News Sections: Kozhikode
-
കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ കുടുങ്ങി കെ സ്വിഫ്റ്റ് ബസ്.
കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ കുടുങ്ങി കെ സ്വിഫ്റ്റ് ബസ്. രാവിലെ ബെംഗളൂരുവിൽ നിന്നെത്തിയ ബസാണ് സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ കുടുങ്ങിയത്. രണ്ട് തൂണുകൾക്കിടയിൽ കുടുങ്ങി മുന്നോട്ട് നീക്കാനാവാത്ത അവസ്ഥയിലാണ് ബസ്. തൂണുകൾക്കിടയിൽ ബസ്…
-
മർകസ് സ്കൂൾ കേന്ദ്രസഹായത്തോടെ നിർമ്മിച്ച അടൽ ടിങ്കറിങ് ലാബ് കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: മർകസ് സ്കൂൾ കൊയിലാണ്ടിയിൽ കേന്ദ്രസഹായത്തോടെ നിർമ്മിച്ച അടൽ ടിങ്കറിങ് ലാബ് കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തിയെടുക്കാനും സാങ്കേതികവിദ്യകളുടെയും ഉപകരണങ്ങളുടെയും പ്രായോഗിക പഠനം ഉറപ്പുവരുത്താനും വേണ്ടി നീതി ആയോഗിന്…
-
ഒ.ബി.സി മോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ നടന്ന ധർണ്ണ സംഘടിപ്പിച്ചു
കൊയിലാണ്ടി മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫീസ് തീരദേശ മേഖലയിലേക്ക് മാറ്റി സ്ഥാപിക്കണമെന്നത് തീരദേശമേഖലയിലെ മത്സ്യതൊഴിലാളികളുടെ ദീർഘകാലത്തെ ആവശ്യമാണ്. പല ആവശ്യങ്ങൾക്കായി മത്സ്യതൊഴിലാളികൾ നിരന്തരം ആശ്രയിക്കുന്ന ഈ ഓഫീസ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ്റെ കിഴക്കു വശത്താണ് നിലവിലുള്ളത്.…
-
കുരുന്നുകളെ വരവേൽക്കാൻ :സ്കൂൾ പരിസരം ജാനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു
വടകര :വിലാതപുരം എൽ പി സ്കൂൾ പരിസരം ജാനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു പുറമേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ബീന കല്ലിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി ജയചന്ദ്രൻ,പി ടി എ പ്രസിഡന്റ്…
-
കൊയിലാണ്ടി പെരുവട്ടൂരിൽ അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ
കൊയിലാണ്ടി പെരുവട്ടൂരിൽ അമ്മയും മകനും തൂങ്ങി മരിച്ച നിലയിൽ. നടേരി റോഡിൽ ചേരിക്കുന്നുമ്മൽ താമസിക്കും ഇല്ലത്ത്താഴ പ്രസന്ന (60) മകൻ പ്രശാന്ത് (28) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് 6 മണിയോടുകൂടിയാണ്…
-
മർകസ് സ്കൂൾ അടൽ ടിങ്കറിങ് ലാബ് ഉദ്ഘാടനം നാളെ
കേന്ദ്ര സർക്കാരിൻറെ 20 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് സജ്ജീകരിച്ച അടൽ ടിങ്കറിംഗ് ലാബ് കൊയിലാണ്ടി മർകസ് സ്കൂളിൽ കെ മുരളീധരൻ എം പി നാളെ രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികളിൽ…
-
മിഠായി തെരുവ് സത്രം കെട്ടിടത്തിൽ കാവൽക്കാരനില്ല; ചീഞ്ഞളിഞ്ഞ് മാലിന്യങ്ങൾ കുന്ന് കൂടുന്നു.
കോഴിക്കോട് : മിഠായി തെരുവിലെ കോർപ്പറേഷൻ കെട്ടിടമായ സത്രം ബിൽഡിംഗിന്റെ പാർക്കിംഗ് സ്ഥലത്ത് മാലിന്യങ്ങൾ നിറയ്ക്കുന്നു. കാവൽക്കാരനില്ലാത്ത കെട്ടിടത്തിൽ പുറമെ നിന്നുള്ള കച്ചവടക്കാരും മറ്റുമാണ് പ്ലാസ്റ്റിക്കും ഭക്ഷണ മാലിന്യങ്ങളും കൊണ്ടിടുന്നത്. രണ്ടര പതിറ്റാണ്ടോളം ഈ…
-
തൃശൂരിലും വടകരയിലും വാഹനാപകടം; നാല് പേര് മരിച്ചു
തൃശൂരിലും വടകരയിലുമായി ഇന്നുണ്ടായ വാഹനാപകടത്തില്‍ നാല് മരണം. തൃശൂര്‍ ഗോവിന്ദപുരം സംസ്ഥാന പാതയില്‍ ബസും ട്രാവലറും കൂട്ടിയിടിച്ചാണ് രണ്ടുപേര്‍ മരിച്ചത്. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശികളായ പൈലി, റോസ്ലി എന്നിവരാണ് മരിച്ചത്. നാല് പേരുടെ നില…
-
ബസ് സ്റ്റാൻ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിവാദത്തിലായ സോളസ് ആഡ് സൊല്യൂഷൻസിൻ്റെ കൊവിഡ് കാല ഇളവു നൽകണമെന്ന ആവശ്യം കൊയിലാണ്ടി നഗരസഭ കൗൺസിൽ നിഷേധിച്ചു; പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നാണ് നടപടി
കൊയിലാണ്ടി: കോവിഡ് കാല ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് സോളസ് ആഡ് സൊല്യൂഷൻസ് നൽകിയ അപേക്ഷ കൗൺസിൽ തിരിച്ചയച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിലാണ് അപേക്ഷ വീണ്ടും ധനകാര്യ വകുപ്പിൻ്റെ തീരുമാനത്തിനായി തിരിച്ചയച്ചത്. ബസ്സ് സ്റ്റാൻ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട്…
-
കൊയിലാണ്ടി നഗരസഭയിൽ കിടപ്പു രോഗികൾക്കായുള്ള വാതിൽപ്പടി സേവനം ആരംഭിച്ചു
32ആം വാർഡിലെ ശ്രീ.ചേരിക്കുന്നുമ്മൽ സി. കെ.വേലായുധന്റെ വീട്ടിൽ വെച്ച നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി. സുധ കിഴക്കെപ്പാട്ട് ഉദ്ഘടനം ചെയ്തു.വൈസ് ചെയർമാൻ ശ്രീ. Adv കെ. സത്യൻ അധ്യക്ഷത വഹിച്ചു നഗരസഭ സ്ഥിരം…

Local News
















