സൗമ്യം ദീപ്തം പ്രകാശനം ചെയ്തു


IMG 20251230 WA0033

കോഴിക്കോട്. സിന്ധു അത്താണി രചിച്ച സൗമ്യം ദീപ്തം ചെറുകഥ സമാഹാരം ശ്രീ നാരായണ ഗുരു മിനി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് പി. പി. ശ്രീധരന്നുണ്ണി. കോർപറേഷൻ കൗൺസിലർ അഗ്നിവേശ് ചെറോത്തിനു നൽകി പ്രകാശനം ചെയ്തു.


പീപ്പിൾസ് റിവ്യൂ പത്രാധിപർ പി. ടി. നിസാർ അധ്യക്ഷത വഹിച്ചു. കെ. എഫ്. ജോർജ്. ജോസഫ് പൂതക്കുഴി. പി. ഗംഗാധരൻ നായർ. അജിത മാധവ്. അനീസ സുബൈദ. പുരുഷു കക്കോടി.സത്യനാഥൻ കെ. ഡോക്ടർ രാജൻ മണിയാടാത്ത്. ഷിബുദാസ് വെങ്ങേരി. സത്യഭാമ ആശംസകൾ നേർന്നു. സിന്ധു അത്താണി മറുമൊഴി നടത്തി. സുനിത പവിത്രൻ സ്വാഗതവും ആർ. കെ. ഇരവിൽ നന്ദിയും പറഞ്ഞു. പീപ്പിൾസ് റിവ്യൂ പബ്ലിക്കേഷൻസ് ആണ് പ്രസാധകർ

online news portal



Sharing is Caring