News Sections: Kozhikode
-
ആവിക്കല്‍ തോട് പ്രതിഷേധം; ‘തീവ്രവാദികളും മാവോവാദികളും തമ്മില്‍ അന്തര്‍ധാര’, പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് പി. മോഹനന്
കോഴിക്കോട് ആവിക്കല്‍ മലിനജല സംസ്കരണ പ്ലാന്റിന് എതിരെയുള്ള പ്രതിഷേധങ്ങളെ വീണ്ടും വിമര്‍ശിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്. പ്രതിഷേധം നിയന്ത്രിക്കുന്നത് തീവ്രവാദികളാണ്. സമരം ചെയ്യുന്നവരിലെ തീവ്രവാദികളും മാവോവാദികളും തമ്മില്‍ അന്തര്‍ധാരയുണ്ട്. പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍…
-
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വർണ്ണ വേട്ട; ഒന്നര കിലോഗ്രാം കള്ളക്കടത്ത് സ്വർണ്ണം പിടികൂടി
കോഴിക്കോട്: രഹസ്യ വിവരത്തെ തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രണ്ടു പേരിൽ നിന്നും ഒന്നര കിലോ കള്ളക്കടത്ത് സ്വർണ്ണം പിടികൂടി. തമിഴ് നാട്ടിലെ മധുര സ്വദേശികളായ ശ്രീധർ ,…
-
മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് പാര്‍ട്ടി നിലപാടിന് എതിര്: പരസ്യമായി തള്ളി സിപിഎം
സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തതിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച മേയറുടെ നിലപാട് ശരിയായില്ലെന്ന് സിപിഎം കോഴിക്കോട്…
-
ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തത് വിവാദത്തില്‍
കോഴിക്കോട്: സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തത് വിവാദത്തില്‍.ഞായറാഴ്ച ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനം പരിപാടിയില്‍ മേയര്‍ പങ്കെടുത്തതും പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശവുമാണ് വിവാദമായത്. കേരളത്തിലെ ശിശു പരിപാലനം…
-
ഹൃദയാഘാതത്തിലേക്ക് നയിച്ചത് മരണത്തിന് തൊട്ടുമുമ്പുണ്ടായ പരിക്കുകള്‍; സജീവന്റേത് കസ്റ്റഡി മരണമെന്ന് ക്രൈംബ്രാഞ്ച്
വടകര: കല്ലേരിയിലെ സജീവന്റേത് കസ്റ്റഡി മരണമെന്ന് ക്രൈംബ്രാഞ്ച്. സബ് ഇന്‍സ്പെക്ടര്‍ നിജീഷ്, സിപി ഒ പ്രജീഷ് എന്നിവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ക്രൈം ബ്രാഞ്ച് കേസ് എടുത്തു. ഹൃദയാഘാതത്തിലേക്ക് നയിച്ചത് മരണത്തിന് തൊട്ട് മുന്‍പ് ഉണ്ടായ…
-
കാപ്പാട് കണ്ണൻകടവിൽ പൊളിച്ചുകൊണ്ടിരിക്കുന്ന വീടിൻ്റെ ബീം തകർന്നുവീണ് ഒരു തൊഴിലാളി മരിച്ചു
കൊയിലാണ്ടി: കാപ്പാട് കണ്ണൻകടവിൽ പൊളിച്ചുകൊണ്ടിരിക്കുന്ന വീട് തകർന്നുവീണ് ഒരു തൊഴിലാളി മരിച്ചു. വെങ്ങളം സ്വദേശി ചീറങ്ങോട്ട് രമേശൻ ആണ് മരിച്ചത്.ഒരു തൊഴിലളിക്ക് ഗുരുതരമായി പരിക്കേറ്റു. ബീമുകൾക്കിടയിൽ കുടിങ്ങിയ തൊഴിലാളികളെ ഫയർഫോഴ്സ് എത്തിയാണ് പുറത്തേക്കെടുത്തത്. പഴയ…
-
കോഴിക്കോട് ഖത്തറില്‍ നിന്നെത്തിയ യുവാവിനെ കാണാതായെന്ന് പരാതി
ഖത്തറില്‍ നിന്നു നാട്ടിലേക്ക് മടങ്ങിയ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്.ജാതിയേരി കോമ്ബി മുക്കിലെ വാതുക്കല് പറമ്ബത്ത് റിജേഷിനെയാണ് (35) കാണാതായത്. ഒന്നരമാസമായി റിജേഷിനെപറ്റി വിവരമില്ലെന്ന് കാണിച്ച് സഹോദരന് രാജേഷാണ് പോലീസില്‍ പരാതി നല്‍കിയത്.…
-
കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ കുടുംബത്തെ മുഖ്യപ്രതി ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്
കോഴിക്കോട്: പന്തിരിക്കരയില്‍ സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ കുടുംബത്തെ മുഖ്യപ്രതി സ്വാലിഹ് ഭീഷണപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്ത്. വീടിന് മുന്നില്‍ ഇര്‍ഷാദിന്റെ മൃതദേഹം കൊണ്ടിടുമെന്നായിരുന്നു ഭീഷണി. ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയ ശേഷമാണ് സ്വാലിഹ്…
-
ദുരിതാശ്വാസ ക്യാമ്പുകൾ അഡ്വ. കെ.എം സച്ചിൻ ദേവ് എം.എൽ.എ സന്ദർശിച്ചു
കൂരാച്ചുണ്ട് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾ അഡ്വ. കെ.എം സച്ചിൻ ദേവ് എം.എൽ.എ സന്ദർശിച്ചു. കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിലെ 11 കുടുംബങ്ങളെ ദുരന്ത സാധ്യത മേഖല എന്ന നിലയിൽ കക്കയം ഗവ.എൽ.പി സ്കൂളിൽ ആരംഭിച്ച…
-
വിവാഹം സെപ്റ്റംബര്‍ നാലിന്; ‘പാര്‍ട്ടി ക്ഷണക്കത്ത്’ പങ്കുവച്ച് സച്ചിന്
മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ കെ.എം സച്ചിന് ദേവും സെപ്റ്റംബര്‍ നാലിന് വിവാഹിതരാകും. ഇതുസംബന്ധിച്ച സിപിഐഎമ്മിന്റെ വിവാഹ ക്ഷണക്കത്ത് സച്ചിന് ദേവ് പങ്കുവെച്ചു. തിരുവനന്തപുരം എകെജി ഹാളില്‍ പകല്‍ 11നാണ് ചടങ്ങ് നടക്കുക.…

















