News Sections: Kozhikode
-
കേരളത്തിൽ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച
മാസപ്പിറവി കാണാത്തതിനാല്‍ സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച. വിശ്വാസികള്‍ 30 വ്രതങ്ങളും പൂര്‍ത്തിയാക്കിയാണ് ഇതോടെ ഇത്തവണ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. ഗള്‍ഫ് രാജ്യങ്ങളില്‍ നാളെയാണ് ചെറിയ പെരുന്നാള്‍. റമദാനിലെ 30 ദിനങ്ങളും പൂര്‍ത്തിയാക്കിയാണ് ഗള്‍ഫില്‍…
-
സ്വത്ത് തർക്കം, കോഴിക്കോട് അനുജന്റെ മർദ്ദനമേറ്റ് ജ്യേഷ്ഠൻ മരിച്ചു
കോഴിക്കോട് അനുജന്റെ മർദ്ദനമേറ്റ് ജ്യേഷ്ഠൻ മരിച്ചു. ചെറുവണ്ണൂർ സ്വദേശി ചന്ദ്രഹാസനാണ് മരിച്ചത്. സ്വത്ത് തർക്കത്തിനിടെ തലയ്ക്കടിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചായിരുന്നു മരണം. സഹോദരനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. രണ്ട് ദിവസം…
-
പി.സി ജോര്‍ജിന്റെ അറസ്റ്റിനെ സ്വാഗതം ചെയ്യുന്നതായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്.
പി.സി ജോര്‍ജിന്റെ അറസ്റ്റിനെ സ്വാഗതം ചെയ്യുന്നതായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. വെറുപ്പ് പ്രചരിപ്പിച്ച ഹിന്ദു മഹാസംഗമത്തിന്റെ സംഘാടകര്‍ക്കെതിരെ കേസെടുക്കണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു. വിവാദ പ്രസംഗം നടത്തിയ എല്ലാവര്ക്കും…
-
തിക്കോടിയിൽ ലോറി അപകടം
കൊയിലാണ്ടി: തിക്കോടി ദേശീയ പാതയിൽ ഇന്ന് പുലർച്ചെ മൂന്ന് ലോറികൾ അപകടത്തിൽപെട്ടും. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഒരു ലോറിയും വടകര ഭാഗത്തേക്ക് പോകുന്ന രണ്ട് ലോറികളുംമാണ് അപകടത്തിൽപ്പെട്ടത്.ഒരാൾക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്. ഏറെ നേരം ഗതാഗതം…
-
കത്തുന്ന വേനൽ ചൂടിൽ കൺട്രോൾ റൂം പോലീസുദ്യോഗസ്ഥർക്ക് കുടയുടെ തണലുമായി SBI മാനാഞ്ചിറ
കത്തുന്ന വേനൽ ചൂടിൽ കൺട്രോൾ റൂം പോലീസുദ്യോഗസ്ഥർക്ക് കുടയുടെ തണലുമായി SBI മാനാഞ്ചിറ . കേരള പോലീസ് അസോസിയേഷന്റെ അഭ്യർത്ഥനയെ തുടർന്ന് SBI നൂറ് കുടകളാണ് CSR ഫണ്ടിലുൾപ്പെടുത്തി അനുവദിച്ചത്. ചടങ്ങിൽ SBI റിജിയണൽ…
-
മുഖ്യമന്ത്രിയുടെ വ്യാജ വാട്സ്ആപ്പ് പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം
മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ വാട്സ്ആപ്പ് പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം. തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം. പണം ആവശ്യപ്പെട്ടവര്‍ നല്കിയ അക്കൗണ്ട് നമ്പറുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഉത്തരേന്ത്യന്‍…
-
കേരളത്തെ വിഭജിക്കുന്ന കെ. റെയിലിനെതിരെ ബി.ജെപി. ജന ജാഗ്രത സദസ്സ് നടത്തി.
കോഴിക്കോട് :ജനങ്ങളെ കുടിയിറക്കി.കേരളത്തെ വിഭജിക്കുന്നകെ. റെയിലിനെതിരെ . ബി.ജെപി. എടക്കാട് ഏരിയ കമിറ്റി സംഘടിപ്പിച്ച ജന ജാഗ്രത സദസ്സ് ജില്ല സെക്രട്ടറിയും കൗൺസിലറുമായ അനുരാധ തായാട്ട് ഉദ്ഘാടനം ചെയ്യ്തു. ഏരിയ പ്രസിഡണ്ട് പി. സോജിന.…
-
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ സിസിടിവി ക്യാമറകള്‍ നശിപ്പിച്ച നിലയില്‍
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ സിസിടിവി ക്യാമറകള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. ക്യാമറയിലേക്കുള്ള കണക്ഷന് വയറും മറ്റ് ഉപകരണങ്ങളും നശിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടു ദിവസം മുമ്പാണ് ക്യാമറകള്‍ നശിപ്പിച്ച നിലിയില്‍ കണ്ടെത്തിയത്. മാസങ്ങള്‍ക്ക് മുമ്പ്…
-
പൊലീസ് വീട്ടിൽ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു
പൊലീസ് വീട്ടിൽ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ ബി.സി റോഡിൽ നാറാണത്തുവീട്ടിൽ ജിഷ്ണുവാണ് മരിച്ചത്. 500 രൂപ ഫൈൻ അടയ്ക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് പൊലീസ് ജിഷ്ണുവിനെ കൊണ്ടുപോയത്. എന്നാൽ പിന്നീട്…
-
ഇന്ത്യയിലെ പുതിയ സ്പോര്‍ട്ടി- ഫാഷന്‍ ബ്രാന്‍ഡ് ഡിബോംഗോ അമിതാഭ് ബച്ചന് അവതരിപ്പിച്ചു
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും പുതിയ സ്പോര്‍ട്ടി- ഫാഷന്‍ ബ്രാന്‍ഡ് ഡിബോംഗോ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് അവതരിപ്പിച്ചു. ഷൂസ്, സാന്‍ഡല്‍സ്, സ്ലൈഡേഴ്സ്, ബാഗ്സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഡിബോംഗോ ബ്രാന്‍ഡില്‍ വിപണിയിലെത്തുന്നത്. കേരളം…

Local News

















