News Sections: Kozhikode
-
കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരിക്കെ ലോറിക്ക് തീപിടിച്ചു
കൊയിലാണ്ടി: ഇന്നു പുലർച്ചെ അഞ്ചു മണിയോടെ കൂടിയാണ് കൊയിലാണ്ടി ദേശീയപാത പെട്രോൾപമ്പിനു സമീപത്ത് ലോറിയ്ക്ക് തീപിടിച്ചത്. ബെൽഗാമിൽ നിന്ന് വടക്കാഞ്ചേരിയിലേക്ക് പഞ്ചസാര കയറ്റി പോകുകയായിരുന്ന KA-22- D-1421 എന്ന 14 ചക്ര ചരക്ക് വണ്ടിയുടെ…
-
ലോട്ടറി തൊഴിലാളി പെൻഷൻ അയ്യായിരം രൂപയാക്കി വർധിപ്പിക്കുക:ഐ എൻ ടി യു സി കോഴിക്കോട്
കോഴിക്കോട് : ആൾ കേരള ലോട്ടറി ഏജന്റ്& സെല്ലേഴ്സ് കോൺഗ്രസ് ഐഎൻടിയുസി യുടെ കോഴിക്കോട് ജില്ലാ നേതൃത്വ ക്യാമ്പ് കോഴിക്കോട് ഡിസിസി ഓഡിറ്റോറിയത്തിൽ വച്ച് ചേർന്നു. കേരളത്തിലെ മുഴുവൻ ലോട്ടറി തൊഴിലാളികൾക്കും പെൻഷനായി 5000…
-
കോര്പറേഷന് കെട്ടിടഅഴിമതിയുടെ വിഹിതം സിപിഎമ്മിനും :അഡ്വ.വി.കെ.സജീവന്
കോഴിക്കോട്: കോര്‍പറേഷനില്‍ അനധികൃത നമ്പര്‍ വിതരണവുമായി ബന്ധപ്പെട്ട് നടന്നത് 500 കോടിയിലധികം വരുന്ന അഴിമതിയാണെന്നും ഇതിന്റെ വിഹിതം സിപിഎ മ്മിനും വിഹിതം ലഭിച്ചിച്ചിട്ടുണ്ടെന്നും ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവന് ആരോപിച്ചു. ഇപ്പോള്‍ രക്ഷപ്പെടാന്‍ പുകമറ സൃഷ്ടിച്ച്…
-
സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ പീഡന കേസില്‍ അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവ്
കോഴിക്കോട് :സാഹിത്യകാരന് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലിസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത വെള്ളിയാഴ്ച വരെ അറസ്റ്റ് തടഞ്ഞാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍…
-
7 വയസ്സുള്ള കുട്ടിയെ ലൈഗിംകമായി പീഡിപ്പിച്ച കേസിൽ യുവാവ് റിമാൻഡിൽ
കൊയിലാണ്ടി: ഏഴ് വയസ്സുള്ള പെൺകുട്ടിയെ ലൈഗിംകമായി പീഡിപ്പിച്ച കേസിൽ യുവാവ് റിമാൻഡിൽ. ചേമഞ്ചേരി തുവ്വക്കോട് സ്വദേശി കായക്കൽ ഹൗസ് ബൈജു(.46) വിനെ കൊയിലാണ്ടി പോലീസ് റിമാണ്ടു ചെയ്തുതു. കഴിഞ്ഞ ദിവസമാണ് സംഭവം. കൊയിലാണ്ടി സി.ഐ.എൻ.സുനിൽ…
-
കനത്ത മഴ- ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 03) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 2,3,4 തിയ്യതികളില്‍ റെഡ് അലര്‍ട്ട്…
-
പീഡനക്കേസ്; സിവിക് ചന്ദ്രൻ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്
പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രൻ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ കോടതി വിധി ഇന്ന്. കോഴിക്കോട് ജില്ലാ കോടതിയാണ് വിധി പറയുക. 2021 ഏപ്രിലിൽ കൊയിലാണ്ടിയിൽ വച്ച് യുവ എഴുത്തുകാരിയെ പീഡിപ്പിച്ചു എന്നാണ്…
-
മുൻ മാധ്യമ പ്രവർത്തകൻ ബേബി പെരുമാലില്‍ (ജോസഫ്) അന്തരിച്ചു
കോഴിക്കോട് : മണശ്ശേരിയില് കാറിടിച്ച് മുൻ മാധ്യമ പ്രവർത്തകൻ തിരുവമ്പാടി സ്വദേശി ബേബി പെരുമാലില്‍ (ജോസഫ്) മരിച്ചു. . കേരള പത്ര പ്രവര്‍ത്തക അസ്സോസിയേഷന് താലൂക്ക് പ്രസിഡന്റ്, ദീപിക തിരവമ്പാടി ലേഖകന്‍ എന്നീ നിലകളിലും, …
-
സ്വർണക്കടത്തു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം : ഒരാൾ അറസ്റ്റിൽ
കോഴിക്കോട് പന്തീരിക്കരയിൽ സ്വർണക്കടത്തു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി മർഷീദിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. പേരാമ്പ്ര എ. എസ് പി വിഷ്ണു പ്രദീപിനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ…
-
സജീവന്റെ മരണം: ഡിവൈഎസ്പി, സിഐ എന്നിവരുടെ മൊഴിയെടുക്കും,എസ്ഐ ഉൾപ്പെടെ 3 പൊലീസുകാർക്ക് നോട്ടീസ്
വടകരയിലെ സജീവന്റെ മരണത്തിൽ വടകര ഡി വൈ എസ് പി, സി ഐ എന്നിവരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. എസ്.ഐ എം.നിജേഷ് ഉൾപ്പടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് അന്വേഷണ സംഘം നോട്ടിസ് അയക്കും.…

Local News
















