News Sections: Kozhikode

  • കോഴിക്കോടിന്റെ ഓണോത്സവം-  കുറ്റിച്ചിറയിൽ ഇശൽ നിലാവ് പൊഴിച്ച് ഗായിക രഹ്‌നയും സംഘവും

    കോഴിക്കോടിന്റെ ഓണോത്സവം- കുറ്റിച്ചിറയിൽ ഇശൽ നിലാവ് പൊഴിച്ച് ഗായിക രഹ്‌നയും സംഘവും

    കോഴിക്കോട്: കുറ്റിച്ചിറയിൽ മാപ്പിളപ്പാട്ടിന്റെ ഇശലുകൾ തീർത്ത് ഗായിക രഹ്‌നയും സംഘവും. വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടികളുടെ ഭാഗമായാണ് ‘ഇശൽ നിശ’ പരിപാടി സംഘടിപ്പിച്ചത്. ‘മക്കത്ത്…

  • സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

    കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളുടെ മലയോരമേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉത്കടലിലെ ന്യൂനമർദമാണ് മഴയ്ക്ക് കാരണം.…

  • നിർമ്മൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം കൊയിലാണ്ടി അയ്യപ്പൻ ലോട്ടറിയിൽ

    കൊയിലാണ്ടി: സംസ്ഥാന സർക്കാരിൻ്റെ ഇന്ന് നറുക്കെടുത്ത നിർമ്മൽ ലോട്ടറിയുടെ ഒന്നാ സമ്മാനം കൊയിലാണ്ടി അയ്യപ്പൻ ലോട്ടറി കോർപ്പറേറ്റ് ഏജൻസി വിറ്റ ലോട്ടറിക്ക്. NU 896865 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ എഴുപത് ലക്ഷം രൂപ…

  • ഓണാഘോഷം: മാധ്യമപ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ്

    ഓണാഘോഷം: മാധ്യമപ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ്

    കോഴിക്കോട്: വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ട്, മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ട്,…

  • കോഴിക്കോടിന്റെ ഓണോത്സവം’- നാളെ മുതൽ  ജില്ലയില്‍ വിപുലമായ ആഘോഷപരിപാടികള്‍

    കോഴിക്കോടിന്റെ ഓണോത്സവം’- നാളെ മുതൽ ജില്ലയില്‍ വിപുലമായ ആഘോഷപരിപാടികള്‍

    കോഴിക്കോട്: ഓണാഘോഷവുമായി ബന്ധപ്പെട്ട് നാളെ മുതൽ (സെപ്റ്റംബര്‍ 9,10,11 തീയതികളില്‍) ജില്ലയില്‍ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു…

  • സ്പൈമോക് ജലോത്സവം കോരപ്പുഴക്ക് ആവേശമായി

    സ്പൈമോക് ജലോത്സവം കോരപ്പുഴക്ക് ആവേശമായി

    കൊയിലാണ്ടി: സ്പൈമോക് കോരപ്പുഴയുടെ നേതൃത്വത്തിൽ നടന്ന ഒണാഘോഷ പരിപാടി ജനങ്ങൾക്ക് ആവേശമായി. രാവിലെ സ്പൈമോക് പ്രസിഡണ്ട് എ.കെ ബിനിൽ പതാക ഉയർത്തിയതോടു കൂടി പരിപാടി ആരംഭിച്ചു ചടങ്ങിൽ പി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.പി.പ്രശാന്ത് സ്വാഗതവും. എംജയകുമാർ…

  • സാഗർ ലൈബ്രറി ആൻഡ്‌ റീഡിങ് റൂം ഉദ്ഘാടനം ചെയ്തു്

    സാഗർ ലൈബ്രറി ആൻഡ്‌ റീഡിങ് റൂം ഉദ്ഘാടനം ചെയ്തു്

    കൊയിലാണ്ടി: കൊയിലാണ്ടി മുൻസിപാലിറ്റി ഒമ്പതാം വാർഡിൽ വിയ്യൂർ തെങ്ങിൽ താഴ സാഗർ ലൈബ്രറി ആൻഡ്‌ റീഡിങ് റൂമിന്റെ ഉദ്ഘാടനം പ്രശസ്ത അഭിനേതാവും സംവിധായകനുമായ ശ്രീ ഉമേഷ്‌ കൊല്ലം നിർവഹിച്ചു. ഇത് പോലെയുള്ള ലൈബ്രറികൾ ആ…

  • കോഴിക്കോട് കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപന; സ്ഥാപനത്തിനെതിരെ കേസെടുത്തു

    കോഴിക്കോട് കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപന; സ്ഥാപനത്തിനെതിരെ കേസെടുത്തു

    കോഴിക്കോട് ബീച്ചിലുള്ള ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളിൽ എൻഫോഴ്‌സ്‌മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കഞ്ചാവിന്റെ കുരു ഓയിൽ രൂപത്തിലാക്കി മിൽക്ക് ഷെയ്ക്കിൽ കലക്കി കൊടുക്കുന്നതായി കണ്ടെത്തി. ജ്യൂസ് സ്റ്റാളിൽ നിന്നും ഹെംബ് സീഡ്…

  • കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാര്‍ക്ക് ക്രൂര മര്‍ദനം

    കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാര്‍ക്ക് ക്രൂര മര്‍ദനം

    കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ആറു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൂടി പ്രതിപ്പട്ടികയില്‍. ഇവരെല്ലാം ഒളിവിലാണെന്നും പൊലിസ് പറയുന്നു. അതേസമയം പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്.…

  • ജനകീയ ജാഗ്രത സമിതി യോഗം ചേർന്നു

    ജനകീയ ജാഗ്രത സമിതി യോഗം ചേർന്നു

    കുറ്റ്യാടി: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ലഹരി വിതരണം, ഉല്പാദനം, കടത്ത്, എന്നിവ തടയുന്നതിനായി കുറ്റ്യാടി നിയമസഭ നിയോജകമണ്ഡലം ജനകീയ ജാഗ്രത സമിതി യോഗം ചേർന്നു. ആയഞ്ചേരിയിലെ എം ൽ എ ക്യാമ്പ് ഓഫീസിൽ…