News Sections: Kozhikode
-
സിവിക് ചന്ദ്രൻ ഒളിവിൽ തന്നെ, ദലിത് എഴുത്തുകാരിയുടെ പീഡനാരോപണക്കേസിൽ പൊലീസിന് നിസംഗത
കോഴിക്കോട്: ലൈംഗീകപീഡനക്കേസിൽ പ്രതിയായ അധ്യാപകനും എഴുത്തുകാരനും മുൻ നക്സലൈറ്റുമായ സിവിക് ചന്ദ്രൻ ഒളിവിൽ തന്നെ. കേസെടുത്തിട്ട് നാലുദിവസം കഴിഞ്ഞിട്ടും പൊലീസിന് പ്രതിയെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല. പ്രതി ഒളിവിൽ ആണെന്നാണ് കൊയിലാണ്ടി പൊലീസ്…
-
“റോഡിൽ കുളം” ബി.ജെ.പി ജല സത്യഗ്രഹ സമരം നടത്തി
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ മൂന്നാലിങ്ങൽ വാർഡിലെ നാലാം ഗൈറ്റിന് സമീപം റോഡിൽ വെളള കെട്ട് രൂപപെട്ടിട്ട് കുളമായി മാറിയിട്ട് വർഷങ്ങളായിട്ടും തിരിഞ്ഞ് നോക്കാത്ത കോർപ്പറേഷന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ബി.ജെ.പി. വെള്ളയിൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജല…
-
വികെസി പ്രൈഡ്;ഷോപ്പ് ലോക്കല്‍ സമ്മാന പദ്ധതി വിജയികളെ പ്രഖ്യാപിച്ചു
കോഴിക്കോട്: പ്രാദേശിക വിപണികളെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ സംസ്ഥാന ങ്ങളില്‍ വികെസി പ്രൈഡ് നടത്തി വരുന്ന ‘ഷോപ്പ് ലോക്കല്‍’ പ്രചരണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിച്ച സമ്മാന പദ്ധതിയുടെ വിജയികളെ പ്രഖ്യാപിച്ചു. കോഴിക്കോട്ട് നടന്ന ഷോപ്പ് ലോക്കല്‍ മെഗാ…
-
പ്രശസ്ത സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ യുവ എഴുത്തുകാരിയുടെ ലൈംഗികാതിക്രമണ പരാതി;ഇത് സംബന്ധിച്ച് പരാതിയിൽ കൊയിലാണ്ടി പോലീസ് കേസെടുത്തു
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ യുവ എഴുത്തുകാരിയുടെ ലൈഗിക അതിക്രമണ പരാതിയിൽ കൊയിലാണ്ടി പോലീസ് കേസ്സെടുത്തു. ഇക്കഴിഞ്ഞ ഏപ്രിൽ മാസമാണ് സംഭവം. യുവതിയുടെ പുസ്തക പ്രസാദനത്തിന് കൊയിലാണ്ടിയിലെ ഒരു വീട്ടിൽ ഒത്തുകൂടി പിറ്റേന്ന്…
-
യുവാവിൻ്റെ മൃതദേഹം കോടിക്കൽ ബീച്ചിൽ കണ്ടെത്തി
കൊയിലാണ്ടി: കൊയിലാണ്ടി കോടിക്കൽ ബീച്ചിൽ ഇന്ന് രാവിലെ സുമാർ 30 വയസ്സ് തോന്നിക്കുന്ന യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. സംഭവം അറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വടകര…
-
കനത്ത മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറി
വെള്ളത്തിലായ നടേലക്കണ്ടി രാജീവൻ്റ വീട് കൊയിലാണ്ടി: കനത്ത മഴ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിലായി. യാത്രാദുരിതം രൂക്ഷം. കൊയിലാണ്ടി കൊരയങ്ങാട് വാർഡിലെ അമ്പാടി റോഡ് പൂർണ്ണമായും വെള്ളത്തിലായി.ഇതിനടുത്തുള്ളവയൽ പുര ഭാഗത്തെ നിരവധി വീടുകളും വെള്ളത്തിലായി.…
-
മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേള 16ന് കോഴിക്കോട്
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 16, 17, 18 തീയതികളില്‍ കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളില്‍ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ വനിതാ സംവിധായകരുടെ 24 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഐ.എഫ്.എഫ്.കെ.യില്‍ മികച്ച…
-
മൂടാടിയിൽ തോണി മറിഞ്ഞു മത്സ്യ തൊഴിലാളിയെ കാണാതായി
കൊയിലാണ്ടി: മൂടാടി ഉരുപുണ്യ കാവ് കടലില്‍ തോണി മറിഞ്ഞു മത്സ്യ തൊഴിലാളിയെ കാണാതായി. മുത്തായത്ത് കോളനി ഷിഹാബിനേയാണ് (27) കാണാതായത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം.ചെറുതോണിയില്‍ മീന്‍പിടിക്കുന്നതിനിടെ അതിശക്തമായ തിരയില്‍പ്പെട്ട് തോണി മറിയുകയായിരുന്നു.…
-
പെൺകുട്ടിയെ പീഡിപ്പിച്ചു. മിമിക്രി കലാകാരൻ അറസ്റ്റിൽ :
പതിമൂന്ന്കാരിയെ പീഡിപ്പിച്ചതിന് മിമിക്രി കലാകാരൻ അറസ്റ്റിലായി, വെക്കെഷൻ സമയത്ത് കൊയിലാണ്ടിയിലെ ബന്ധുവീട്ടിൽ താമസിക്കുമ്പാളാണ് കുട്ടിയെ പീഡനത്തിന് ഇരായാക്കിയത്. മിമിക്രി പഠിപ്പിക്കാൻ എത്താറുള്ള പേരാമ്പ്ര ചേനോളിയിൽ വാടകക്ക് താമസിക്കുന്ന ചെക്കിയോട്ട് താഴ ബാലൻ മകൻ 41…
-
കോഴിക്കോട് എന്‍ഐടിയില്‍ യുജിസി നെറ്റ് പരീക്ഷ തടസ്സപ്പെട്ടു
കോഴിക്കോട് എന്‍ഐടിയില്‍ യുജിസി നെറ്റ് പരീക്ഷ തടസ്സപ്പെട്ടു. ഇന്ന് രാവിലെ നടക്കേണ്ട പരീക്ഷയാണ് തടസ്സപ്പെട്ടത്. സെര്‍വ്വറിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. എന്‍ഐടിക്ക് മുന്‍പില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. രാവിലെ 9 മണിക്ക് നടക്കേണ്ട…

















