News Sections: Kozhikode
-
പുരുഷന് ആണ്‍കുട്ടിയുമായി ബന്ധപ്പെട്ടാല്‍ പോക്സോ എന്തിനെന്ന് എം കെ മുനീര്‍
പ്രായപൂര്‍ത്തിയായ പുരുഷന് ഒരു ആണ്‍കുട്ടിയുമായി ലൈംഗികമായി ബന്ധപ്പെട്ടാല്‍ പോക്സോ പ്രകാരം കേസെടുക്കുന്നത് എന്തിനെന്ന് മുസ്ളീം ലീഗ് നേതാവ് എം.കെ മുനീര്‍. ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നു ജെന്‍ഡര്‍ ന്യുട്രാലിറ്റി. ഭൂരിപക്ഷം വരുന്ന മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് .…
-
കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം ;ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് മരിച്ച സജീവന്റെ സഹോദരന്
വടകര : വടകരയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് മരിച്ച സജീവന്റെ സഹോദരന് വ്യക്തമാക്കി. മര്‍ദനത്തെ തുടര്‍ന്നാണ് സജീവന് മരിച്ചതെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ ക്രൈം…
-
കൂടത്തായി കൊലപാതക പരമ്പര; രണ്ട് കേസുകള്‍ കോടതി ഇന്ന് പരിഗണിക്കും
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ട് കേസുകള്‍ കോടതി ഇന്ന് പരിഗണിക്കും. റോയ് തോമസ്, സിലി കൊലക്കേസുകളാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കുക. കേസില്‍ പ്രാരംഭവാദം തുടങ്ങിയിട്ടില്ല. കോഴിക്കോട്…
-
സി.ആർ.നായരെ ആദരിച്ചു
കൊയിലാണ്ടി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാർട്ടി മുതിർന്ന നേതാവും ജില്ലാ കമ്മിററി മുൻ അംഗവുമായിരുന്ന സ. സി.ആർ. നായരെ പന്തലായനി ഈസ്റ്റ്ബ്രാഞ്ച് അംഗങ്ങൾ വീട്ടിൽ പോയി ആദരിച്ചു. ലോക്കൽ കമ്മിററി അംഗം സ:…
-
വടകര നഗരത്തിൽ എലിവേറ്റഡ് ഹൈവേക്ക് അംഗീകാരം
വടകര: ദേശീയപാത ആറു വരിയാക്കുന്നതിന്റെ ഭാഗമായി വടകര നഗരസഭ പരിധിയിലെ അടക്കത്തെരുവ് മുതൽ നാരായണ നഗരം സ്റ്റേഡിയം വരെ എലിവേറ്റഡ് ഹൈവേക്ക് അംഗീകാരം ലഭിച്ചിരിക്കുന്നു.വടകര നഗര സഭയുടെ നിരന്തരമായ പരിശ്രമത്തിന്റ ഭാഗമയാണ് അനുമതി ലഭിച്ചത്.…
-
ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി തിരികെ എത്തി
ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി അനസ് തിരികെ എത്തി. ഇന്ന് പുലര്‍ച്ചെ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് അനസിനെ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം ഡല്‍ഹിയില്‍ ആയിരുന്നെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.…
-
പതാക ഉയർത്തി
കൊയിലാണ്ടി: ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മറ്റി ഓഫീസിൽ മണ്ഡലം പ്രസിഡണ്ട് ജയ്കിഷ് മാസ്റ്റർ ദേശീയ പതാക ഉയർത്തി. ബി.ജെ.പി സ്റ്റേറ്റ് കൗൺസിൽ അംഗം വായനാരി വിനോദ് ,…
-
സാക്ഷരതയുടേയും വിദ്യാഭ്യാസ പുരോഗതിയുടേയും ഗ്രാഫില്‍ കേരളം ഒന്നാമത്- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
കോഴിക്കോട്: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരതയുടേയും വിദ്യാഭ്യാസ പുരോഗതിയുടേയും ഗ്രാഫില്‍ കേരളം ഒന്നാമതാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന താരഹാരം പ്രതിഭാസംഗമം ഉദ്ഘാടനം…
-
ജില്ലയിലെ ഏറ്റവും നല്ല പ്രവർത്തനം നടത്തിയ ഹരിത കർമ്മ സേനയ്കുള്ള അവാർഡ് വില്യാപ്പള്ളി പഞ്ചായത്തിന്
വടകര:കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ഇന്ന് നടന്ന ഹരിത സംഗമം പരിപാടിയിൽ നിന്നും ഏറ്റവുംനല്ല പ്രവർത്തനം നടത്തുന്ന ഹരിതകർമ്മസേനയ്കുള്ള അവാർഡ് ബഹു. തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിന്നും വില്യാപ്പള്ളിപഞ്ചായത്ത് അംഗങ്ങൾ…
-
വടകര നഗരസഭ ഹരിയാലി ഹരിത കർമ്മ സേനയ്ക്ക് വീണ്ടുമൊരു പൊൻതൂവൽ
വടകര: ജില്ലയിലെ മികച്ച മാലിന്യ സംസ്കരണ സംവിധാനത്തിന് വടകര നഗരസഭയ്ക്ക് ഹരിയാലി ഹരിത കർമ്മ സേനയ്ക്കുള്ള ജില്ലാതല പുരസ്കാരം. ഹരിത കർമ്മ സേന അംഗങ്ങളുടെ സംഗമവും ഹരിതമിത്രം മൊബൈൽ ആപ്പിന്റെ ഉദ്ഘാടനവും നിർവഹിച്ച വേദിയിൽ…

Local News
















