News Sections: Kozhikode
-
വാഹന പരിശോധനയ്ക്കിടെ എസ്.ഐയ്ക്ക് നേരെ ആക്രമണം ;2 പേർ അറസ്റ്റിൽ
കോഴിക്കോട് വാഹന പരിശോധനയ്ക്കിടെ എസ്.ഐയ്ക്ക് നേരെ ആക്രമണം. കസബ എസ്.ഐ അഭിഷേകിനാണ് പരുക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാളയത്ത് വച്ചാണ് സംഭവം. പൊലീസ് ഡ്രൈവർ മുഹമ്മദ് സക്കറിയയ്ക്കും ആക്രമണത്തിൽ പരുക്കേറ്റു. സംശയസ്പദമായ സാഹചര്യത്തിൽ…
-
ആവിക്കല്‍; പ്രതിഷേധക്കാര്‍ക്കെതിരെ കേസ്, ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് എം കെ രാഘവന് എം പി
കോഴിക്കോട് ആവിക്കലില്‍ ജനസഭക്കിടെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തു. 75ല്‍ അധികം സമരക്കാര്‍ക്കെതിരെയാണ് കേസെടുത്തത്. ജനസഭ വിളിച്ചുചേര്‍ത്ത തോട്ടത്തില്‍ രവീന്ദ്രന് എം എല്‍ എയെ സമരക്കാര്‍ തടഞ്ഞിരുന്നു. മലിനജല ശുദ്ധീകരണ പ്ലാന്റിനെതിരെയാണ് സമരം നടക്കുന്നത്. ചര്‍ച്ചയിലൂടെ പ്രശ്നം…
-
ഫോട്ടോ അനാച്ഛാദനവും കുടുംബ സംഗമവും
ബാലുശ്ശേരി: കോക്കല്ലൂർ ടാഗോർ വായനശാല ആന്റ് ഗ്രന്ഥാലയം ആഭിമുഖ്യത്തിൽ സി പി കരുണാകരൻ ഫോട്ടോ അനാച്ഛാദനവും കുടുംബ സംഗമവും ജൂലൈ 31 ഞായറാഴ്ച രാവിലെ 9.30 ന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ…
-
രാഷ്ട്രപതിയെ അവഹേളിച്ചതിന് കോൺഗ്രസ് രാജ്യത്തോട് മാപ്പ്പറയണം; കോൺഗ്രസിന് പിന്നാക്ക വിഭാഗത്തിന്റെ പിന്തുണ നഷ്ടപ്പെട്ടതിന്റെ ജാള്യത: ബിജെപി
കോഴിക്കോട്: രാഷ്ട്രപതിയെ കോണ്‍ഗ്രസ്സ് അവഹേളിച്ചു എന്നാരോപിച്ച് ബിജെപി ജില്ലാകമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു.പ്രതിഷേധ പരിപാടി ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവന് ഉദ്ഘാടനം ചെയ്തു. ഭരണഘടനാപരമായി രാജ്യത്തിന്റെ പരമോന്നത പദവിയിലിരിക്കുന്ന വ്യക്തിയെ അവഹേളിച്ചതിലൂടെ കോൺഗ്രസ് രാജ്യത്തെ ഭരണഘടനയെയും ജനങ്ങളെയും…
-
സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനപരാതി; കേസെടുത്ത് കൊയിലാണ്ടി പൊലീസ്
സാംസ്കാരിക പ്രവര്‍ത്തകനും സാഹിത്യകാരനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കോഴിക്കോട് കൊയിലാണ്ടി പൊലീസാണ് പീഡന ശ്രമത്തിന് കേസെടുത്തത്. 2020 ഫെബ്രുവരിയില്‍ കൊയിലാണ്ടി സ്വദേശിനിയായ യുവതിയെ കോഴിക്കോട് വച്ച് പീഡിപ്പിക്കാന്‍…
-
സിവിക് ചന്ദ്രന്റെ അറസ്റ്റ് 30 വരെ കോടതി തടഞ്ഞു
കോഴിക്കോട് : ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന് സിവിക് ചന്ദ്രന് നല്കിയ ജാമ്യാപേക്ഷ ഈ മാസം 30ലേക്ക് മാറ്റി. ഹരജിയില്‍ തീര്‍പ്പാക്കുംവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ്…
-
വാവുബലിസുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയായി
കൊയിലാണ്ടി: കർക്കിടക വാവുബലിയുടെ ഭാഗമായി മൂടാടി ഉരുപുണ്യ കാവ് ക്ഷേത്രത്തിൽ വൻ സുരക്ഷാ സംവിധാനങ്ങളുമായി പോലീസ് നാളെ വ്യാഴാഴ്ചയാണ് വാവുബലി പുലർച്ചെ നാല് മുതൽ തർപ്പണം തുടങ്ങും. നൂറോളം പോലീസുകാരെ പ്രത്യേകമായി വിന്യസിക്കും, മഫ്ടിയിലും…
-
യുവ എഴുത്തുകാരി നല്കിയ ലൈംഗിക പീഡന പരാതിയില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും
കോഴിക്കോട്: യുവ എഴുത്തുകാരി നല്കിയ ലൈംഗിക പീഡന പരാതിയില്‍ സംസ്കാരിക പ്രവര്ത്തകന് സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും.കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യ ഹരജി പരിഗണിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി അധ്യാപികയും എഴുത്തുകാരിയുമായ…
-
ലൈംഗിക പീഡനകേസ് :സിവിക് ചന്ദ്രന് സംസ്ഥാനം വിട്ടതായി പൊലീസ്
കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന് സംസ്ഥാനം വിട്ടതായി പൊലീസ്.പരാതി ഉയര്‍ന്നയുടന്‍ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് അറിയുന്നത്. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച്…
-
സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യുക
കോഴിക്കോട്: എഴുത്തുകാരിയും, പട്ടികജാതിക്കാരിയുമായ യുവതിയെ പീഡിപ്പിച്ച സംസ്ക്കാരിക പ്രവർത്തകൻ സിവിക് ചന്ദ്രനെ പട്ടികജാതി/പട്ടികവർഗ്ഗ പീഡന നിയമ പ്രകാരം ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അംബേദ്കർ പീപ്പിൾസ് ഫെഡറേഷൻ ആവശ്യപ്പെട്ടു. സിവിക് ചന്ദ്രൻ്റെ പേരിൽ തുല്യമായ ഇത്തരത്തിൽ…















