News Sections: Kozhikode

  • എൻ.എം. ബാബുവിനെ കോൺഗ്രസ്സ് – എസ്. അനുസ്മരിച്ചു

    എൻ.എം. ബാബുവിനെ കോൺഗ്രസ്സ് – എസ്. അനുസ്മരിച്ചു

    പയ്യോളി:കോൺഗ്രസ്സ് – എസ്. കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറിയും ഇരിങ്ങൽ സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടറും കലാ സംസ്കാരിക രംഗത്തെ നിറസാനിധ്യവുമായിരുന്ന എൻ.എം. ബാബു വിന്റെ 7 മത് ചരമ വാർഷിക ദിനത്തിൽ കോൺഗ്രസ്സ് –…

  • കുതിരവട്ടത്ത് വീണ്ടും സുരക്ഷാവീഴ്ച; പതിനേഴുകാരി അഞ്ചാം വാർഡിൽ നിന്ന് ചാടിപ്പോയി

    കുതിരവട്ടത്ത് വീണ്ടും സുരക്ഷാവീഴ്ച; പതിനേഴുകാരി അഞ്ചാം വാർഡിൽ നിന്ന് ചാടിപ്പോയി

    കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച. പതിനേഴുകാരി അഞ്ചാം വാർഡിൽ നിന്ന് ചാടിപ്പോയി. പുലർച്ചെയാണ് ഓട് പൊളിച്ച് മാറ്റി പെൺകുട്ടി രക്ഷപ്പെട്ടത്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ചക്കിടെ നാലാമത്തെ അന്തേവാസിയാണ്…

  • ലഹരിയിൽ നിന്നും തീരദേശത്തെ മോചിപ്പിക്കണം

    ലഹരിയിൽ നിന്നും തീരദേശത്തെ മോചിപ്പിക്കണം

    കൊയിലാണ്ടി:ലഹരിയുടെ നീരാളി പിടുത്തത്തിൽ നിന്നും തീരദേശം ഉൾപ്പെടെയുള്ള സമൂഹത്തെ മോചിപ്പിക്കുവാനും പുത്തൻ അത്യാധുനിക ലഹരി വസ്തുക്കളെ തിരിച്ചറിയാനും ദൂഷ്യ വശങ്ങളെ പറ്റി ബോധവാന്മാരായി ശക്തമായ പ്രതിരോധം സൃഷ്ടിക്കാനും പുതുതലമുറ ഉൾപ്പെടെയുള്ള മുഴുവൻ സമൂഹവും മുന്നോട്ട്…

  • കളരി പരിശീലനം തുടങ്ങുന്നു.

    കളരി പരിശീലനം തുടങ്ങുന്നു.

    കൊയിലാണ്ടി: കളരി പരിശീലനത്തിൽ പ്രസിദ്ധമായഅണേലവലിയ മുറ്റം കളരി ഭഗവതി ക്ഷേത്രത്തിൽ മുടങ്ങിയ കളരി ‘ വീണ്ടും പുനരാരംഭിക്കുന്നു കാവുന്തറ അജയൻ ഗുരുക്കളുടെ നേതൃത്വത്തിൽ ആണ് കളരി പരിശീലനം വീണ്ടും ആരംഭിക്കുന്നത്.മാർച്ച് 4 ന് വൈകീട്ട്…

  • തോട് മണ്ണിട്ടത് പരിസരവാസികൾക്ക് ഭീഷണിയാകുന്നു

    തോട് മണ്ണിട്ടത് പരിസരവാസികൾക്ക് ഭീഷണിയാകുന്നു

    കൊയിലാണ്ടി: നിർദിഷ്ട നന്തി ബൈപ്പാസ് കടന്നു പോകുന്ന വിയ്യൂര് പൊറ്റോൽ താഴചോർച്ചപ്പാലം അരീക്കൽ താഴ കീ ര ൻ കൈവഴി നടേരി പുഴയിൽ അവസാനിയ്ക്കുന്ന തോട് ഏകദേശം 50 മീറ്ററോളം മണ്ണിട്ട് നികത്തി കഴിഞ്ഞു…

  • മഹിളാ കോൺഗ്രസ്സ്ൻ്റെ നേതൃത്വത്തിൽ അമ്മ നടത്തം ഒറ്റവരി ജാഥ സംഘടിപ്പിച്ചു

    മഹിളാ കോൺഗ്രസ്സ്ൻ്റെ നേതൃത്വത്തിൽ അമ്മ നടത്തം ഒറ്റവരി ജാഥ സംഘടിപ്പിച്ചു

    കോഴിക്കോട് : ജില്ല മഹിളാ കോൺഗ്രസ്സ്ൻ്റെ നേതൃത്വത്തിൽ അമ്മ നടത്തം ഒറ്റവരി ജാഥ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ നിന്നാരംഭിച്ചു മാനാഞ്ചിറ കിഡ്സൺ കോർണറിൽ സമാപിച്ചു. ഡി.സി.സി.പ്രസിഡണ്ട് അഡ്വ:കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മഹിളാ…

  • കോഴിക്കോട് ശബരിമല തീർത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; മൂന്ന് മരണം

    കോഴിക്കോട് ശബരിമല തീർത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; മൂന്ന് മരണം

    കോഴിക്കോട് പുറക്കാട്ടേരിയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു. കർണാടക സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക്…

  • മാരാമുറ്റം തെരുശിവരാത്രി ഉൽസവം’ 27 മുതൽ .

    മാരാമുറ്റം തെരുശിവരാത്രി ഉൽസവം’ 27 മുതൽ .

    കൊയിലാണ്ടി: മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോൽസവം ഫിബ്ര: 27, 28, മാർച്ച് ഒന്ന് ‘ തിയ്യതികളിൽ വിവിധ ക്ഷേത്ര ചടങ്ങുകളോടെ ആഘോഷിക്കും.27 ന് പുലർച്ചെ ഗണപതി ഹോമം, വൈകീട്ട് ക്ഷേത്ര സർപ്പകാവിൽ…

  • തോരായിക്കടവ് പാലം ടെണ്ടർ ചെയ്തു.

    തോരായിക്കടവ് പാലം ടെണ്ടർ ചെയ്തു.

    കൊയിലാണ്ടി:  കാത്തിരുപ്പുകൾക്ക് ശേഷം തോരായിക്കടവ് പാലം ടെണ്ടർ ചെയ്തു.  കൊയിലാണ്ടി -ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലം കേരള റോഡ്സ് ഫണ്ട് ഡെവലപ്മെന്റ് ബോർഡ് തിരുവനന്തപുരം ഓഫീസിൽ നിന്നും ടെണ്ടർ ചെയ്തതായി കാനത്തിൽ ജമീല…

  • സുരക്ഷ വളണ്ടിയർമാരെ ആദരിച്ചു

    സുരക്ഷ വളണ്ടിയർമാരെ ആദരിച്ചു

    കൊയിലാണ്ടി:സുരക്ഷ വണ്ടിയർമാരായ ആര്യസുനിൽ പെരുവട്ടൂർ, പാറളത്ത് ശ്രീജ, എന്നിവരെ മൊമെന്റൊ നൽകി ആദരിച്ചു.ചടങ്ങിൽ ഹാരീസ് തങ്ങൾ ,ഇസ്മായിൽ യുകെ ചന്ദ്രൻ ,ഇസ്മായിൽ ഹുസൈൻ തങ്ങൾ സഫീർ എന്നിവർ സംസാരിച്ചു.ഹാരീസ് ബാഫഖി തങ്ങൾ, ഫഹദ്, എന്നിവർ…