പതാക ഉയർത്തി

കൊയിലാണ്ടി: ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മറ്റി ഓഫീസിൽ മണ്ഡലം പ്രസിഡണ്ട് ജയ്കിഷ് മാസ്റ്റർ ദേശീയ പതാക ഉയർത്തി.

ബി.ജെ.പി സ്റ്റേറ്റ് കൗൺസിൽ അംഗം വായനാരി വിനോദ് , ബി.ജെ.പി ജില്ല കമ്മറ്റി അംഗങ്ങളായ എ.പി രാമചന്ദ്രൻ , അഡ്വ.വി സത്യൻ, മണ്ഡലം ജന സെക്രട്ടറി കെ.വി സുരേഷ് മണ്ഡലം ട്രഷറർ മാധവൻ ഒ, ഒ ബി.സി മോർച്ച മണ്ഡലം പ്രസിഡണ്ട് പ്രീജിത്ത് ടി.പി. , മഹിള മോർച്ച മണ്ഡലം പ്രസിഡണ്ട് നിഷ സി, കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് രവി വല്ലത്ത് എന്നിവർ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *