തിക്കോടിയിൽ ലോറി അപകടം

കൊയിലാണ്ടി: തിക്കോടി ദേശീയ പാതയിൽ ഇന്ന് പുലർച്ചെ മൂന്ന് ലോറികൾ അപകടത്തിൽപെട്ടും.


കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഒരു ലോറിയും വടകര ഭാഗത്തേക്ക് പോകുന്ന രണ്ട് ലോറികളുംമാണ് അപകടത്തിൽപ്പെട്ടത്.ഒരാൾക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്.

ഏറെ നേരം ഗതാഗതം തടസ്സപ്പെടും. പയ്യോളി പോലീസ് സംഭവസ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *