News Sections: Kozhikode
-
ലോക വനിതാ ദിനത്തിൽ കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്റർ വിത്യസ്ഥ മേഖലകളിലുള്ള രണ്ട് വനിതകളെ ആദരിച്ചു
ലോക വനിതാ ദിനമായ ഇന്നലെ കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്റർ വിത്യസ്ഥ മേഖലകളിലുള്ള രണ്ട് വനിതകളെ ആദരിച്ചു. കേരളോത്സവം പോലുള്ള കായിക മത്സരങ്ങളിൽ പലവട്ടം 100, 200,400 മീറ്റർ ഓട്ടമത്സരങ്ങളിൽവിജയി ലീല കൊളക്കാട്…
-
ഐ ഡി കാർഡ് വിതരണം
കേരള പത്രപ്രവർത്തക അസ്സോസിയേഷൻ കൊയിലാണ്ടി താലൂക്ക്തല കൺവൻഷനും ഐഡി കാർഡ് വിതരണവും നടന്നു . കൊയിലാണ്ടി മമ്മാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് സലീം മൂഴിക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി…
-
യൂക്രയിൻ മോഡി സർക്കാറിന്റെ പ്രവർത്തനത്തിൽ ആകർഷിടനായി ബി.ജെ.പി.യിൽ ചേർന്നു
കോഴിക്കോട് : യൂക്രയിൻ മോഡി സർക്കാറിന്റെ പ്രവർത്തനത്തിൽ ആകർഷിടനായി നടക്കാവ് മണ്ഡലത്തിലെ എടക്കാട് ഏരിയയിലെ 20 ബൂത്തിൽ സി.ജി. രാഗേഷ് ബി.ജെ.പിയിൽ ചേർന്നു. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഷാൾ അണിയിച്ച് സ്വീകരിച്ചു ഏരിയ…
-
ശാന്തിസദനത്തിലെ കുട്ടികൾക്ക് കൊയിലാണ്ടി താലൂക്ക് അസോസിയേഷന്റെ കരുതൽ
കുവൈറ്റ് സിറ്റി : ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പുറക്കാട് ശാന്തിസദനം സ്കൂളിലേക്ക് വിദ്യാർത്ഥികളുടെ തെറാപ്പിക്കാവശ്യമായ ഉപകരണങ്ങൾ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ് കൈമാറി. ദീർഗ്ഗകാലം കുവൈറ്റ് പ്രവാസിയും നിലവിൽ ശാന്തിസദനം സ്കൂൾ അസിസ്റ്റന്റ്…
-
ഡപ്യൂട്ടി സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫിൽ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ നിയമനം;സി.പി.ഐ ക്കകത്ത് വിവാദമാവുന്നു
കോഴിക്കോട്: ഡപ്യൂട്ടി സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫിൽ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ നിയമനം വിവാദമാവുന്നു. സി.പി.ഐയുടെയും ജോയന്റ് കൗൺസിൽ ഉൾപ്പെടെയുള്ള സർവ്വീസ് സംഘടനകളുടെയും യോഗങ്ങളിലൊന്നും ചർച്ച ചെയ്യാതെ നിയമനം നടത്തി എന്നാണ് ആരോപണം. സി. ഉസ്മാന്റെ…
-
വരകുന്ന് കോളനി ഫുട്ട്പാത്ത് റോഡ് ഉദ്ഘാടനം ചെയർപേഴ്സൺ കെ.പി സുധ നിർവ്വഹിച്ചു
നഗരസഭജനകീയാസൂത്രണം 2021-22 ൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപ ചിലവഴിച്ച് പൂർത്തീകരിച്ച ഇരുപത്താറാം വാർഡിലെ വരകുന്ന് കോളനി ഫുട്ട്പാത്ത് ഉദ്ഘാടനം ചെയർപേഴ്സൺ കെ.പി സുധ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.കെ സത്യൻ അധ്യക്ഷനായി. കൗൺസിലർ…
-
യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.
DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി കെ.ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.എം രതീഷ് അദ്യക്ഷനായി. ബി.പി ബബീഷ് സ്വാഗതവും…
-
ബോചെയെ കാണാന്‍ പറ്റാത്തതില്‍ ആത്മഹത്യ ശ്രമം
കൂരാച്ചുണ്ട് അമീന് റസ്ക്യൂ ടീമിന് വിദേശനിര്‍മ്മിത ബോട്ട് നല്‍കുന്നതിനായി ബോചെ എത്തിയ ചടങ്ങിനിടെ യുവതിയുടെ ആത്മഹത്യ ശ്രമം. കഴിഞ്ഞ കുറെ ദിവസങ്ങളായി ബോചെയെ നേരില്‍ കാണാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ബോചെയുടെ കടുത്ത ആരാധികയായ യുവതി. കക്കയത്ത്…
-
ഒപ്പ് ശേഖരണം നടത്തി
യുദ്ധം വേണ്ട സമാധാനം മതി എന്ന സന്ദേശവുമായി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തുടനീളം നടത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി.പ്രശസ്ത കവയത്രി ശ്രീരഞ്ജിനി ചേവായൂർ…
-
തണൽ ബിരിയാണി ചാലഞ്ച്; ജനകീയ കൺവൻഷൻ സംഘടിപ്പിച്ചു
കൊയിലാണ്ടി :ഉത്തരേന്ത്യൻ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകുന്നതിന് തണൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ബിരിയാണി ചാലഞ്ച് കൊയിലാണ്ടിയിലും നടത്തുന്നതിന് ടൗൺ ഹാളിൽ ജനകീയ കൺവൻഷൻ സംഘടിപ്പിച്ചു . ചടങ്ങ് ചെയർപെഴ്സൺ കെ.പി.സുധ ഉദ്ഘാടനം ചെയ്തു…

Local News


















