News Sections: Kozhikode
-
സ്പീച്ച് തെറാപ്പി കേന്ദ്രം ഉദ്ഘാടനം ചെയ്തു
തോടന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ മണിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പീച്ച് തെറാപ്പി സെന്റർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ രാജീവൻ…
-
കവിത പോലൊരു പുസ്തക പ്രകാശനവും സഹപാഠി സംഗമവും
വില്യാപ്പള്ളി: സ്നേഹത്തിൻ്റെയും, സൗഹൃദത്തിൻ്റെയും കരുത്തും,നന്മയും പാകത്തിന് വിളമ്പി എം.ജെ.വി.എച്ച്.എസ്.എസ് വില്യാപ്പള്ളിയിലെ 94-95 ബാച്ച് എസ് എസ്.എൽ.സിക്കാരുടെ സംഗമവും ഹരീഷ് പഞ്ചമിയുടെ കുഞ്ഞിപ്പഞ്ഞിക്കാലടി എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനവും. വ്യത്യസ്തമായ അവതരണ രീതി കൊണ്ട് സദസ്സിന്…
-
ജനപ്രിയ തീവണ്ടികളുടെ റദ്ദാക്കൽ,ബദൽ ആവശ്യം ശക്തം
പാത ഇരട്ടിപ്പിക്കൽ പൂർത്തീകരണത്തിലേക്ക് അടുക്കുമ്പോൾ ജനപ്രിയ തീവണ്ടികളുടെ റദ്ദാക്കൽ യാത്രക്കാർക്ക് വലിയ തിരിച്ചടിയാവുകയാണ്. കേരളത്തിന്റെ രണ്ടറ്റവും ബന്ധിപ്പിക്കുന്ന പരശുറാം എക്സ്പ്രസ് ഒൻപത് ദിവസമാണ് റദ്ദാക്കുന്നത്. ആയിരക്കണക്കിനാളുകൾ യാത്രക്കായി ആശ്രയിക്കുന്ന പരശുറാം എക്സ്പ്രസ്സ്, കണ്ണൂർ- തിരുവനന്തപുരം,…
-
വിവിധ രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെ മലയാളികളുമായി അനുഭവങ്ങൾ പങ്കുവഹിച്ച് അധ്യാപകർ
കോഴിക്കോട് :അധ്യാപകരുടെ അവധിക്കാല പരിശീലന പരിപാടിക്കു തുടക്കമായി കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോമിൽ മൂന്നു ദിവസങ്ങളിലായി നടന്നു വരുന്ന അധ്യാപക പരിശീലനം വേറിട്ട അനുഭവമായി മാറി. രണ്ടാം ദിവസം വിവിധ രാജ്യങ്ങളിലെ പായവർഗ്ഗങ്ങളെ പരിചയപെടൽ…
-
സ്വർഗ്ഗീയ അഡ്വ.വി.പി. വേണു അനുസ്മരണം നടത്തി.
കോഴിക്കോട് : ബി ജെ.പി. എടക്കാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി മോർച്ചയുടെ മുൻ ജില്ല പ്രസിഡണ്ടും ബി.ജെ.പി. മുൻ ലീഗൽ സെൽ കൺവീനറുമായ അഡ്വ. വി.പി.വേണു അനുസ്മരണം നടത്തി. ബി.ജെ.പി. നടക്കാവ് മണ്ഡലം…
-
ഉഷ സി നമ്പ്യാരുടെ കവിതാസമാഹാരം ‘ആരായിരുന്നവർ’ പ്രകാശനം ചെയ്തു
ലൈവ് ബുക്ക്സ് പ്രസിദ്ധീകരിച്ച ഉഷ സി നമ്പ്യാരുടെ കവിതാസമാഹാരം ആരായിരുന്നവർ ശ്രീ. സി ആർ ദാസ് (ബാലസാഹിത്യ ബോർഡ് അംഗംമുൻ കാർഷിക സർവകലാശാല സയന്റിസ്റ്റ്)മുളന്തുരുത്തി ഒളിക്കൽ ഹാളിൽ വെച്ച് പ്രകാശന കർമ്മം നിർവഹിച്ചു. മലയാള…
-
പാചകവാതക വില വർധനവിനെതിരെ അടുപ്പ്കൂട്ടൽ സമരം നടത്തി
കൊയിലാണ്ടി : പാചകവാതക വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നയത്തിനെതിരെ ദേശ വ്യാപകമായി കോൺഗ്രസ് ആഹ്വാനം ചെയ്ത അടുപ്പ് കൂട്ടൽ സമരം കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൊല്ലം ടൗണിൽ സംഘടിപ്പിച്ചു. കെ.പി.സി.സി…
-
മരിച്ച നടിയും മോഡലുമായ ഷഹനയുടെ ഭര്‍ത്താവ് സാജിദിന്റെ വീട്ടില്‍ നിന്നും ലഹരിമരുന്നുകളും പൊലീസ് കണ്ടെത്തി.
കോഴിക്കോട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നടിയും മോഡലുമായ ഷഹനയുടെ ഭര്‍ത്താവ് സജാദ് ലഹരിക്കടിമയായിരുന്നെന്ന് പൊലീസ്. സജാദിന്റെ വീട്ടില്‍ നിന്നും ലഹരിമരുന്നുകളും പൊലീസ് കണ്ടെത്തി. സജാദ് ഫുഡ് ഡെലിവെറിയുടെ മറവില്‍ ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്നുവെന്നും പൊലീസ്…
-
കോഴിക്കോട് തൊണ്ടയാട് ബൈപാസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ വെടിയുണ്ടകള്‍ കണ്ടെത്തി
കോഴിക്കോട് തൊണ്ടയാട് ബൈപാസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. പുരയിടം വൃത്തിയാക്കുന്നതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടത്. ചെറിയ റൈഫിളുകളില്‍ ഉപയോഗിക്കുന്ന 266 വെടിയുണ്ടകള്‍ പൊലീസ് ശേഖരിച്ചു. സ്ഥലത്ത് ഷൂട്ടിങ് പരിശീലനം നടന്നതിന്റെ…
-
കോയാലിക്കക്ക് ഇനി പുതിയ സൈക്കിളിൽ യാത്ര ചെയ്യാം;സൈക്കിൾ നൽകി മാനാഞ്ചിറ മെഡിക്കൽസ്
60 വര്‍ഷമായി തുടരുന്ന സൈക്കിള്‍ യാത്രയില്‍ കോയാലിക്ക് ഇനി പുതിയ കൂട്ട് കൂടി. മിഠായിതെരുവിലെ മാനാഞ്ചിറ മെഡിക്കല്‍സാണ് അതിനുള്ള സഹായവുമായി എത്തിയത്.കാലം ഒരുപാട് മാറിയെങ്കിലും ഇപ്പോഴും സൈക്കിളില്‍ സഞ്ചരിക്കാനാണ് 82 കാരനായ കോയാലിക്ക് ഇഷ്ടം.ഇത്…

Local News


















