News Sections: Kozhikode

  • കോഴിക്കോട് മലയോര മേഖലകളില്‍ ഇന്ന് ഹര്‍ത്താല്‍

    കോഴിക്കോട് മലയോര മേഖലകളില്‍ ഇന്ന് ഹര്‍ത്താല്‍

    കോഴിക്കോട്: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച്‌ കോഴിക്കോട് മലയോര മേഖലകളില്‍ ഇന്ന് ഹര്‍ത്താല്‍ ഹാജരിക്കുന്നു . രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ്…

  • ‘മുഖ്യമന്ത്രിയുടെ പരിപാടിയിൽ കോഴിക്കോടും കറുത്ത മാസ്കിന് വിലക്ക്

    ‘മുഖ്യമന്ത്രിയുടെ പരിപാടിയിൽ കോഴിക്കോടും കറുത്ത മാസ്കിന് വിലക്ക്

    മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രവും മാസ്‌കും ധരിക്കരുതെന്ന് വിശ്വാസികൾക്ക് രൂപതയുടെ നിർദേശം. മുഖ്യമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് രൂപതയുടെ ശതാബ്‌ദി പരിപാടിക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണം നടപ്പാക്കാൻ നിർദേശമില്ലെന്നും വിവാദം ഒഴിവാക്കാനാണ് നടപടിയെന്നും കോഴിക്കോട്…

  • ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് യുവതി; കഥാകൃത്ത് വി.ആര്‍ സുധീഷിന് എതിരെ കേസ്

    ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് യുവതി; കഥാകൃത്ത് വി.ആര്‍ സുധീഷിന് എതിരെ കേസ്

    കഥാകൃത്ത് വി.ആര്‍ സുധീഷിനെതിരെ കോഴിക്കോട് വനിതാ പൊലീസ് കേസെടുത്തു. ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്. ഫോണ്‍ വിളിച്ച് അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ പരാതിയാണ് സുധീഷിനെതിരെ ലഭിച്ചതെന്നും വിശദാംശങ്ങള്‍ അന്വേഷിച്ച ശേഷം തുടര്‍ നടപടി…

  • ജൂൺ 13 തിങ്കളാഴ്ച  എൽ. ഡി. എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു

    ജൂൺ 13 തിങ്കളാഴ്ച എൽ. ഡി. എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു

    കോഴിക്കോട്: സംരക്ഷിത വന മേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി ഉത്തരവിനെതിരെയും, കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടും ജൂൺ13 തിങ്കളാഴ്ച കോഴിക്കോട് ജില്ലയിലെ മലയോര ഹർത്താൽ. പഞ്ചായത്തുകളായ നരിപ്പറ്റ,…

  • കോഴിക്കോട് കോളജ് വിദ്യാർത്ഥിനിയ്ക്ക് വെട്ടേറ്റു

    കോഴിക്കോട് കോളജ് വിദ്യാർത്ഥിനിയ്ക്ക് വെട്ടേറ്റു

    കോഴിക്കോട് നാദാപുരത്ത് കോളജ് വിദ്യാർത്ഥിനിയ്ക്ക് വെട്ടേറ്റു. പേരോട് സ്വദേശിനിയായ 20കാരിക്കാണ് വെട്ടേറ്റത്. ദേഹമാസകലം വെട്ടേറ്റ പെൺകുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദാപുരം എംഇടി കോളജിലെ ബികോം വിദ്യാർത്ഥിനിയാണ് പെൺകുട്ടി. അക്രമം നടത്തിയ യുവാവ്…

  • കോഴിക്കോട് പെട്രോള്‍ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി കവര്‍ച്ച

    കോഴിക്കോട് പെട്രോള്‍ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി കവര്‍ച്ച

    കോഴിക്കോട് കോട്ടൂളിയില്‍ പെട്രോള്‍ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി അജ്ഞാതന്റെ കവര്‍ച്ച. അര്‍ദ്ധരാത്രിയോടെയാണ് ജീവനക്കാരനെ കെട്ടിയിട്ട് സിനിമാമോഡലില്‍ അജ്ഞാതന്‍ കവര്‍ച്ച നടത്തിയത്.അമ്പതിനായിരം രൂപ കവര്‍ന്നു എന്നാണ് പ്രാഥമികനിഗമനം. സംഘത്തില്‍ കൃത്യം എത്ര പേരുണ്ട് എന്ന…

  • യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു

    കൊയിലാണ്ടി: നഗരസഭാ കൗൺസിലർ രജീഷ് വെങ്ങളത്തുകണ്ടി യുടെവീട്ടിൽ ഇലക്ട്രിസിറ്റി ബില്ല് അടച്ചില്ല എന്നു പറഞ്ഞു ഫീസ് ഊരാൻ വന്ന കൊയിലാണ്ടി കെഎസ്ഇബി ജീവനക്കാരൻ ഷാജിയുടെ നടപടിയിൽ യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. ഇലക്ട്രിസിറ്റി ബില്ല് ഓൺലൈനായി…

  • മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം – കെ.സുരേന്ദ്രൻ

    മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം – കെ.സുരേന്ദ്രൻ

    കൊയിലാണ്ടി: സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നസുരേഷിൻ്റെ രഹസ്യമൊഴി പുറത്ത് വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി തൽസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേസന്വേഷണം മുന്നോട്ടു പോകാതിരിക്കാനാണ് പ്രധാന…

  • വയോജനങ്ങൾക്ക്  കട്ടിൽ വിതരണം നടത്തി

    വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

    കൊയിലാണ്ടി നഗരസഭ ജനകീയാസൂത്രണം 2021-22 എസ് സി വയോജനങ്ങൾക്ക് കട്ടിൽ വിതരണം കൊയിലാണ്ടി ഇ.എം.എസ്. ടൗൺഹാളിൽ നടന്നു. ഉദ്ഘാടനം :ശ്രീമതി സുധ കെ പി ചെയർ പേഴ്സൺ കൊയിലാണ്ടി നഗര സഭ നിർവ്വഹിച്ചു. വൈസ്…

  • ബി.ജെ.പി. മഹിള സമ്പർക്ക യജ്ഞത്തിന് തുടക്കം

    ബി.ജെ.പി. മഹിള സമ്പർക്ക യജ്ഞത്തിന് തുടക്കം

    കോഴിക്കോട് : നരേന്ദ്ര മോദി സർക്കാറിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് മഹിള സംമ്പർക്ക യജ്ഞത്തിന് തുടക്കം നടക്കാവ് മണ്ഡല തല ഉദ്ഘാടനം ഹോളി ക്രോസ് കോളേജ് പ്രിൻസിപ്പാൾ ഡോ. ഷൈനി ജോർജ് സിസ്റ്റർക്ക് വികസന രേഖ…