്കുന്ന വിവരം. ട്രെയിനില്‍വച്ചാണ് കുട്ടികള്‍ രണ്ടു…
-
കോഴിക്കോട് നഗരത്തിലെ ഇരട്ട സ്ഫോടനം ; ഹൈക്കോടതി വിധി ഇന്ന്
കോഴിക്കോട് നഗരത്തിലുണ്ടായ ഇരട്ട സ്ഫോടന കേസുകളില്‍ എന്‍ ഐ എ വിധിക്കെതിരായ ഹർജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തടിയന്റവിട നസീര്‍, ഷഫാസ് എന്നിവരും എന്‍ ഐ എയും ഹർജികളുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്‍…
-
കോഴിക്കോട് ഇരട്ട സ്ഫോടനം; ഹൈക്കോടതി വിധി ഇന്ന്
കോഴിക്കോട് നഗരത്തിലുണ്ടായ ഇരട്ട സ്ഫോടന കേസുകളില്‍ എന്‍ ഐ എ വിധിക്കെതിരായ ഹർജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തടിയന്റവിട നസീര്‍, ഷഫാസ് എന്നിവരും എന്‍ ഐ എയും ഹർജികളുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്‍…

Local News
















