News Sections: Kozhikode
-
ബഹുസ്വരതയെ ബഹുമാനിക്കാൻ പഠിക്കലാണ് 21 നൂറ്റാണ്ടിൽ ആർജ്ജിക്കേണ്ട പ്രധാന സ്കിൽ; ഒ.പി.സുരേഷ്
ചേവായൂർ: സെൻറർ ഫോർ ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ഇന്ത്യ (സിജി) സമ്മർ ക്യാമ്പിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ത്രിദിന റെസിഡൻഷ്യൽ ക്യാമ്പിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ക്യാമ്പിൻ്റെ പ്രതീകമായി…
-
തെളിനീരൊഴുകും നവകേരളം പദ്ധതിക്ക് അരിക്കുളത്ത് തുടക്കമായി.
സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത തെളിനീരൊഴുകും നവകേരളം – സമ്പൂർണ ജലശുചിത്വ യജ്ഞത്തിന് അരിക്കുളം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. കണ്ണമ്പത്ത് തച്ചംകാവ്താഴ മുതൽ വെളിയണ്ണൂർ ചല്ലി വരെ…
-
റിങ് കമ്പോസ്റ്റ് വിതരണം ചെയ്തു
എടച്ചേരി ഗ്രാമപഞ്ചായത്തിലെ വീടുകൾക്കുള്ള റിങ് കമ്പോസ്റ്റ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.പത്മിനി ടീച്ചർ നിർവഹിച്ചു. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 992 വീടുകൾക്കാണ് റിങ് കമ്പോസ്റ്റ് യൂണിറ്റുകൾ വിതരണം ചെയ്യുന്നത്.21.25 ലക്ഷം രൂപയാണ് പദ്ധതിക്കായി…
-
എടച്ചേരി പഞ്ചായത്തിൽ കയർ ഭൂവസ്ത്രം വിരിച്ചു
എടച്ചേരി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ കളിയാം വെള്ളിയിൽ വയൽ വരമ്പിൽ കയർ ഭൂവസ്ത്രം വിരിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. മഴയിൽനിന്നും ലഭിക്കുന്ന ജലം പരമാവധി ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാനും,…
-
കുട്ടികൾക്കുള്ള ഏകദിന സോപ്പ് നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിച്ചു
തോടന്നൂർ ബിആർസിയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള ഏകദിന സോപ്പ് നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിച്ചു . പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീലത ഉദ്ഘാടനം ചെയ്തു. സി ആർ സി കോഡിനേറ്റർ കൃഷ്ണകുമാർ സ്വാഗതം…
-
മാനാഞ്ചിറയിലും ഇനി ‘ടേക്ക് എ ബ്രേക്ക്’
ദീർഘദൂര യാത്രക്കാർക്ക് ഇനി മാനാഞ്ചിറയിൽ ഇറങ്ങി വിശ്രമിക്കാം, ചായ കുടിക്കാം, സമാധാനമായി പ്രാഥമിക കാര്യങ്ങളും നിർവഹിക്കാം. ടൂറിസം വകുപ്പിന്റെ ‘ ടേക്ക് എ ബ്രേക്ക്’ പദ്ധതിയുടെ ഭാഗമായാണ് കോർപറേഷൻ സഹകരണത്തിൽ ടോയ്ലറ്റ് സംവിധാനമുൾപ്പെടെ മാനാഞ്ചിറയിൽ…
-
രാമനാട്ടുകരയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍
കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാമനാട്ടുകരയില്‍ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നീലിത്തോട് പാലത്തിന് സമീപത്ത് നടവഴിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇന്ന് രാവിലെ…
-
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സാന്ത്വനം ഡയാലിസിസ് സെന്റർ പ്രവർത്തനം ഊർജ്ജിതമാക്കും
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സാന്ത്വനം ഡയാലിസിസ് സെന്റർ പ്രവർത്തനം ഊർജിതമാക്കാൻ തീരുമാനിച്ചു.കേരള സർക്കാരും കൊയിലാണ്ടി നഗരസഭയും ചേർന്നാരംഭിച്ച ഈ ഡയാലിസിസ് സെന്ററിൽ മികച്ച സൗകര്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്.നിലവിൽ മൂന്ന് ഷിഫ്റ്റിൽ 54 പേർക്ക് ഡയാലിസിസ്…
-
കോഴിക്കോട് ചെറൂപ്പയില്‍ വീടിനകത്ത് വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
കോഴിക്കോട് ചെറൂപ്പയില്‍ വീടിനകത്ത് വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ജനത ബസ് സ്റ്റോപ്പിന് സമീപം പയ്യപ്പിള്ളി വീട്ടില്‍ ബേബിയാണ് മരിച്ചത്. 72വയസായിരുന്നു. അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി…
-
സര്‍ക്കാറിന്റെ മദ്യനയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു
കൊയിലാണ്ടി : സര്‍ക്കാറിന്റെ മദ്യനയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ലഹരി നിര്‍മാര്‍ജ്ജന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.കൊയിലാണ്ടി പോസ്റ്റാഫീസിന് സമീപം നടന്ന ചടങ്ങ് ഇബിച്ചി മമ്മു ഹാജി ഉദ്ഘാടനം ചെയ്തു. ലത്തീഫ്…

Local News


















