News Sections: Kozhikode

  • സഹാനി അലിവ് പദ്ധതി ആരംഭിച്ചു

    നന്തി ബസാറിൽ സ്ഥിതി ചെയുന്ന സഹാനി ഹോസ്പിറ്റലിൽ ബിപിഎൽ കാർഡുള്ളവർക്കും മുതിർന്നപൗരന്മാർക്കും കുറഞ്ഞ നിരക്കിൽ ശസ്ത്രക്രിയ ചെയുന്ന സഹാനി അലിവ് പദ്ധതിക്ക് തുടക്കമായി.ഈ പദ്ധതി പ്രകാരം ആദ്യത്തെ ശസ്ത്രക്രിയ കടലൂർ സ്വദേശിയായ നാരായണന് ചെയ്തു…

  • പൊന്നരിവാൾ മീഡിയ സെൽ നവമാധ്യമ കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം

    പൊന്നരിവാൾ മീഡിയ സെൽ നവമാധ്യമ കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം

    2022-23 പൊന്നരിവാൾ മീഡിയ സെൽ നവമാധ്യമ കൂട്ടായ്മയെ ഇനി ഇവർ നയിക്കും. പുതിയ ഭാരവാഹികളായി രക്ഷാധികാരിയായി വിശ്വൻ കാഞ്ഞങ്ങാട് ചേർയർ പേഴ്സൺ വിദ്യ രമേശ് കൺവീനർ ബാലു വൈസ് ചെയർപേഴ്സൺ റീന കുമാരി ജോ.കൺവീനർ…

  • പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരെ പിന്‍വാതില്‍ വഴി നിയമിക്കുന്നു;ആരോപണവുമായി പികെ ഫിറോസ്‌

    പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരെ പിന്‍വാതില്‍ വഴി നിയമിക്കുന്നു;ആരോപണവുമായി പികെ ഫിറോസ്‌

    കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാര്‍ ചട്ടങ്ങളും നിയമങ്ങളും മറികടന്ന് സര്‍ക്കാര്‍ സര്‍വീസില്‍ പാര്‍ട്ടിക്കാരെയും സ്വന്തക്കാരെയും സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കയാണ്. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡയറ്റില്‍ ലക്ചര്‍ തസ്തികയില്‍ 89 പേരെയാണ് സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്…

  • വെള്ളയിൽ റെയിൽവെ സ്റ്റേഷന് സമീപത്തെ മാലിന്യം കുമ്പാരം ബി ജെ.പി പ്രതിഷേധ ധർണ്ണ നടത്തി

    വെള്ളയിൽ റെയിൽവെ സ്റ്റേഷന് സമീപത്തെ മാലിന്യം കുമ്പാരം ബി ജെ.പി പ്രതിഷേധ ധർണ്ണ നടത്തി

    കോഴിക്കോട് : വെള്ളയിൽ റെയിൽവെ സ്റ്റേഷന് സമീപത്തെ മാലിന്യം കുമ്പാരം ഉടൻ നീക്കം ചെയണമെന്നാവിശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേന്റെ കെടുകാര്യസ്ഥതകെതിരെ ബി ജെ പി വെളളയിൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ബി.ജെ.പി നടക്കാവ്…

  • കോഴിക്കോട് ഒരുകോടിയുടെ കുഴൽപ്പണ വേട്ട

    കോഴിക്കോട് ഒരുകോടിയുടെ കുഴൽപ്പണ വേട്ട

    ട്രെയിനിൽ കടത്താൻ ശ്രമിച്ച ഒരു കോടി ആറുലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയ സംഭവത്തിൽ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. മുംബൈയിൽ നിന്ന് പണംകടത്തിയ രാജസ്ഥാൻ ഗുദാമാലിനി സ്വദേശി ജെതാറാം (37), മഹാരാഷ്ട്ര രത്നഗിരി സ്വദേശി…

  • സജിത്ത് വധക്കേസ്;ഒരാള്‍ കൂടി പിടിയില്‍

    സജിത്ത് വധക്കേസ്;ഒരാള്‍ കൂടി പിടിയില്‍

    കോഴിക്കോട്:പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പാപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ്മുഹ്‌സിനാണ് പിടിയിലായത്. കുന്ദമംഗലം ആരമ്പ്രത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് മുഹ്‌സിന്‍ പോലീസ് പിടികൂടിയത്.

