കുരുന്നുകളെ വരവേൽക്കാൻ :സ്കൂൾ പരിസരം ജാനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു

വടകര :വിലാതപുരം എൽ പി സ്കൂൾ പരിസരം ജാനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു
പുറമേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ബീന കല്ലിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി ജയചന്ദ്രൻ,പി ടി എ പ്രസിഡന്റ് രജീഷ്, ജയശ്രീ എം, ബാബു മൂളമ്മൽ, ലിജിഷ, സജിത, രജീഷ് കുമാർ, ശ്രീജിലാൽ എന്നിവർ സംസാരിച്ചു.

You may also like ....

Leave a Reply

Your email address will not be published.