News Sections: Kozhikode
-
കൂടത്തായ് കൊലപാതകം : പ്രതിഭാഗം നല്കിയ വിടുതല്‍ ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും
കോഴിക്കോട് കൂടത്തായ് കൊലപാതക പരമ്ബര കേസുകളില്‍ പ്രതിഭാഗം നല്കിയ വിടുതല്‍ ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രത്യേക കോടതിയാണ് വാദം കേള്‍ക്കുക. റോയ് തോമസ്, സിലി വധക്കേസുകളില്‍ കോടതി വാദം കേട്ടു തുടങ്ങിയിരുന്നു.…
-
രോഗി മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്കും ഡിഎംഒക്കുമെതിരെ ഗുരുതര ആരോപണവുമായി എം.കെ രാഘവന് എം.പി
കോഴിക്കോട് :ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാകാതെ രോഗി മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്കും ഡിഎംഒക്കുമെതിരെ ഗുരുതര ആരോപണവുമായി എം.കെ രാഘവന് എം.പി. രോഗിയുടെ മരണത്തിന് ഉത്തരവാദി കളക്ടറും ഡിഎംഒയുമാണെന്നും പതിനാല് മാസം മുമ്പ് എംപി ഫണ്ടില്‍…
-
ഡോര്‍ തുറക്കാനാകാതെ ആംബുലന്‍സില്‍ കുടുങ്ങിയ രോഗി മരിച്ചു
കോഴിക്കോട് :ഡോര്‍ തുറക്കാനാകാതെ ആംബുലന്‍സില്‍ കുടുങ്ങിയ രോഗി മരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച കരുവന്തുരുത്തി സ്വദേശി കോയമോന് (66) ആണ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഇന്ന് മരിച്ചത്. സ്കൂട്ടര്‍ ഇടിച്ചാണ്…
-
ഓണത്തിന് ‘വൗ’ ഫാഷന്‍ കലക്ഷനുമായി വികെസി പ്രൈഡ്
വികെസി പ്രൈഡിന്റെ വനിതകള്‍ക്കുള്ള സവിശേഷ ഫാഷന്‍ കലക്ഷനായ ‘വൗ’ വികെസി ഗ്രൂപ്പ് ചെയര്മാന് വികെസി മമ്മദ് കോയ അവതരിപ്പിക്കുന്നു. വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വികെസി റസാക്ക്, ഡയറക്ടര്‍മാരായ വി റഫീഖ്, വി.പി. മുസ്തഫ,…
-
തായ് ഓണാഘോഷ പരിപാടി സപ്തം: 12 ന് കോഴിക്കോട് ടൗൺ ഹാളിൽ
കോഴിക്കോട്:വ്യത്യസ്ഥ കലാരംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ തായ് സംഘടനയുടെ കോഴിക്കോട് ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി വിവിധ കലാപരിപാടികളോടെ 2022 സപ്തം: 12 ന് തിങ്കളാഴ്ച രാവിലെ 10 മണി മുതൽ കോഴിക്കോട് ടൗൺ…
-
അമിത് ഷായെ വള്ളംകളിക്ക് ക്ഷണിച്ചത് ലാവലിന്‍ കേസില്‍ സഹായം തേടി: എം.കെ മുനീര്‍
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചത് ലാവലിന്‍ കേസില്‍ സഹായം തേടിയെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ.മുനീര്‍. തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം-ബിജെപി ബാന്ധവം ഉണ്ടാക്കിയിരിക്കുകയാണെന്നും ഇതിന്റെ പ്രതിഫലനം അടുത്ത തിരെഞ്ഞെടുപ്പുകളില്‍ കാണാമെന്നും…
-
‘സിസ്റ്റര്‍ ലിനിയുടെ മക്കള്‍ക്ക് അമ്മയെ ലഭിക്കുന്നു’;ആശംസകളുമായി മന്ത്രി വീണ ജോർജ്
നിപ്പ ബാധിച്ച് മരിച്ച പേരാമ്ബ്ര സ്വദേശിനിയായ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ പുനര്‍വിവാഹത്തിന് ആശംസ നേര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.പ്രീയപ്പെട്ട സിസ്റ്റര്‍ ലിനിയുടെ മക്കള്‍ക്ക് അമ്മയെ ലഭിക്കുന്നു. സജീഷിനും കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നുവെന്നും…
-
കരിപ്പൂരിലെ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അര്ജുന് ആയങ്കി അറസ്റ്റില്‍
കരിപ്പൂരിലെ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അര്ജുന് ആയങ്കി അറസ്റ്റില്‍. പയ്യന്നൂരില്‍ നിന്ന് പിടികൂടിയ അര്‍ജുനെ കൊണ്ടോട്ടി സ്റ്റേഷനിലെത്തിച്ചു. കാരിയറുടെ ഒത്താശയോടെ കടത്തുകാരെ വെട്ടിച്ച് സ്വര്‍ണം തട്ടിയെടുത്തെന്നാണ് കേസ്. പാര്‍ട്ടിഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ…
-
മലബാറിലെ ടെക്കികള്‍ക്ക് അവസരമൊരുക്കി കോഡിലാര്‍ ടെക്നോളജീസ്
കോഴിക്കോട്: മലബാറിലെ ടെക്കികള്‍ക്ക് അവസരമൊരുക്കി സൈബര്‍ പാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കോഡിലാര്‍ ടെക്നോളജീസ്. കഴിഞ്ഞ രണ്ടുവര്‍ഷമായി അഡോബിന്റെ അവാര്‍ഡ് നേടിക്കൊണ്ടിരിക്കുന്ന കമ്പനിയുടെ പുതിയ ഓഫീസ് സൈബര്‍പാര്‍ക്കില്‍ തുടങ്ങി. കോഡിലാര്‍ ബിസിനസ് യൂണിറ്റ് ഡയറക്ടര്‍ ആന്‍ഡ്…
-
കേരള ഗാന്ധി കേളപ്പജി ജയന്തി ബി.ജെ.പി പുഷാർച്ചനയും കേര വൃക്ഷ വിതരണവും നടത്തി
കോഴിക്കോട് : കേരള ഗാന്ധി കെ. കേളപ്പജിയുടെ 133 മത് ജന്മദിനത്തിന്റെ ഭാഗമായി ബി.ജെ.പി. തിരുത്തിയാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കാവ് കേളപ്പജി പ്രതിമയ്ക്ക് മുന്നിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചനയും കേരവൃക്ഷ വിതരണവും നടത്തി.…

Local News
















