News Sections: Kozhikode
-
കോഴിക്കോട് തെരുവുനായ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് പരുക്ക്
കോഴിക്കോട് തെരുവുനായ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് പരുക്ക്. ചെറുപ്പ ചെട്ടിക്കടവ് സ്വദേശി ഷബീർ കോയസൻ, അഭിലാഷ് എന്നിവർക്ക് പരിക്കുപറ്റിയത്.ഇന്നലെ രാത്രി 12 മണിക്ക് മാവൂർ കൽപ്പള്ളിയിൽ വെച്ചാണ് തെരുവ് നായ ബൈക്ക് യാത്രക്കാരെ ആക്രമിച്ചത്.നായ…
-
സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പായി
എസ്.കുമാർ കോഴിക്കോട്: സപ്തംബർ 30 മുതൽ ഒക്ടോബർ 3 വരെ തിരുവനന്തപുരത്ത് നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ പുതിയ സെക്രട്ടറിക്ക് വേണ്ടി മത്സരം നടക്കുമെന്നു ഉറപ്പായി. രണ്ട് ടേം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രൻ…
-
സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 5 പ്രതികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി ഇന്ന് പരിഗണിക്കും. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.അരുൺ…
-
വടകരയിൽ ട്രെയിനില്‍ നിന്നു വീണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
മൂരാട് പാലത്തിനും ഇരിങ്ങല്‍ ഗേറ്റിനും ഇടയില്‍ ട്രെയിനില്‍ നിന്നു വീണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തലശേരി എരുവട്ടി സ്വദേശി സിറാജ് അഹമ്മദാണ് (39) മരിച്ചത്. ഇന്നു രാവിലെയാണ് ട്രാക്കില്‍ പരിശോധന നടത്തുന്ന റെയില്‍വെ…
-
ആറാം ക്ലാസ് വിദ്യാര്‍ഥിയെ തെരുവ് നായ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട് :ബേപ്പൂര്‍ അരക്കിണറില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയെ തെരുവ് നായ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി നൂറാസിനെ തെരുവ് നായ ആക്രമിക്കുന്നതിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്.…
-
നാടിനെ ത്രസിപ്പിച്ച് ചാലിയാർ വള്ളംകളി
കോഴിക്കോട്: കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ എത്തിയ പതിനായിരങ്ങളുടെ ആവേശ കൊടുമുടിയിൽ നാടിനെ ത്രസിപ്പിച്ച് ചാലിയാർ വള്ളംകളി. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കേരള ചാംപ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി ജില്ലാതല ഓണാഘോഷ പരിപാടികളോടനുബന്ധിച്ചാണ് കോഴിക്കോട്…
-
ശ്രീനാരായണഗുരു മനുഷ്യ സ്നേഹത്തിന്റെ മഹത്തായ സന്ദേശം ലോകത്തിന് പകർന്ന മഹാന് : അഡ്വ.വി.കെ.സജീവന്
കോഴിക്കോട് :ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരു ജയന്തി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി കെ സജീവൻ ഉദ്ഘാടനം ചെയ്തു. മനുഷ്യ സ്നേഹത്തിന്റെ മഹത്തായ സന്ദേശം ലോകത്തിന്…
-
അനധികൃത കൈയ്യേറ്റത്തിനെതിരെ നടപടിയെടുക്കുക
വടകര: മുനിസിപ്പാലിറ്റിയിലെ 41- വാർഡിലെ പുറത്തെക്കയ്യിൽ- പുതിയ പുരയിൽ റോഡിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള തോടിൻ്റെ ഭാഗത്ത് സ്വകാര്യ വ്യക്തി ഏതാനും ചിലരുടെ ഒത്താശയോടെ ഒന്നര മീറ്ററോളം അനധികൃതമായി കൈയ്യേറി കരിങ്കൽ ഭിത്തി കെട്ടി മുകളിൽ…
-
കിഡ്സൺ കോർണറിലെ പായസമേള നാളെ അവസാനിക്കും
കോഴിക്കോട്: മിഠായിതെരുവ് കിഡ്സൺ കോർണറിൽ എല്ലാ വർഷവും ഓണത്തോടുനുബന്ധിച്ച് നടത്തി വരുന്ന കുടുംബിനി വനിതാ സൊസൈറ്റിയുടെ പായസമേള നാളെ അവസാനിക്കും. ഓണം നാളുകളിൽ മിഠായിതെരുവിൽക്കൂടി കടന്ന് പോകുന്ന ഏവർക്കും നാവിൽ കൊതിയൂറും രുചിയുമായി സ്ത്രീകളുടെ…
-
കോഴിക്കോട് വളയത്ത് ബോംബേറ്
കോഴിക്കോട് : വളയത്തെ ബോംബേറ് ബോംബിന്റെ തീവ്രത അളന്നതാണോയെന്ന് സംശയിക്കുന്നതായി പൊലീസ്. ഒപി മുക്കിലാണ് സ്റ്റീൽ ബോംബ് എറിഞ്ഞത്. ആളൊഴിഞ്ഞ ഇടവഴിയിലേക്കാണ് ബോംബേറ് ഉണ്ടായത്. വളയം പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.ബോംബിന്റ തീവ്രത…

Local News