  • ക്രൈംബ്രാഞ്ച് മേധാവിയുടെ സ്ഥലംമാറ്റത്തിൽ  ദുരൂഹതയെന്ന് കെ. അജിത

    ക്രൈംബ്രാഞ്ച് മേധാവിയുടെ സ്ഥലംമാറ്റത്തിൽ ദുരൂഹതയെന്ന് കെ. അജിത

    നടിയെ ആക്രമിച്ച കേസ് അന്വേഷിച്ചുകൊണ്ടിരുന്ന ക്രൈംബ്രാഞ്ച് മേധാവിയുടെ സ്ഥലംമാറ്റത്തിൽ ദുരൂഹതയുണ്ടെന്നും കേസ് അട്ടിമറിക്കാനാണ് സാധ്യതയെന്നും സാമൂഹിക പ്രവർത്തക കെ. അജിത. എസ്. ശ്രീജിത്തിനെ അപ്രതീക്ഷിതമായി മാറ്റിയതിന്റെ ഉദ്ദേശം അന്വേഷണം പൂർത്തിയാവുമ്പോൾ പുറത്തുവരുമെന്നും അവർ തുറന്നടിച്ചു.…

  • ഹൂതി വിമതര്‍ ബന്ദികളാക്കിയ മൂന്ന് മലയാളികളെ മോചിപ്പിച്ചു

    കോഴിക്കോട്: ഹൂതി വിമതര്‍ ബന്ദികളാക്കിയ മൂന്ന് മലയാളികളെ മോചിപ്പിച്ചു. കോട്ടയം സ്വദേശി ശ്രീജിത്ത്, ആലപ്പുഴ സ്വദേശി അഖില്‍, കോഴിക്കോട് സ്വദേശി ദിപാഷ് എന്നിവരെയാണ് മോചിപ്പിച്ചത്. സൗദി-ഹൂതി തര്‍ക്കത്തിനിടയിലാണ് മൂന്ന് മലയാളികള്‍ അടക്കമുള്ള കപ്പല്‍ ജീവനക്കാര്‍…

  • തെരുവുനായ ആക്രമണം, മുക്കത്തും പരിസരപ്രദേശങ്ങളിലുമായി നിരവധി പേര്‍ക്ക് പരിക്ക്.

    തെരുവുനായ ആക്രമണം, മുക്കത്തും പരിസരപ്രദേശങ്ങളിലുമായി നിരവധി പേര്‍ക്ക് പരിക്ക്.

    മുക്കത്ത് തെരുവുനായ ശല്യം രൂക്ഷം. തെരുവുനായ ആക്രമണത്തില്‍ മുക്കത്തും പരിസരപ്രദേശങ്ങളിലുമായി നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് മൂന്നര മണിയോടുകൂടി ആയിരുന്നു തെരുവുനായ ആക്രമണം അഗസ്ത്യമുഴി ഭാഗത്തുനിന്നും ഒരു സ്ത്രീയെയും അന്യസംസ്ഥാന തൊഴിലാളിയെയും ആക്രമിച്ച നായ…

  • സാപ് വോളിബോൾ ക്യാമ്പിന് തുടക്കമായി

    സാപ് വോളിബോൾ ക്യാമ്പിന് തുടക്കമായി

    കോഴിക്കോട് സ്‌പോര്‍ട്‌സ് അക്കാദമി പുതിയങ്ങാടി(സാപ് കാലിക്കറ്റ്) സംഘടിപ്പിക്കുന്ന വോളിബോള്‍ പരിശീലന ക്യാമ്പിന് പുതിയങ്ങാടി അല്‍ ഹറമൈന്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. കോര്‍പറേഷന്‍ വിദ്യാഭ്യാസ – കായിക സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സി രേഖ…