News Sections: Kozhikode
-
മൈഫിൻ പോയൻ്റ് കോഴിക്കോട് സോണൽ ഓഫീസ് തുറന്നു
കോഴിക്കോട്: ഇൻ്റഗ്രേറ്റഡ് ഫിനാൻസ് ആൻഡ് ബിസിനസ് മീഡിയ മൈഫിൻ പോയന്റിന്റെ കോഴിക്കോട് സോണൽ ഓഫീസ് ഉദ്ഘാടനം എം പി, എം. കെ. രാഘവൻ നിർവഹിച്ചു. കേരളത്തില്‍ സാമ്പത്തിക സാക്ഷരത വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.…
-
കാവന്നൂരിലെ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി.ജനകീയ ധർണ്ണ സംഘടിപ്പിച്ചു.
കോഴിക്കോട് :കാവന്നൂരിലെ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി. നടക്കാവ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ധർണ്ണ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.വി.രാജൻ ഉദ്ഘാടനം ചെയ്യ്തു. കാവന്നൂരിൽ തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിൽ വെച്ച് മകളെ…
-
കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം
കോഴിക്കോട് തൊണ്ടയാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം. യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. പൊറ്റമ്മല്‍ മദര്‍ ഒപ്റ്റിക്കല്‍ സില്‍ ജോലി ചെയ്യുന്ന 22 കാരിയായ മൃദുലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആസിഡൊഴിച്ച വിഷ്ണു എന്ന യുവാവിനെ പൊലീസ്…
-
ബോചെ ഗോള്‍ഡ് ലോണ്‍ 15 ശാഖകളുമായി ബാംഗ്ലൂരില്‍
ബോചെ ഗോള്‍ഡ് ലോണ്‍ കര്‍ണാടകയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. മാര്‍ച്ച് 15 നും ഏപ്രില്‍ 14 നും ഇടയിലുള്ള ഒരു മാസത്തിനുള്ളില്‍ ബോചെ ഗോള്‍ഡ് ലോണിന്റെ 15 ശാഖകള്‍ ബാംഗ്ലൂരില്‍ ആരംഭിക്കും. ആദ്യ ശാഖയുടെ ഉദ്ഘാടനം…
-
സെമിനാർ സംഘടിപ്പിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൌൺസിൽ വിജ്ഞാന സമൂഹവും കേരളവും എന്ന വിഷയത്തിൽ കൊയിലാണ്ടി ടൗൺഹാളിൽ സെമിനാർ സംഘടിപ്പിച്ചു സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉൽഘാടനം ചെയ്തു. മുൻസിപ്പൽ ചെയർ പേഴ്സൺ…
-
വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.
കൊയിലാണ്ടി നഗരസഭ 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. എല്ലാവരുടേയും സുരക്ഷിത ജീവിതം ഉറപ്പു വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. നഗരസഭ ചെയർപേഴ്സൺ കെ.പി സുധ പദ്ധതി ഉദ്ഘാടനം ചെയ്തു. വികസന…
-
കർഷകസംഘം കാൽനട പ്രചരണ ജാഥ ആരംഭിച്ചു
മാർച്ച് 28-29 ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം കേരള കർഷകസംഘം നടത്തുന്ന കാൽനട പ്രചരണ ജാഥ കർഷക സംഘം ജില്ല സെക്രട്ടറി പി വിശ്വൻ ഉദ്ഘാടനം ചെയ്തു. 2 ദിവസത്തെ ഏരിയയിലെ പര്യടനത്തിന് ശേഷം ഞായറാഴ്ച…
-
പന്തലായനി ബി ആർ സി ഭിന്നശേഷി കുട്ടികൾക്കായി എക്സ്പോഷർ വിസിറ്റ് സംഘടിപ്പിച്ചു
പന്തലായനി ബി ആർ സി ഭിന്നശേഷി കുട്ടികൾക്കായി എക്സ്പോഷർ വിസിറ്റ് സംഘടിപ്പിച്ചു കൊയിലാണ്ടി: സമഗ്ര ശിക്ഷാ കേരള ബി ആർ സി പന്തലായനിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾ പ്രാദേശിക സ്ഥാപന സന്ദർശനം നടത്തി. മാർച്ച്…
-
പണിമുടക്ക് വിജയിപ്പിക്കുക
കൊയിലാണ്ടി: മാർച്ച് 28, 29 പണിമുടക്ക് വിജയിപ്പിക്കാൻ കെ.ജി.ഒ. ഏ കൊയിലാണ്ടി ഏരിയാ സമ്മേളനം മുഴുവൻ സർക്കാർ ജീവനക്കാരോടും അഭ്യർത്ഥിക്കുന്നു. കൊയിലാണ്ടി മുനിസിപ്പൽ ടൗൺഹാളിൽ ചേർന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം വി.ചന്ദ്രൻ ഉദ്ഘാടനം…
-
വനിതാ പൊലീസുകാർക്കും ഗോത്ര വനിതകൾക്കും ഇസാഫ് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു
തൃശൂർ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കും ഗോത്ര വനിതകൾക്കുമായ് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കായി അസ്ഥി ബലക്ഷയം, സ്ഥാനാർബുദ നിർണ്ണയം, രക്ത…

Local News
















