News Sections: Kozhikode
-
വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണ ക്യാമ്പ് നടത്തി
കോഴിക്കോട് : യുവമോര്‍ച്ച നടക്കാവ് മണ്ഡലം കമ്മിറ്റി വെള്ളയില്‍ ഉഷ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച കോവിഡ് വാക്സിനേഷന് ബോധവത്കരണ ക്യാമ്പ് ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്യ്തു , ബി.ജെ.പി. ദേശീയ…
-
ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; എംഡിഎംഎയുമായി ഒരാളെ എക്സൈസ് പിടികൂടി
കോഴിക്കോട് നഗരത്തില്‍ എംഡിഎംഎയുമായി ഒരാളെ എക്സൈസ് പിടികൂടി. മലപ്പുറം തിരൂരങ്ങാടി താലൂക്കിൽ പരപ്പനങ്ങാടി അംശം ദേശത്ത് കോണിയത്ത് വീട്ടിൽ ഷാനവാസ്.കെ (49) എന്നയാളെയാണ് എക്സൈസ് സംഘം മാരക മയക്കുമരുന്നായി എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തത്. കോഴിക്കോട്…
-
കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിലെ കടകള്‍ ഒഴിപ്പിക്കുന്നു;കടയുടമകളുടെ പ്രതിഷേധം ശക്തം
കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിലെ കടകള്‍ ഒഴിപ്പിക്കുന്നതിനെതിരെ കടയുടമകളുടെ പ്രതിഷേധം ശക്തം. മുന്നറിയിപ്പില്ലാതെ ഒഴിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് ഐഐടി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ പുരോഗമിക്കുന്നത്. പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസും…
-
ജനങ്ങൾ ജാഗ്രത പാലിക്കുക കെ.എസ്.ഇ.ബി
കൊയിലാണ്ടി: ഇന്ന് വെകീട്ട് ഉണ്ടായ ശക്തമായ കാറ്റിലും, മഴയിലും കൊയിലാണ്ടി പ്രദേശത്തിൻ്റെ മിക്കയിടങ്ങളിലും മരങ്ങളും ഇലക്ട്രിക്ക് പോസ്റ്റുകളും പൊട്ടിവീണതു കാരണം വൈദ്യുതിബന്ധം തടസ്സപ്പെട്ടിരിക്കുകയാണ്. ആയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കൊയിലാണ്ടി കെ.എസ് ഇ ബി…
-
ചികിത്സാരംഗത്ത് പുതിയ ചരിത്രം കുറിച്ച് മെട്രോ മെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍
കേരളത്തിലെ ചികിത്സാരംഗത്ത് പുതിയ ചരിത്രം കുറിക്കുകയാണ് മെട്രോ മെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍. ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുടെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തികരിച്ച്, രണ്ട് വര്‍ഷത്തോളമായി ഹൃദ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന…
-
താമരശ്ശേരിയില്‍ സ്രീധനത്തിന്റെ പേരില്‍ യുവതിയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം;ചെവി കടിച്ചു മുറിച്ചു,മകളെ ചൂടുവെള്ളമൊഴിച്ചു പൊള്ളേല്പ്പിച്ചു
സ്ത്രീധനത്തിന്റെ പേരില്‍ താമരശ്ശേരിയില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം. 28 കാരിയായ ഫിനിയയുടെ ചെവി കടിച്ചു മുറിച്ചു. 9 വയസ്സുകാരിയായ മകളെ പൊള്ളലേല്‍പ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് ഷാജിക്കെതിരെ പൊലീസ് കേസെടുത്തു.
-
കൂടത്തായി കേസ്;നാല് പേരുടെ ശരീരാവശിഷ്ടങ്ങള്‍ കൂടി ഫോറന്‍സിക് ലാബിലേക്കയച്ചു
കോഴിക്കോട്:കൂടത്തായി കൊലപാതക കേസന്വേഷണത്തിന്റെ ഭാഗമായി നാല് പേരുടെ ശരീരാവശിഷ്ടങ്ങള്‍ കൂടി ഫോറന്‍സിക് ലാബിലേക്കയച്ചു. കൊലചെയ്യപ്പെട്ട ടോം തോമസ്, അന്നമ്മതോമസ്, അല്‍ഫൈന്‍, മാത്യു മഞ്ചാടി എന്നിവരുടെ ശരീരാവശിഷ്ടങ്ങളാണ് ഹൈദ്രാബാദിലെ സെന്റര്‍ ഫോര്‍ ഫോറന്‍സിക് ലാബില്‍ എത്തിച്ചത്.…
-
സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ബോചെ അവാര്‍ഡ് റോസിന ടി.പി.ക്ക്
ബോബി ചെമ്മണ്ണൂരിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സദയം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് മലപ്പുറം സ്വദേശി റോസിന ടി.പി. ക്ക് സമ്മാനിച്ചു. കാല് ലക്ഷം രൂപയും പ്രശസ്തിപത്രവും മെമന്റോയും…
-
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ലോകാരോഗ്യ ദിനാചാരണം സംഘടിപ്പിച്ചു
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നടന്ന ലോക ആരോഗ്യ ദിനാചരണം വാര്‍ഡ് കൗണ്‍സിലര്‍ അസീസ് മാസ്റ്റര്‍ ഉദ്്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ഷീല ഗോപാലകൃഷ്ണന് അധക്ഷത വഹിച്ചു. ഡോ. സന്ധ്യ കുറുപ്പ് ലോക ആരോഗ്യദിന…
-
മരുന്ന് വില വർധന: എ ഐ വൈ എഫ് പ്രതിഷേധം സംഘടിപ്പിച്ചു
കോഴിക്കോട്: ജീവൻരക്ഷാ മരുന്നുകളുടെ വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് എ ഐ വൈ എഫ് സിറ്റി കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം…

Local News


















