News Sections: Kozhikode
-
പീഡന പരാതിയില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം
പീഡന പരാതിയില്‍ സാഹിത്യകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന് മൂന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ പീഡന കേസിലാണ് കോടതി ഉത്തരവ്. പ്രതിക്കെതിരെ…
-
സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
പീഡന പരാതിയില്‍ സാഹിത്യകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ പീഡന കേസിലാണ്…
-
കേരളത്തിന്റെ സ്വന്തം ഡിജിറ്റൽ ബ്രാൻഡായ മൈജിയിൽ ഓണം ‘വടംവലി’ ആരംഭിച്ചു.
കോഴിക്കോട്: കേരളത്തിന്റെ സ്വന്തം ഡിജിറ്റൽ ബ്രാൻഡായ മൈജിയിൽ ഓണം ‘വടംവലി’ ആരംഭിച്ചു. മലയാളിക്ക് ഓണം ആഘോഷമാക്കാൻ അഞ്ച് കോടി രൂപയുടെ സമ്മാനങ്ങളും അത്യുഗ്രൻ ഡിസ്ക്കൗണ്ടുകളുമായിട്ടാണ് കേരളത്തിലെ 104 ഷോറൂമുകളും ഒരുങ്ങിയിരിക്കുന്നതെന്ന് മൈജി ചെയർമാൻ ആൻഡ്…
-
വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹ്നാസിന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും
വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് കാക്കൂര്‍ പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കുന്നത്. പോക്സോ കേസില്‍…
-
ബീനാ ഫിലിപ്പിനെ സി പി എം നേതൃത്വം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് വിവാദത്തിലായ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെ സി പി എം സംസ്ഥാന നേതൃത്വം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു . ബീനാ ഫിലിപ്പിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗ്വത്വത്തില്‍ നിന്ന് സസ്പെന്‍ഡ്…
-
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; 50 ലക്ഷം രൂപയുടെ സ്വർണ മിശ്രിതവുമായി ഒരാൾ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. 50 ലക്ഷം രൂപയുടെ സ്വർണ മിശ്രിതവുമായി മലപ്പുറം സ്വദേശി അലി പിടിയിലായത്. ഒരു കിലോഗ്രാം സ്വർണ്ണ മിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇയാളിൽ നിന്ന്…
-
കോഴിക്കോട് ഇര്‍ഷാദിന്റെ കൊലപാതകത്തിൽ രണ്ടു പേര്‍കൂടി അറസ്റ്റില്‍
കോഴിക്കോട് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേര് കൂടി അറസ്റ്റില്‍. വയനാട് മേപ്പാടി സ്വദേശികള്‍ ആയ മുബഷീര്‍, ഹിബാസ് എന്നിവര്‍ ആണ് പിടിയിലായത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയി ഒളിവില്‍ പാര്‍പ്പിച്ചവരാണ്…
-
ക്വിറ്റ് ഇന്ത്യ വര്‍ഷികാചരണ പരിപാടിയില്‍ നിന്നും വിട്ട് നിന്ന് കോഴിക്കോട് മേയര്‍
ബാലഗോകുലം വിവാദത്തിന് പിന്നാലെ ഔദ്യോഗിക പരിപാടികളിൽ നിന്നും വിട്ടുനിന്ന് കോഴിക്കോട് മേയർ. ‘ക്വിറ്റ് ഇന്ത്യ’ സമരത്തിന്റെ വാർഷികാചരണ ചടങ്ങിൽ ബീന ഫിലിപ്പ് പങ്കെടുത്തില്ല. പകരം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പരുപാടി ഉദ്ഘാടനം ചെയ്തു. പി.ആർ.ഡിയും…
-
പ്രമുഖ ഫിഷിങ് വ്ലോഗര്‍ രാജേഷ് കാനഡയില്‍ വെള്ളച്ചാട്ടത്തില്‍പ്പെട്ട് മരിച്ചു
തിരുവമ്പാടി :പ്രമുഖ ഫിഷിങ് വ്ലോഗര്‍ രാജേഷ് (35) കാനഡയില്‍ വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍ മരിച്ചു. തിരുവമ്ബാടി കാളിയാംപുഴ പാണ്ടിക്കുന്നേല്‍ ബേബിവാളിപ്ലാക്കല് വല്‍സമ്മ ദമ്ബതിമാരുടെ മകനായ രാജേഷ് വര്‍ഷങ്ങളായി കുടുംബസമേതം കാനഡയിലാണ്. ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ഇദ്ദേഹം…
-
കോഴിക്കോട് ശക്തമായ ചുഴലിക്കാറ്റിൽ വ്യാപകനാശം
കോഴിക്കോട് : വിലങ്ങാട് മേഖലയില്‍ ശക്തമായ ചുഴലി കാറ്റില്‍ വ്യാപക നാശം. രാവിലെ ഏഴരയോടെയാണ് ചുഴലി കാറ്റ് വീശിയടിച്ചത്. വീടുകള്‍ക്ക് മുകളിലേക്കും റോഡുകളിലേക്കും മരങ്ങള്‍ കടപുഴകി വീണു. വ്യാപകമായി കൃഷിയും നശിച്ചു. വിലങ്ങാട് പുഴിലും…

Local News


















