News Sections: Kozhikode

  • കൊയിലാണ്ടി താലൂക്ക് ആശുപത്രിയോടുള്ള അവഗണനക്കെതിരെ യു.ഡി.എഫ്. കൗൺസിലർമാർ ധർണ്ണ നടത്തി.

    കൊയിലാണ്ടി താലൂക്ക് ആശുപത്രിയോടുള്ള അവഗണനക്കെതിരെ യു.ഡി.എഫ്. കൗൺസിലർമാർ ധർണ്ണ നടത്തി.

    കൊയിലാണ്ടി: സംസ്ഥാന ആരോഗ്യ വകുപ്പും കൊയിലാണ്ടി നഗരസഭയുംതാലൂക്ക് ആശുപത്രിയോട് കാട്ടുന്ന അവഗണന അവസാസിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി നഗരസഭയിലെ യു.ഡി.എഫ്. കൗൺസിലർമാർ ആശുപത്രിയ്ക്കു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ദിനംപ്രതി രണ്ടായിരത്തിലധികം രോഗികൾ വരുന്ന താലൂക്ക് ആശുപത്രിയിൽ…

  • ഡോക്ടേഴ്സ് ഡേയിൽ കൊയിലാണ്ടി ശാരദ ഹോസ്പിറ്റലിലെ ഡോക്ടർമാരെ ആദരിച്ചു

    ഡോക്ടേഴ്സ് ഡേയിൽ കൊയിലാണ്ടി ശാരദ ഹോസ്പിറ്റലിലെ ഡോക്ടർമാരെ ആദരിച്ചു

    ജൂലൈ 1 ഡോക്ടേഴ്സ് ഡേ ദിനത്തിൽ കൊയിലാണ്ടി ശാരദ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ആശുപത്രിയിലെ ഡോക്ടർമാരായ ഡോക്ടർ സതീഷ് കുമാർ, സാത്വിക്ക് സതീഷ്, അഭിജിത്ത് എന്നിവരെ ആദരിച്ചു. ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഡോക്ടർസ് ദിനത്തിൽ കേക്ക്…

  • ചികിൽസ സഹായം കൈമാറി

    ചികിൽസ സഹായം കൈമാറി

    വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊയിലാണ്ടിയിലെ മുൻ കാല ഓട്ടോ തൊഴിലാളി ഉള്ളിയേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കൊയക്കാട് ടി.കെ.അനിൽകുമാറിന് കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളികളിൽ നിന്ന് സ്വരൂപിച്ച 50.290 രൂപ കൊയിലാണ്ടിയിലെ ഓട്ടോ കോ-ഡിനേഷൻ കമ്മറ്റി…

  • പെരുവട്ടൂർ എൽ .പി സ്കൂൾ, ബോധവൽക്കരണ ക്ലാസ്

    പെരുവട്ടൂർ എൽ .പി സ്കൂൾ, ബോധവൽക്കരണ ക്ലാസ്

    കൊയിലാണ്ടി, പെരുവട്ടൂർ ,പെരുവട്ടൂർ എൽ – പി, സ്കൂൾ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി, ഫറോക്ക് ട്രയിനിംഗ് കോളേജിലെ പ്രഫസ്സർ ഡോ, ജൗഹർ മുനവ്വിർ സർ ആണ് ക്ലാസ് എടുത്തത്,…

  • കോഴിക്കോട്  എന്‍ഐടി വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

    കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

    എന്‍ഐടിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എംടെക് ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ യു.പി സ്വദേശി രാഹുല്‍ പാണ്ഡെയെയാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.ഹോസ്റ്റലില്‍…

  • കേരളത്തില്‍ ആദ്യമായി ശസ്ത്രക്രിയ ഇല്ലാതെ 50 ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ നടത്തി മേയ്ത്ര ഹോസ്പിറ്റല്‍

    കേരളത്തില്‍ ആദ്യമായി ശസ്ത്രക്രിയ ഇല്ലാതെ 50 ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ നടത്തി മേയ്ത്ര ഹോസ്പിറ്റല്‍

    കോഴിക്കോട്: കേരളത്തില്‍ ആദ്യമായി ശസ്ത്രക്രിയ ഇല്ലാതെ 50 ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ നടത്തി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ ചരിത്രം സൃഷ്ടിച്ചു. ശസ്ത്രക്രിയ കൂടാതെ ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് റീപ്ലേസ്മെന്റ് (TAVR), മിട്രല്‍ വാല്‍വ് റീപ്ലേസ്മെന്റ്…

  • മലബാർ മേളയ്ക്ക് കൊയിലാണ്ടിയിൽ തുടക്കമായി

    മലബാർ മേളയ്ക്ക് കൊയിലാണ്ടിയിൽ തുടക്കമായി

    കൊയിലാണ്ടി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിത്യോപയോഗ വീട്ടുപകരണങ്ങളും 100% കോട്ടൺ തുണിത്തരങ്ങളും വിവിധതരത്തിലുള്ള വൈവിധ്യമാർന്ന നിരവധി ഉൽപ്പന്നങ്ങളുമായി കൊയിലാണ്ടിയിൽ മലബാർ മേള ആരംഭിച്ചു . കൊയിലാണ്ടി മുനിസിപ്പൽ ടൗൺഹാളിൽ ആരംഭിച്ച മേള നഗരസഭ…

  • പ്രാദേശിക വിപണികളെ ഉണര്‍ത്തിയ ‘ഷോപ് ലോക്കല്‍’ സമ്മാന പദ്ധതി 30ന്അവസാനിക്കും

    പ്രാദേശിക വിപണികളെ ഉണര്‍ത്തിയ ‘ഷോപ് ലോക്കല്‍’ സമ്മാന പദ്ധതി 30ന്അവസാനിക്കും

    കോഴിക്കോട്: പ്രാദേശിക വിപണികളെ ഉത്തേജിപ്പിച്ച് ചെറുകിട വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ വികെസി പ്രൈഡ് അവതരിപ്പിച്ച ‘ഷോപ്പ് ലോക്കല്‍’ സമ്മാനപദ്ധതി ജൂണ്‍ 30ന് അവസാനിക്കും. വന്‍കിട ഓണ്‍ലൈന്‍, ഇ-കൊമേഴ്‌സ് കമ്പനികളുടെ മത്സരം കാരണം പ്രതിസന്ധി…

  • വൈദ്യുതി ബിൽ കത്തിച്ച് ജനകീയ പ്രതിഷേധ സമരം നടത്തി

    വൈദ്യുതി ബിൽ കത്തിച്ച് ജനകീയ പ്രതിഷേധ സമരം നടത്തി

    കോഴിക്കോട് : വൈദ്യുതി ബിൽ വർദ്ധനവിൽ പ്രതിഷേധിച്ച് ബി.ജെ.പി നടക്കാവ് മണ്ഡലം കമ്മിറ്റി വെള്ളയിൽ വൈദ്യുതി ഭവന് മുന്നിൽ വൈദ്യുതി ബിൽ കത്തിച്ച് ജനകീയ പ്രതിഷേധ സമരം നടത്തി. ബി ജെ.പി ജില്ല പ്രസിഡണ്ട്…

  • കൊയിലാണ്ടി നഗരസഭ നവീകരിച്ച  ജന സേവന കേന്ദ്രം ഉത്ഘാടനം ചെയ്തു

    കൊയിലാണ്ടി നഗരസഭ നവീകരിച്ച ജന സേവന കേന്ദ്രം ഉത്ഘാടനം ചെയ്തു

    കൊയിലാണ്ടി: നഗരസഭയിലെ നവീകരിച്ച ജനസേവന കേന്ദ്രത്തിന്റെ ഉത്ഘാടനം ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു. വൈസ്. ചെയർമാൻ അഡ്വ.കെ. സത്യൻ അധ്യക്ഷത വഹിച്ചു. നവീകരിച്ച കേന്ദ്രത്തിൽ നികുതി അടക്കൽ,, പ്ലാൻ ഫീ അടക്കൽ, ഓണർഷിപ്പ് സർട്ടിഫിക്കറ്റ്,…