ജില്ലയിലെ ഏറ്റവും നല്ല പ്രവർത്തനം നടത്തിയ ഹരിത കർമ്മ സേനയ്കുള്ള അവാർഡ് വില്യാപ്പള്ളി പഞ്ചായത്തിന്

വടകര:കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ഇന്ന് നടന്ന ഹരിത സംഗമം പരിപാടിയിൽ നിന്നും ഏറ്റവുംനല്ല പ്രവർത്തനം നടത്തുന്ന ഹരിതകർമ്മസേനയ്കുള്ള അവാർഡ് ബഹു. തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിന്നും വില്യാപ്പള്ളിപഞ്ചായത്ത് അംഗങ്ങൾ ഏറ്റുവാങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *