കെ.എം ഷാജിക്കെതിരെ ഇഞ്ചി നടല്‍ സമരവുമായി ഡി വൈ എഫ് ഐ

October 27th, 2020

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആരോപണ വിധേയനായ കെ. എം ഷാജിക്കെതിരെ ഇഞ്ചി നടല്‍ സമരവുമായി കോഴിക്കോട് ഡി വൈ എഫ് ഐ. കെ. എം ഷാജി എം എല്‍ എ സ്ഥാനം രാജി വെക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് ഇഞ്ചി നടല്‍ സമരം നടന്നത്. കോഴിക്കോട്...

Read More...

കാലിക്കറ്റ് സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ റദ്ദാക്കി

October 24th, 2020

2020-21 അധ്യയന വര്‍ഷത്തേക്ക് കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പുകള്‍/സെന്ററുകള്‍/അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവിടങ്ങളില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ റദ്ദാക്കി. നേരത്തേ വിജ്ഞാപനം...

Read More...

എം.പി.ശ്യാമിന് പോലീസ് മെഡൽ

October 22nd, 2020

എം.പി.ശ്യാമിന് കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചു.പയ്യോളി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ.യാണ്.1999 ൽ സർവ്വീസ് ആരംഭിച്ചത്.കേസന്വേഷണത്തിലും, അബ്കാരി, നാർകോട്ടിക്, കളവ് കേസുകൾ കണ്ടുപിടിക്കുന്നതിലും, പ്രമാദമായ കൂടത്താ...

Read More...

കോഴിക്കോട്‌ മുൻ മേയർ എം ഭാസ്‌കരൻ അന്തരിച്ചു

October 21st, 2020

കോഴിക്കോട് മുൻ മേയറും സി.പി.ഐ (എം) ജില്ലാക്കമ്മറ്റി അംഗവുമായ എം.ഭാസകരൻ അന്തരിച്ചു.കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. ജില്ലാ സഹകരണ ആശുപത്രിയിലാണ്‌ അന്ത്യം. പ്രമുഖ സഹകാരിയായ ഭാസ്‌കരൻ കോഴിക്കോട്‌ ജില്ലാ സഹകരണാശുപത്ര...

Read More...

ആയിഷയെ അനുമോദിച്ചു

October 21st, 2020

നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 12-ാം റാങ്കും, സംസ്ഥാനത്ത് ഒന്നാം റാങ്കും കരസ്ഥമാക്കിയ അയിഷയെ കൊയിലാണ്ടി ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആദരിച്ചു ഡോ.കെ.ഗോപിനാഥൻ പൊന്നാടയണിയിച്ചു.ഹരീഷ് മറോളി, സി.ജയപ്രകാശ്, ഹെർബർട് സ...

Read More...

23 മാസം പ്രായമുള്ള കുഞ്ഞിന് 15 കോടി വിലവരുന്ന മരുന്ന് സൗജന്യമായി ലഭ്യമാക്കി കോഴിക്കോട് ആസ്റ്റര്‍ മിംസ്

October 20th, 2020

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍ കഴിയുന്ന 23 മാസം പ്രായമുള്ള കുഞ്ഞിന് 15 കോടി വിലവരുന്ന മരുന്ന് സൗജന്യമായി ലഭ്യമാക്കി. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്. എം. എ) എന്ന സുഷുമ്‌നാഡികളുടെ കോശങ്ങളെ ബാധിക്കുന്ന...

Read More...

പഠനം മുടക്കിയ കള്ളനെ തോൽപ്പിച്ച് ഡോ ബോബി ചെമ്മണൂർ.

October 17th, 2020

ഫോണുകൾ മോഷണം പോയതിനെ തുടർന്ന് പഠനം മുടങ്ങിയ കുട്ടികൾക്ക് പുതിയ ഫോണുകൾ സമ്മാനിച്ച് ഡോ .ബോബി ചെമ്മണൂർ.ചേലേമ്പ്ര കുറ്റിപ്പറമ്പിൽ നമ്പീരി ലത്തീഫിന്റെ നാല് മക്കളുടെ മുഖത്തു പുഞ്ചിരി വിടർന്നു..അവർക്കിനി മൊബൈൽ ഫോണിലൂടെ ഓൺലൈ...

Read More...

മെഡിക്കൽ പ്രവേശന പരീക്ഷ :പന്ത്രണ്ടാം റാങ്ക് കൊയിലാണ്ടിയിലെ ആയിഷക്ക്

October 17th, 2020

അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പന്ത്രണ്ടാം റാങ്ക് നേടി എസ്.ആയിഷ .കൊയിലാണ്ടി കൊല്ലം ഷാജിയിൽ എ.പി അബ്‌ദുൾ റസാഖിന്റെയും വി.പി ഷമീമയുടെയും മകളാണ് .കൊയിലാണ്ടി ജി വി എച്ച് എസ് സ്കൂളിലാണ് പ്ലസ് ടു പൂർത്തിയാക്കിയത് ....

Read More...

മൊബൈൽ ചായ വിൽപ്പനക്കാർ ജീവീതപ്രതിസന്ധിയിൽ.

October 17th, 2020

ജില്ലയിലുടനീളമുള്ള മൊബൈൽ ചായ വിൽപ്പനക്കാരുടെ ജീവിതം കോവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലാണ് .വർഷങ്ങളായി കോഴിക്കോട് നഗരത്തിലും വടകര, ബാലുശ്ശേരി, പേരാമ്പ്ര കൊയിലാണ്ടി തുടങ്ങി ജില്ലയുടെ വിവിധഭാഗങ്ങളിലും കാൽ ന...

Read More...

കർഷകക്ഷേമ ബോർഡ്;കർഷകർ ആഹ്ലാദ പ്രകടനവും യോഗവും നടത്തി

October 16th, 2020

കൊയിലാണ്ടി:കർഷകക്ഷേമ ബോർഡ് രൂപീകരിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് കൊയിലാണ്ടിയിൽ കർഷകർ ആഹ്ലാദ പ്രകടനവും യോഗവും നടത്തി. കോവിസ് പ്രോട്ടോകോൾ പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത് . നെല്ലിന് സംഭരണം ഉറപ്പു വരുത്താൻ സഹകരണ മേഖ...

Read More...