News Sections: Kozhikode
-
പുതിയങ്ങാടി , കുണ്ടു പറമ്പ് റോഡിന്റെ വികസനത്തിനായി ബി.ജെ.പി ജനകീയ ധർണ്ണ നടത്തി
കോഴിക്കോട് : അര നൂറ്റാണ്ട്ക്കാലം മുൻപ് നിർമിച്ച റോഡ് ഇതുവരെ വീതി കുട്ടാതെ വികസനം വഴി മുട്ടി നിൽക്കുന്ന പുതിയങ്ങാടി , കുണ്ടു പറമ്പ് റോഡ് വീതി കുട്ടി ഗതാഗത കുരുക്കിന് പ്രശ്നത്തിന് ഉടൻ…
-
ബി.ജെ.പി സ്ഥാപന ദിനാഘോഷം; മധുര പലഹാര വിതരണം നടത്തി.
കോഴിക്കോട് :ബി.ജെ.പി. സ്ഥാപന ദിനത്തോടനുബന്ധിച്ച് നടക്കാവ് മണ്ഡലം തല ഉദ്ഘാടനം പുതിയങ്ങാടി ഏരിയയിലെ രണ്ടാം ബൂത്തിൽ പുതിയാപ്പ കാത്തിരിപ്പ് ബസ്സ് സ്റ്റോപ്പ് ബി.ജെ.പി. ഓഫിസിൽ പതാക ഉയർത്തി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു നിർവ്വഹിച്ചു.മധുര…
-
ബിസിനസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വികെസി മമ്മദ്കോയക്ക്
കോഴിക്കോട്: കോവിഡ് തീര്‍ത്ത മഹാമാരിക്കിടയിലും വ്യവസായ മേഖലയില്‍ വന്‍ വളര്‍ച്ച കൈവരിച്ച സംരംഭകരെ ആദരിക്കുന്നതിനായി സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിനു വികെസി മമ്മദ്കോയ അര്‍ഹനായി. ഇന്ത്യയിലെ മുന്‍നിര പി…
-
കരിപ്പൂർ വിമാനതാവള വികസനം: ജനങ്ങളെ ഭിന്നിപ്പിച്ചുള്ള ഭൂമിയേറ്റ ശ്രമം ചെറുക്കും:സമരസമിതി
കൊണ്ടോട്ടി:കരിപ്പൂർ വിമാനതാവള വികസ നത്തിന് വേണ്ടി ഇനിയും ഭൂമിയേറ്റെടുക്കുവാ നുള്ള തീരുമാനം പ്രതിഷേധാർഹമാണന്നും ഭൂമി നഷ്ടപ്പെടു ന്നവരേയും സമരസമിതിയേയും കേൾക്കാൻ മടിക്കുന്ന ചർച്ചകൾ പ്രഹസനം മാത്രമാണന്നും എയർപോർട്ട് സമര സമിതി വ്യക്തമാക്കി.കരിപ്പൂരിൽ വലിയ വിമാനങ്ങൾ…
-
കോടികൾ മുടക്കി കരിപ്പൂരിൽ പുതിയ ടെർമിനൽ അത്യാധുനി കവൽക്കരിച്ചിട്ടും യാത്രക്കാർക്ക് ദുരിതം തന്നെ ബാക്കി
കൊണ്ടോട്ടി: പരിശോധനകൾ പൂർത്തീകരിച്ചിട്ടും കരിപ്പൂർ വിമാനത്താവളത്തിൽ യാത്ര ക്കാർക്ക് പുറത്തിറങ്ങാൻ മണിക്കൂറുകൾകാത്തിരിക്കേണ്ട ഗതികേട്. കസ്റ്റംസ് ഹാളിലാണ് പരിശോധന കഴിഞ്ഞും വീണ്ടും ക്യൂവിൽ നിൽക്കേണ്ട അവസ്ഥയുള്ളത്. ഇത്ഏറെ പ്രയാസമനുഭവിക്കുന്നതായി യാത്രക്കാർ ആരോപിച്ചു. സ്കാനിംഗും ദേഹപരിശോധ നയും…
-
സില്‍വര്‍ ലൈന്‍ ; ജനകീയ സദസ് ഇന്ന്
സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം ശക്തമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് പങ്കെടുക്കുന്ന ജനകീയ സദസ് ഇന്ന് കോഴിക്കോട് നടക്കും. ഇന്നുച്ചയ്ക്ക് മൂന്നുമണിക്ക് കോഴിക്കോട് മൂടാടിയിലാണ് ജനകീയ സദസ് നടക്കുക. യുഡിഎഫിന്റെ നേതൃത്വത്തിലാണ്…
-
കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരനെ പോലീസ് പിടികൂടി
കോഴിക്കോട് നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് സ്കൂട്ടറിലെത്തി വിൽപന നടത്തുന്ന പുതിയ പാലം സ്വദേശി ദുഷ്യന്തനെ മെഡിക്കൽ കോളേജ് പോലീസും ഡൻസാഫും ചേർന്ന് പിടികൂടി. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസ് ൻ്റെ…
-
എന്‍ജിനീയറിങ് തല്പരര്ക്കായി ആകാശ്+ബൈജൂസിന്റെ കീം+ജെഇഇ കോഴ്സുകള്‍ ആരംഭിക്കുന്നു
കോഴിക്കോട്: പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പരീക്ഷാ പരിശീലകരായ ആകാശും ബൈജ്യൂസും ചേര്‍ന്ന് റീജ്യനല്‍ എന്‍ജിനീയറിങ് കോളെജുകളിലേക്കും ജെഇഇ മെയിന്‍സിനും കേരള എന്‍ജിനീയറിങ്, അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കും (കീം) പുതിയ കോഴ്സുകള്‍…
-
ബോചെ അമീന് റെസ്ക്യൂ ടീം കണയങ്കോട് കായലില്‍ നടത്തിയ പരിശീലനം ശ്രദ്ധേയമായി
ബോചെ അമീന് റെസ്ക്യൂ ടീം കണയങ്കോട് കായലില്‍ നടത്തിയ പരിശീലനം ശ്രദ്ധേയമായി ബോചെ അമീന് റെസ്ക്യൂ ടീം കണയങ്കോട് കായലില്‍ റെസ്ക്യൂ ബോട്ട് ഡെമോ നടത്തി. കൊയിലാണ്ടി കണയങ്കോട് കായലില്‍ വെച്ച് നടത്തിയ പരിശീലനം…
-
കൊയിലാണ്ടി ഗവർമെൻ്റ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ ഇനി ആൺകുട്ടികൾക്കും വാതിൽ തുറക്കും
കൊയിലാണ്ടി ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ ആൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിച്ച് സർക്കാർ ഉത്തരവായതായി കാനത്തിൽ ജമീല എം.എൽ.എ അറിയിച്ചു. ദീർഘനാളായി ജനങ്ങളും ഗവ.ഗേൾസിലെ അധ്യാപകരും അധ്യാപക രക്ഷാകർതൃ കൂട്ടായ്മയും അധ്യാപക സംഘടനകളും പ്രദേശവാസികളും ഉന്നയിച്ചു…

Local News

















