കലണ്ടർ പ്രകാശനം ചെയ്തു


IMG 20260103 WA00571

പറമ്പാടൻ ഗ്രൂപ്പിന്റെ 2026-ലെ കലണ്ടർ MEC7 മേലങ്ങാടി ക്യാമ്പിൽ വെച്ച് പോലീസ് സബ് ഇൻസ്പെക്ടർ ചുള്ളിയൻ അഷ്റഫ്, ബാങ്ക് ഓഫ് ബറോഡ മാനേജർ ടോളെ രത്നാകർ, റിട്ടയേഡ് സിവിൽ സപ്ലൈസ് ഓഫീസർ മുസക്കോയ എന്നിവർക്ക് പറമ്പാടൻ ഗ്രൂപ്പ് ചെയർമാൻ എൻജിനീയർ കുഞ്ഞഹമ്മദ്,എം.ഡി അഡ്വക്കറ്റ് ഫസലുൽ ഹഖ് എന്നിവർ ചേർന്ന് കൈമാറുന്നു.


IMG 20260103 WA00551

കൂടാതെ കനിവിന്റെ കീഴിൽ നടന്ന കലണ്ടർ കൈമാറ്റം കൊട്ടുക്കര സ്കൂൾ പ്രിൻസിപ്പൽ, ജലീൽ മാസ്റ്റർ, സീനിയർ അദ്ധ്യാപകരായ റഫീഖ് മാസ്റ്റർ, അസ്‌ലം മാസ്റ്റർ, ജലീൽ മാസ്റ്റർ, ഹമീദ് മാസ്റ്റർ,മുൻ സ്റ്റാൻഡിങ് കമ്മററി ചെയർമാൻ ഫിറോസ് എന്നിവർ കൂടി നിർവ്വഹിച്ചു.

online news portal

IMG 20260103 WA0058


Sharing is Caring