News Sections: Kozhikode
-
മേലശ്ശേരി ലക്ഷ്മി അമ്മ അന്തരിച്ചു
ബാലുശ്ശേരി: നിർമ്മല്ലൂർ സി പി മുക്ക് മേലശ്ശേരി ലക്ഷ്മി അമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണക്കുറുപ്പ് ( റിട്ട. മദ്രാസ് പോലീസ്). മക്കൾ : കമലമ്മ, നിർമ്മല അമ്മ (ചെന്നൈ), ജയരാജൻ (കൊയിലാണ്ടി),…
-
പ്രവാസിയെ കബളിപ്പിച്ച് 20 ലക്ഷം തട്ടി: നൈജീരിയക്കാരൻ പിടിയിൽ
കോഴിക്കോട്: നല്ലളം സ്വദേശിയായ പ്രവാസിയെ കബളിപ്പിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയക്കാരൻ അറസ്റ്റിൽ. ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വെച്ച 65,000 രൂപയുടെ ആപ്പിൽ ഐപാഡ് വാങ്ങാനെന്ന വ്യാജേന നല്ലളം സ്വദേശിയ ബന്ധപ്പെട്ട പ്രതി…
-
രണ്ട് കൊലപാതക കേസിലെ പ്രതി കോഴിക്കോട് പോലീസ് പിടിയിൽ
കോഴിക്കോട്: ഫറോക്ക് ചുങ്കം മീൻ മാർക്കറ്റിനടുത്ത് ഫറോക്ക് ചുള്ളിപറമ്പിൽ മടവൻപാട്ടിൽ അർജ്ജുനൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ എട്ടു മാസത്തിനു ശേഷം സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഫറോക്ക് പോലീസ് ഇൻസ്പെക്ടർ എം.പി സന്ദീപിൻ്റെ…
-
സിറാജ് മുൻ ജനറൽ മാനേജർ കരീം കക്കാട് നിര്യാതനായി
കോഴിക്കോട്സി:സിറാജ് ദിനപത്രം മുൻ ജനറൽ മാനേജർ കുയ്യിൽ അബ്ദുൽ കരീം കക്കാട് നിര്യാതനായി. 49 വയസ്സായിരുന്നു. ഞായറാഴ്ച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എസ് എസ് എഫ് ഭാരവാഹിയായും രിസാല, സഹായി വാദിസ്സലാം…
-
ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നയം ഉള്‍ക്കൊള്ളാനാകുന്നില്ല: കമ്മീഷണര്‍ക്കെതിരെ പി മോഹനന്
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആക്രമണ വിഷയത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്. മെഡിക്കല്‍ കോളേജിലെ അക്രമ സംഭവത്തെ സിപിഎം ഒരിക്കലും ന്യായീകരിക്കുന്നില്ല. സംഭവത്തില്‍ നിയമപരമായ നടപടി വേണമെന്ന് തന്നെയാണ് സിപിഎം…
-
സമാന്തര ലോട്ടറി ആസ്ഥാനത്ത് റെയ്ഡ്; മൂന്ന് പേർ അറസ്റ്റിൽ
കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്തിയിരുന്ന സമാന്തര ലോട്ടറിയുടെ പ്രധാന ആസ്ഥാനത്ത് നടന്ന റെയ്ഡിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എൻ.…
-
വികെസി പ്രൈഡ് ഷോപ്പ് ലോക്കല്‍-2 ഒക്ടോബര്‍ 31 വരെ നീട്ടി
കോഴിക്കോട്: ചെറുകിട സംരംഭകരേയും അയല്‍പ്പക്ക വ്യാപാരത്തേയും പ്രോത്സാഹിപ്പിക്കുന്നതിന് വികെസി പ്രൈഡ് തുടക്കമിട്ട ഷോപ്പ് ലോക്കല്‍ പ്രചരണം രണ്ടാം ഘട്ടം ഒക്ടോബര്‍ 31 വരെ നീട്ടി. അയല്‍പ്പക്ക ഷോപ്പുകളില്‍ നിന്ന് വികെസി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക്…
-
കൊയിലാണ്ടി പയ്യോളിയിൽ കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമം; അന്വേഷണം ആരംഭിച്ച് പൊലീസ്
കൊയിലാണ്ടി പയ്യോളി ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം ഉണ്ടായത്. പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപത്ത് ഇന്നോവ കാർ തടഞ്ഞുനിർത്തി മറ്റൊരു കാറിൽ എത്തിയ സംഘം…
-
സിവിക് ചന്ദ്രനെതിരായ പീഡന കേസ്; വിവാദ ഉത്തരവ് ഇറക്കിയ ജഡ്ജിയുടെ സ്ഥലംമാറ്റത്തിന് സ്റ്റേ
സിവിക് ചന്ദ്രനെതിരായ പീഡന കേസില്‍ വിവാദ ഉത്തരവ് ഇറക്കിയ ജഡ്ജിയുടെ സ്ഥലംമാറ്റത്തിന് സ്റ്റേ. ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തത്. മുന്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാറിന്റെ സ്ഥലംമാറ്റത്തിനാണ്…
-
സിപിഎം ഏരിയ കമ്മിറ്റി അംഗം പീഡിപ്പിച്ചെന്ന പരാതിയുമായി സിപിഐ വനിതാ നേതാവ്
സിപിഎം നേതാവിനെതിരെ പൊലീസില്‍ പീഡന പരാതി നല്കി സിപിഐ വനിതാ നേതാവ്. കോഴിക്കോട് പേരാമ്പ്ര ഏരിയ കമ്മറ്റി അംഗവും പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗവുമായ കെ പി ബിജുവിനെതിരെയാണ് പൊലീസില്‍ പരാതി ലഭിച്ചത്.…

Local News
















