News Sections: Kozhikode

  • വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി: പ്രതി അറസ്റ്റിൽ

    പോക്സോ കേസിൽ പ്രതി അറസ്റ്റിൽ. വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് പുന്നശ്ശേരി സ്വദേശി ദിലീപനെ കാക്കൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. നാട്ടുകാരനായ വിദ്യാർത്ഥിയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന്…

  • ലോഗോ പ്രകാശനം ചെയ്തു

    ലോഗോ പ്രകാശനം ചെയ്തു

    പയ്യോളി : ഡി.വൈ.എഫ്.ഐ. പയ്യോളി ബ്ലോക്ക്‌ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം കോഴിക്കോട് ജില്ലാ പ്രസിഡൻ്റും സംസ്ഥാനകമ്മറ്റി അംഗവുമായ സ:അഡ്വ. എൽ.ജി ലിജീഷ് നിർവഹിച്ചു. ബ്ലോക്ക്‌ സെക്രട്ടറി എ.കെ ഷൈജു, പ്രസിഡന്റ്‌ പി.അനൂപ്, ബ്ലോക്ക്‌ കമ്മിറ്റി…

  • എസ്. ഐ.യെയും പോലീസിനെയും അടിച്ച പ്രതി പിടിയിൽ

    എസ്. ഐ.യെയും പോലീസിനെയും അടിച്ച പ്രതി പിടിയിൽ

             എസ്.ഐ.രവീന്ദ്രൻ കൊയിലാണ്ടി: സംഘർഷം തടയാനെത്തിയ എസ്.ഐ.യെ അടിച്ചു ഗുരുതരമായിപരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുചുകുന്ന് പടിഞ്ഞാറെ അണെലാം കണ്ടി രജീഷ് 39 നെയാണ് അറസ്റ്റ് ചെയ്തത്.പരിക്കേറ്റ എസ്.ഐ.രവീന്ദ്രനെ കോഴിക്കോട്…

  • സി.കെ രാഘവൻ ഒന്നാം അനുസ്മരണ യോഗം നടത്തി

    സി.കെ രാഘവൻ ഒന്നാം അനുസ്മരണ യോഗം നടത്തി

    സി.പി.ഐ എം ടൗൺ ബ്രാഞ്ച് കമ്മറ്റി അംഗവും ഒ പി കെ.എം കലാസമിതിയുടെ നടനും ഗായകനുമായ സി.കെ രാഘവേട്ടന്റ ഒന്നാം അനുസ്മരണ യോഗം സി.പിഐ എം ജില്ലാ കമ്മറ്റി അംഗം കെ ദാസൻ ഉദ്ഘാടനം…

  • ശിവരാത്രി ആഘോഷം ക്ഷേത്രങ്ങളിൽ തിരക്ക്.

    ശിവരാത്രി ആഘോഷം ക്ഷേത്രങ്ങളിൽ തിരക്ക്.

    കൊയിലാണ്ടി: ക്ഷേത്രങ്ങളിൽ ശിവരാത്രി ആഘോഷം ഭക്തജന തിരക്ക്” ശിവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി നിരവധി ഭക്തജനങ്ങൾ നോൽ മ്പ് നോറ്റാണ് ക്ഷേത്രങ്ങളിൽ എത്തുന്നത്. കാഞ്ഞിലശ്ശേരി ശിവക്ഷേത്രം. കൊരയങ്ങാട് തെരു ഗണപതി ക്ഷേത്രം, മാരാമുറ്റം തെരു ഗണപതി…

  • പോളിയോ തുള്ളിമരുന്ന് വിതരണം നാളെ

    പോളിയോ തുള്ളിമരുന്ന് വിതരണം നാളെ

    തിരുവനന്തപുരം: പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 27 ഞായറാഴ്ച രാവിലെ 8 മണിക്ക് പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഇതുകൂടാതെ…

  • വിടവാങ്ങിയത് ആദ്യകാല ഫോട്ടോഗ്രാഫിയിലെ ഒരു കണ്ണി കൂടിയത്.

    വിടവാങ്ങിയത് ആദ്യകാല ഫോട്ടോഗ്രാഫിയിലെ ഒരു കണ്ണി കൂടിയത്.

    കൊയിലാണ്ടി: കേരളത്തിലെ ആദ്യകാല ഫോട്ടോഗ്രാഫർ കുടുംബത്തിലെ ഒരു കണ്ണികൂടി വിടവാങ്ങി.എംപീസ് സ്റ്റുഡിയോ ഉടമയായിരുന്ന വേണുഗോപാൽ ഇന്നലെ ഓർമ്മയായി. 1880 ൽ ആണ് അന്നത്തെ ഫ്രഞ്ച് മാഹിയിൽ സ്റ്റുഡിയോ ആരംഭിക്കുന്നത്. വടകരയിലും പിന്നീട് കൊയിലാണ്ടിയിലും സ്റ്റുഡിയോ…

  • കോഴിക്കോട് വിദ്യാർത്ഥികൾക്ക് വിലക്കുമായി സ്വകാര്യ ബസുകൾ

    കോഴിക്കോട് വിദ്യാർത്ഥികൾക്ക് വിലക്കുമായി സ്വകാര്യ ബസുകൾ

    കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾക്ക് വിലക്കുമായി സ്വകാര്യ ബസുകൾ. വിദൂര സ്ഥലങ്ങളിലേക്കുള്ള വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാതിരിക്കാൻ ബസ് ജീവനക്കാരുടെ വക ഇൻ്റർവ്യൂ ഉണ്ട്. കുട്ടികളെ ക്യൂ നിർത്തി ഇൻ്റർവ്യൂ ചെയ്യുന്ന ദൃശ്യങ്ങൾ 24നു ലഭിച്ചു.…

  • സ്കൂൾ വികസന സംഗമം

    കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഏഴു കുടിക്കൽ ഗവ.വ.എൽ.പി.സ്കൂളിൽ സ്കൂളിന്റെ സമഗ്ര വികസനത്തിനായി വികസനസംഗമം നടത്തി. സ്കൂൾ സമഗ്ര വികസന രേഖ സംഗമത്തിൽ അവതരിപ്പിച്ചു.. അരയ സമാജം, അമ്പല കമ്മറ്റി, മഹല്ല് കമ്മറ്റി, രാഷ്ട്രീയ പാർട്ടികൾ, എന്നിവയുടെ…

  • മലയോര ഹൈവേ വികസനം ‌ 450.89 കോടി, തീരദേശ ഹൈവേ ‌ 49.65 കോടി എന്നിവയ്ക്ക് ‌  കിഫ്‌ബി ബോർഡിൽ അംഗീകാരം : പൊതുമരാമത്ത് വകുപ്പ്  മന്ത്രി മുഹമ്മദ്‌ റിയാസ്

    മലയോര ഹൈവേ വികസനം ‌ 450.89 കോടി, തീരദേശ ഹൈവേ ‌ 49.65 കോടി എന്നിവയ്ക്ക് ‌ കിഫ്‌ബി ബോർഡിൽ അംഗീകാരം : പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ്

    മലയോരഹൈവെ വികസനത്തിന്‍റെ ഭാഗമായി 450.89 കോടി രൂപയുടെ പദ്ധതി കൾക്കാണ് കിഫ്‌ബി ബോർഡ് യോഗത്തിൽ അംഗീകാരം നൽകിയത്. തൃശ്ശൂര്‍ ജില്ലയിലെ വിലങ്ങന്നൂര്‍ – വെള്ളിക്കുളങ്ങര റോഡ് നവീകരണത്തിനായി 136.50 കോടി രൂപ, എറണാകുളം ജില്ലയിലെ…