കർഷകസംഘം കാൽനട പ്രചരണ ജാഥ ആരംഭിച്ചു

മാർച്ച് 28-29 ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം കേരള കർഷകസംഘം നടത്തുന്ന കാൽനട പ്രചരണ ജാഥ കർഷക സംഘം ജില്ല സെക്രട്ടറി പി വിശ്വൻ ഉദ്ഘാടനം ചെയ്തു. 2 ദിവസത്തെ ഏരിയയിലെ പര്യടനത്തിന് ശേഷം ഞായറാഴ്ച കൊയിലാണ്ടിയിൽ സമാപിക്കും ജാഥ ലീഡർ കെ ഷിജുവിന് പി വിശ്വൻ പതാക കൈമാറി പി സി സതീഷ് ചന്ദ്രൻ അധ്യക്ഷനായി കെ ഷിജു ടി വി ഗിരിജ കെ വി സുരേന്ദ്രൻ ഇ അനിൽകുമാർ എന്നിവർ സംസാരിച്ചു വി പി ബാലകൃഷ്ണൻ സ്വാഗതവും ടി ടി ബൈജു നന്ദിയും പ്രകടിപ്പിച്ചു ജാഥ
ഡെപ്യൂട്ടി ലീഡറാർ ടി വി ഗിരിജയും ജാഥ പൈലറ്റ് ഏ എം സുഗതനുമാണ് ജാഥ മാനേജർ എം എം രവീന്ദ്രൻ

Spread the love

Leave a Reply

Your email address will not be published. Required fields are marked *