News Sections: Kozhikode
-
കെ കെ ബാലൻ സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി
ഫറോക്ക്: സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി കെ കെ ബാലനെ ഫറോക്കിൽ ചേർന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. 39 അംഗ ജില്ലാ കൗണ്‍സിലിനേയും സമ്മേളനം തെരഞ്ഞെടുത്തു. നിലവിൽ ജനയുഗം കോഴിക്കോട് യൂണിറ്റ് മാനേജരും സിപിഐ…
-
ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്ത് ഹൈക്കോടതി
ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്ത് ഹൈക്കോടതി. സിവിക്കിനെതിരായ രണ്ടാമത്തെ പീഡനക്കേസിൽ മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട് സെഷൻസ് കോടതി ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. മുൻകൂർ ജാമ്യത്തിനെതിരെ…
-
കാനം രാജേന്ദ്രന് എതിരെ കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. ലോകായുക്ത വിഷയത്തില്‍ സ്വീകരിച്ച നിലപാട് ശരിയായില്ല. കാനത്തിന് മുന്‍ സെക്രട്ടറിമാരെ പോലെ പ്രവര്‍ത്തിക്കാനാകുന്നില്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ സംശയാസ്പദമാണെന്നും വിമര്‍ശനം…
-
സിവിക് ചന്ദ്രന് കേസ്; വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം
ലൈംഗിക പീഡനക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം. കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറിനെയാണ് സ്ഥലം മാറ്റിയത്. കൊല്ലം ലേബര്‍ കോടതിയിലേക്ക് ജഡ്ജിയെ സ്ഥലംമാറ്റിയിരിക്കുന്നത്.…
-
ചെങ്കൊടിയേറി: സി പി ഐ ജില്ലാ സമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കം;പ്രതിനിധി സമ്മേളനം ഇന്നു മുതൽ
കോഴിക്കോട്: തൊഴിലാളി വർഗ പ്രക്ഷോഭങ്ങളുടെ ത്രസിപ്പിക്കുന്ന സ്മരണകൾ നെഞ്ചിലേറ്റുന്ന വൈദേശികാധിപത്യത്തിനെതിരായ സന്ധിയില്ലാ പോരാട്ടങ്ങളുടെ വീരഗാഥകൾ നിറയുന്ന വിപ്ലവ ഭൂമിയായ ഫറോക്കിൽ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി പി ഐ ജില്ലാ സമ്മേളനത്തിന് ആവേശോജ്ജ്വല…
-
ലൈംഗിക പീഡന കേസ്; സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്
കോഴിക്കോട് :ലൈംഗിക പീഡന കേസില്‍ എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന കേസില്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് അതിജീവിത സമര്‍പ്പിച്ച അപ്പീലിനെ…
-
വടകര എസ് എഫ് ഐ മാർച്ചിൽ സംഘർഷം ;പോലീസ് ലാത്തി വീശി
വടകര: വിദ്യാഭ്യാസത്തെ പൂർണ്ണമായും കച്ചവടവൽക്കരിക്കുന്ന ഗോകുലം മാനേജ്മെന്റ് 2022-23 വർഷത്തെ അഡ്മിഷൻനുമായി ബന്ധപ്പെട്ട് സീറ്റിന് 5 ലക്ഷം രൂപ ഡോണഷൻ ആവശ്യപ്പെടുന്നത് അവസാനിപ്പിക്കുക. അടിയന്തരമായി കോളേജിൽ പി.ടി.എ കമ്മിറ്റി രൂപീകരിക്കുക. ഇന്റർണൽ മാർക്കിന്റെ പേരിൽ…
-
കോഴിക്കോട് ബീച്ചിലെ സംഘര്‍ഷം; സംഗീത പരിപാടിക്ക് അനുമതി ഇല്ലായിരുന്നെന്ന് പൊലീസ്
കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടി നടത്തുന്നതിന് അനുമതി നല്‍കിയിരുന്നില്ലെന്ന് പൊലീസ്. കാര്‍ണിവലിന് മാത്രമായിരുന്നു അനുമതി നല്‍കിയത്. ഗാനമേള നടത്തുന്നതിന് അനുമതി തേടിയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെയാണ് കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ സംഘര്‍ഷമുണ്ടായത്. പൊലീസുകാരുള്‍പ്പടെ…
-
കോഴിക്കോട് ബീച്ചില്‍ ഗാനമേളക്കിടെ സംഘര്‍ഷം; ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. മാത്തോട്ടം സ്വദേശി ഷുഹൈബാണ് അറസ്റ്റിലായത്.പൊലീസിനെ അക്രമിച്ചതിനാണ് ഷുഹൈബിനെ അറസ്റ്റ് ചെയ്തത്. പരിപാടിക്ക് മതിയായ സൗകര്യം ഒരുക്കാത്തതിന് സംഘാടകര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ഥമാണ്…
-
സിവിക് ചന്ദ്രന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്
ലൈംഗിക പീഡന കേസില്‍ കുറ്റാരോപിതനായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. സെഷന്‍സ് കോടതി ജാമ്യം നല്കിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെടും. കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്…

Local News












