News Sections: Kozhikode
-
ശ്യാമപ്രസാദ് മുഖർജിയുടെ ജന്മദിനം ആചരിച്ചു
കോഴിക്കോട്: ബി.ജെ.പി കാരപ്പറബ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ശ്യാമപ്രസാദ് മുഖർജി ജന്മദിനാചാരണം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് ഉൽഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം രമണിഭായ്,ജില്ലാ സെക്രട്ടറി അനുരാധ തായാട്ട്,വാർഡ് കൗൺസിലർ…
-
തനിക്കെതിരെ കേസെടുക്കാന്‍ ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ട് ബോചെ
കഴിഞ്ഞ ദിവസം ബോചെ ദ ബുച്ചര്‍ എന്ന സ്വന്തം ഇറച്ചിക്കട ഉദ്ഘാടനം ചെയ്യാന്‍ കോഴിക്കോട് എരഞ്ഞിപ്പാലത്ത് ബോചെ എത്തിയത് ഒരു ജീപ്പിന്റെ മുകളില്‍ കയറിയിരുന്നുകൊണ്ടാണ്. ഉദ്ഘാടനത്തിന്റെ പ്രമോഷനുവേണ്ടി ഷോപ്പിന് തൊട്ടടുത്ത് നിന്നും ഇത്തരത്തില്‍ യാത്ര…
-
കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണം പൊലീസ് പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം പൊലീസ് പിടികൂടി.ഇരുവരും കസ്റ്റംസിനെ വെട്ടിച്ച് കടന്നതായിരുന്നു. കണ്ണൂര്‍ നാരത്ത് സ്വദേശി മാട്ടുമ്മല്‍ സാനിര്‍(33), സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ പറമ്ബില്പ്പീടിക സ്വദേശി കട്ടോലില് അഹമ്മദ്…
-
കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്; അന്വേഷണം ക്രൈംബ്രാഞ്ചിന്
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് സംബന്ധിച്ച കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. നിലവില്‍ അന്വേഷണം ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് നടന്നിരുന്നത്. എന്നാല്‍ വന്‍തോതില്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നും അതിനാല്‍…
-
കോഴിക്കോട് കോർപ്പറേഷന്റെ വയോജന നയത്തിനു രൂപം നൽകി
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ വയോജന നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി 2 ദിവസത്തെ ശിൽപ്പശാലയ്ക് ഇന്ന് എസ് കെ പൊറ്റക്കാട് ഹാളിൽ തുടക്കം കുറിച്ചു. കോഴിക്കോട് നഗരസഭ പരിധിയിലുള്ള ഏതാണ്ട് ഒരു ലക്ഷത്തോളം വരുന്ന 60…
-
ശ്രദ്ധേയമായി കുന്നുമ്മൽ ബ്ലോക്ക്തല ആരോഗ്യമേള
വടകര: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ആരോഗ്യമേള ശ്രദ്ധേയമായി. വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മേള കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്…
-
ജനങ്ങൾ ജാഗ്രത പാലിക്കുക ;കെ.എസ്.ഇ.ബി
കൊയിലാണ്ടി: ഇന്നലെ രാത്രിയിൽ ഉണ്ടായ അതിശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലും വൈദ്യുത കമ്പികൾ പൊട്ടിവീണതായി അറിയുന്നു. ആയതിനാൽ ജനങ്ങൾ സഞ്ചരിക്കുന്ന സ്ഥലങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് കെ എസ് ഇ ബി കൊയിലാണ്ടി നോർത്ത് അസിസ്റ്റൻറ്…
-
ബഷീർ ഫെസ്റ്റിന് ബേപ്പൂരിൽ ആവേശത്തുടക്കം
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി ബേപ്പൂരിൽ സംഘടിപ്പിക്കുന്ന ബഷീർ ഫെസ്റ്റിന്റെ ഉദ്ഘാടനം മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എം.എ. ബേബി നിർവഹിച്ചു. വായിക്കുന്ന മലയാളിയുടെ ജീവിതത്തെ ആവേശം കൊള്ളിച്ച കഥാകാരനാണ് ബഷീർ. സ്വന്തം…
-
എന്തൊരു വൃത്തികെട്ട രാഷ്ട്രീയമാണ് ഇപ്പൊള്‍ നമ്പര്‍ വണ്‍ എന്നു പറയപ്പെടുന്ന, പ്രബുദ്ധരായ, 100 ശതമാനം സാക്ഷരതയില്‍ മുന്നിട്ടു നില്ക്കുന്ന കേരളത്തില്‍ നടക്കുന്നത്:സന്തോഷ് പണ്ഡിറ്റ്
നിലവിലെ കേരള രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം , പി സി ജോര്‍ജിനെതിരായ പീഡനക്കേസ്, സ്വര്‍ണക്കടത്ത് കേസ് എന്നിവയുടെ പശ്ചാത്തലത്തിലാണ് സന്തോഷ് പണ്ഡിറ്റിന്റെ…
-
കോഴിക്കോട് മാലിന്യപ്ലാന്റിന് എതിരെ ആവിക്കലില്‍ ഹര്‍ത്താല്‍; പൊലീസിന് നേരെ കല്ലേറ്, സംഘര്‍ഷം
കോഴിക്കോട് ആവിക്കലില്‍ മലിനജല പ്ലാന്റിന് എതിരെ നടത്തുന്ന ഹര്‍ത്താലിനിടെയില്‍ സംഘര്‍ഷം. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ലാത്തി ചാര്‍ജില്‍ കലാശിക്കുകയും ചെയ്തു. സമരക്കാര്‍ ബാരിക്കേഡ് തകര്‍ക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍…

Local News

















